You Searched For "യുവതി"

ഒപ്പം താമസിച്ച യുവതിയെ മർദിച്ച് അവശയാക്കി പീഡിപ്പിച്ചു; ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്താൻ ശ്രമം: വാതിൽ തകർത്ത് രക്ഷിച്ച് പൊലീസ്: യുവാവ് അറസ്റ്റിൽ: രക്ഷയായത് കുഞ്ഞിന്റെ കരച്ചിൽ കേട്ട നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചത്
ആൺസുഹൃത്തുമായി സെൽഫി എടുക്കുന്നതിനിടെ യുവതിയെ കത്തി കാട്ടി ഭീഷണിപ്പെടുത്തി; ശേഷം കൂട്ടബലാത്സംഗത്തിനിരയാക്കി എട്ടംഗ സംഘം; ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ: ആൺസുഹൃത്തിൽ നിന്ന് 45,000 രൂപയും തട്ടിയെടുത്ത് പ്രതികൾ
കാമുകനെ കാണാൻ ഗ്രാമത്തെ ഇരുട്ടിലാക്കി; വൈദ്യുതിബന്ധം ഒന്നാകെ വിച്ഛേദിക്കുക പതിവ്; നാട്ടുകാരുടെ തിരച്ചിലിൽ യഥാർത്ഥ പ്രതികൾ പിടിയിൽ; ഒടുവിൽ പരിഹാരമായി വിവാഹം
പ്രസവിച്ചയുടൻ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്നു; ശുചിമുറിക്ക് സമീപം കുഴിച്ചുമൂടി; അഞ്ചുതെങ്ങിൽ നവജാത ശിശുവിന്റെ മൃതദേഹം കടൽത്തീരത്തുനിന്ന് കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ; പൊലീസിനോട് കുറ്റം സമ്മതിച്ചു ജൂലി
130 പവൻ സ്വർണം നൽകി വിവാഹം, എന്നിട്ടും സ്ത്രീധന മാനസിക പീഡനം! 29കാരി യുഎഇയിൽ തൂങ്ങി മരിച്ചതിൽ ഭർത്താവിനെതിരെ പരാതിയുമായി യുവതിയുടെ ബന്ധുക്കൾ; ഷാർജാ പൊലീസിലും പാരിപ്പള്ളി, ആറ്റിങ്ങൽ സ്‌റ്റേഷനുകളിലും പരാതി നൽകി
പ്രായപൂർത്തിയാകാത്ത മകളെ രണ്ടുപേർ പീഡിപ്പിച്ചെന്ന് വ്യാജ പരാതി; നിർണായകമായത് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ; യുവതിയെ ആറുമാസം തടവിന് ശിക്ഷിച്ച് പോക്സോ കോടതി
കണ്ണൂരിലെ ജുവലറിയിൽ നിന്നും ഏഴരകോടി തട്ടിയെടുത്ത മുൻചീഫ് അക്കൗണ്ടന്റായ യുവതിയുടെ മുൻകൂർ ജാമ്യഹരജി കോടതി തള്ളി; വിദേശത്തേക്ക് മുങ്ങിയ പ്രതിയെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്