You Searched For "യുവതി"

ടാപ്പിങ് തൊഴിലാളി സുരേഷ് സോഷ്യല്‍ മീഡിയയില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ അനൂപ് ജി. പിള്ള; എംടെക് ബിരുദധാരിണിക്ക് വീട് കൊടുക്കാമെന്ന് പറഞ്ഞു തട്ടിയത് 15 ലക്ഷം; അടൂര്‍ പോലീസിന്റെ നീക്കത്തിനൊടുവില്‍ പ്രതി അറസ്റ്റില്‍
പുഷ്പ 2 റിലീസ്; തിക്കിലും തിരക്കിലും പെട്ട് മരിച്ചത് ഹൈദരാബാദ് സ്വദേശിയായ 39കാരി; ആള്‍ക്കുട്ടത്തിനിടയില്‍ ബോധരഹിതയായി വീണ രേവതിയുടെ മുകളിലേക്ക് ആളുകള്‍ വീണതോടെ മരണം; അപകടത്തില്‍ പരിക്കേറ്റ ഇവരുടെ ഭര്‍ത്താവും മക്കളും ആശുപത്രിയില്‍
പഴ്സ് തട്ടിപ്പറിക്കാൻ ശ്രമിക്കുന്നതിനിടെ യുവതിയെയും വലിച്ചിഴച്ചുകൊണ്ട് ബൈക്ക് നീങ്ങി; കരഞ്ഞ് നിലവിളിച്ചിട്ടും പിടിവിട്ടില്ല; പരിക്ക്; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം തുടങ്ങി; സംഭവം ഉത്തർപ്രദേശിൽ
കൊല്ലത്ത് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു; സംഭവം ചെമ്മാംമുക്കില്‍; തീകൊളുത്തിയത് കാറില്‍ സഞ്ചരിച്ച യുവതിയെയും യുവാവിനെയും; പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍; അക്രമം കാട്ടിയ ഭര്‍ത്താവ് കസ്റ്റഡിയില്‍
വീടിന് വെളിയിൽ പൂച്ചയെ കണ്ടതും സ്വഭാവം മാറി; ഓടിപോയി പിടിച്ച് യുവതി; കൊന്ന് തിന്നാൻ ശ്രമം; കൈയ്യോടെ പൊക്കി പോലീസ്; ഇവർ രാജ്യത്തിന് തന്നെ നാണക്കേടെന്ന് കോടതി; അവർ കുട്ടികളെ പോലെയെന്ന് വിമർശനം; പൂച്ചയെ ജീവനോടെ ഭക്ഷിക്കാൻ ശ്രമിച്ച യുവതിക്ക് സംഭവിച്ചത്!
കെഎസ്ആർടിസി ബസിൽ ചാടി കയറി മോഷണ ശ്രമം; കൈവച്ചത് അഭിഭാഷകയുടെ ബാഗിൽ; കരുതിയിരുന്ന സ്വർണവും പണവും തക്കം നോക്കി തട്ടി; അതെ ബസിൽ ഉണ്ടായിരുന്ന പോലീസ് എല്ലാം ശ്രദ്ധയോടെ നോക്കി നിന്നു; പിന്നാലെ രക്ഷപ്പെടാൻ ശ്രമം; വള കവർന്ന യുവതി പിടിയിലായത് ഇങ്ങനെ!