You Searched For "യുവതി"

കടയിൽ സ്ഥിരമായി മദ്യപിച്ചെത്തി ബഹളം; ബോധമില്ലാതെ വന്ന് ശല്യം; ഒടുവിൽ ഉടമയോട് പരാതി പറഞ്ഞതിൽ വിരോധം; കാസ‍ർകോട് യുവതിയെ കടക്കുള്ളിൽ കയറി തിന്നറൊഴിച്ച് തീകൊളുത്തി; ശരീരത്തിൽ അമ്പത് ശതമാനം വരെ പൊള്ളൽ; നില അതീവ ഗുരുതരം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പോലീസ്
ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട് പതിനേഴുകാരിയെ പീഡിപ്പിച്ചു; വയറുവേദനയെ തുടര്‍ന്ന് സ്‌കാന്‍ ചെയ്തപ്പോള്‍ പെണ്‍കുട്ടി അഞ്ചു മാസം ഗര്‍ഭിണി; യുവാവിനെ ഭാര്യ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത് മലയാലപ്പുഴ പോലീസ്
പ്രതിശ്രുത വരന്‍ നോക്കിനില്‍ക്കെ റോളര്‍ കോസ്റ്ററില്‍ നിന്നും നിലത്തേക്ക് വീണ് യുവതി; ഡല്‍ഹിയിലെ അമ്യൂസ്മെന്റ് പാര്‍ക്കില്‍ യുവതിക്ക് ദാരുണാന്ത്യം; വിവാഹത്തിന് മാസങ്ങള്‍ മാത്രം ശേഷിക്കെ മരണം
ആംബുലന്‍സ് ഡ്രൈവറോട് സിറാജുദ്ദീന്‍ പറഞ്ഞത് അസ്മക്ക് ശ്വാസംമുട്ടലെന്ന്; ചോരക്കുഞ്ഞിനെയും ആശുപത്രിയിലെത്തിച്ചില്ല; അസ്മയുടെ അഞ്ചാം പ്രസവം വീട്ടില്‍ നടത്തിയത് അക്യുപങ്ചര്‍ രീതിപ്രകാരം; യുവതി മരിച്ച സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മലപ്പുറത്ത് വീട്ടില്‍ പ്രസവിച്ച സ്ത്രീ മരിച്ചു; മരിച്ചത് പെരുമ്പാവൂര്‍ സ്വദേശിനി അസ്മ; അഞ്ചാമത്തെ പ്രസവം വീട്ടിലെടുക്കവേ ദാരുണമായി യുവതിയുടെ അന്ത്യം; ആരെയും വിവരമറിയിക്കാതെ മൃതദേഹം പെരുമ്പാവൂരിലെത്തിച്ച് സംസ്‌കരിക്കാന്‍ ഭര്‍ത്താവിന്റെ ശ്രമം; നാട്ടുകാര്‍ ഇടപെട്ടു തടഞ്ഞതോടെ മൃതദേഹം താലൂക്ക് ആശുപത്രിയില്‍
ആർത്തവം കാരണം എല്ലാം നഷ്ടമായി; ഞാൻ കാത്തിരുന്നത് ഒരു വർഷത്തോളം; എനിക്കിത് സഹിക്കാൻ പറ്റുന്നില്ല; നവരാത്രിയിൽ ദുർഗ്ഗാ ദേവിയെ ആരാധിക്കാൻ പറ്റാത്തതിൽ കടുത്ത വിഷമം; മനംനൊന്ത് യുവതി ജീവനൊടുക്കി; ആശുപത്രി കിടക്കയിൽ മറ്റൊരു തുറന്നുപറച്ചിലും;വേദനയോടെ ഉറ്റവർ!
വിവാഹമൊന്നും നടക്കില്ല, എനിക്ക് അതിന് താല്‍പര്യക്കുറവും ബുദ്ധിമുട്ടുമുണ്ട്; അവളെ പറഞ്ഞ് മനസിലാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം; സുകാന്ത് ഐബി ഉദ്യോഗസ്ഥയുടെ അമ്മയ്ക്ക് വാട്‌സാപില്‍ അയച്ച സന്ദേശം ഇങ്ങനെ; കാര്യം കഴിഞ്ഞ് വലിച്ചെറിയുന്നെന്ന ചതി നിറച്ച ആ സന്ദേശം അറിഞ്ഞ് മനം തകര്‍ന്ന് യുവതിയുടെ ആത്മഹത്യ
ഡേറ്റ് കഴിഞ്ഞ ബ്രെസ്റ്റ് മിൽക്ക് ആളുകൾ എനിക്ക് അയച്ച് തരും; അതീന്നാണ് ഞാൻ ഉണ്ടാക്കുന്നത്; ചിലർക്ക് ഇത് കാണുമ്പോൾ വെറുപ്പാണ്; എല്ലാ ചർമരോഗങ്ങളും പമ്പ കടക്കുമെന്നത് ഉറപ്പ്; മുലപ്പാലിൽ നിന്നും സോപ്പ് ഉണ്ടാക്കി യുവതി; ഗുണങ്ങൾ വെളിപ്പെടുത്തി വീഡിയോ; സോഷ്യൽ ലോകത്ത് തീപ്പാറും ചർച്ച!
സ്വന്തം ഭർത്താവിനൊപ്പമുള്ള ജീവിതം മടുത്തു; സ്കൂളിലെ റീ യൂണിയൻ പരിപാടിക്കിടെ പഴയെ കാമുകനെ വീണ്ടും കണ്ടതും സ്വഭാവം മാറി; ഫോൺ വിളിച്ചും സംസാരിച്ചും ബന്ധം പുതുക്കി; തലയ്ക്ക് പിടിച്ച പ്രണയം; കുട്ടികളെ ഉപേക്ഷിച്ച് വരാൻ പറഞ്ഞപ്പോൾ യുവതി ചെയ്തത്; അരുംകൊലയിൽ നടുങ്ങി നാട്!
പാതിരാത്രി ജന്മദിനം ആഘോഷിക്കാൻ കാമുകൻ മതിൽ ചാടിയെത്തി; ഉച്ചത്തിൽ സംസാരവും ബഹളവും; ഇടയ്‌ക്കൊരു അസാധാരണ ശബ്ദവും കേട്ടു; എല്ലാം ശ്രദ്ധിച്ച് അയൽവാസികൾ; നേരം വെളുത്തപ്പോൾ മുറിയിലെ കാഴ്ചകളിൽ അമ്പരപ്പ്; യുവതിയുടെ മൃതദേഹത്തിനരികിൽ യുവാവ്; പാഞ്ഞെത്തി പോലീസ്!
വീട്ടിൽ കൂട്ടുകാർ ചിൽ ചെയ്യാനെത്തി; ഫ്ലാറ്റിന്‍റെ പതിനാലാം നിലയിൽ പോയിരുന്ന് വൈബ്; പിന്നാലെ യുവതി താഴേക്ക് ചാടി ജീവനൊടുക്കി; പ്രണയനൈരാശ്യത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ