You Searched For "യുവാവ്"

തിരുവനന്തപുരം നഗര ഹൃദയത്തില്‍ നടുറോഡില്‍ 19കാരനെ കുത്തിക്കൊന്നു; തൈക്കാട് വച്ചുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് രാജാജി നഗര്‍ സ്വദേശി സ്വദേശി അലന്‍; കുത്തേറ്റത് വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ കൂട്ടയടിക്കിടെ; കളിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചെന്ന് സൂചന
ഡോക്ടറെന്ന പേരില്‍ വിവാഹവാഗ്ദാനം നല്‍കി;  വാട്സാപില്‍ അശ്ലീല സന്ദേശമയച്ചു; രോഗികള്‍ക്ക് മുന്നില്‍ ഡോക്ടറുടെ മുഖത്തടിച്ച് യുവതിയുടെ പ്രതികാരം; തല്ലുകൊണ്ടതില്‍ പരാതിയുമായി ഡോക്ടര്‍; അന്വേഷണത്തില്‍ തെളിഞ്ഞത് ആള്‍മാറാട്ടക്കഥ;  ഡോക്ടറെ മര്‍ദിച്ച യുവതിയും ശല്യംചെയ്ത യുവാവും അറസ്റ്റില്‍
വൈദ്യുതി ബില്‍ അടയ്ക്കാത്തതിന് വീട്ടിലെ ഫ്യൂസ് ഊരി കെഎസ്ഇബി; വൈരാഗ്യം തീര്‍ക്കാന്‍ 50 ട്രാന്‍സ്‌ഫോമറുകളിലെ ഫ്യൂസ് തകര്‍ത്ത് യുവാവ്: വൈദ്യുതി മുടങ്ങിയത് എണ്ണായിരത്തോളം ഉപഭോക്താക്കള്‍ക്ക്
വെള്ളം കണ്ടാൽ വെപ്രാളം ഇളകും; എപ്പോഴും ക്ഷീണവും തളർച്ചയും; ഓരോ ദിവസവും കഴിയുതോറും അവസ്ഥ വളരെ ഭീതിപ്പെടുത്തുന്ന നിലയിലേക്ക് മാറി; ഒടുവിൽ ആശുപത്രി പരിശോധനയിൽ അമ്പരപ്പ്; വേദന കൊണ്ട് പുളഞ്ഞ് യുവാവിന്റെ മരണം; ചെറിയൊരു അശ്രദ്ധയിൽ സംഭവിച്ചത്; കരഞ്ഞ് തളർന്ന് ഉറ്റവർ