You Searched For "യുവാവ്"

വീട്ടില്‍ ഒറ്റയ്ക്കാണെന്ന് മനസിലാക്കി നോക്കി വച്ചു; ലഹരി മൂത്തപ്പോള്‍ ആസൂത്രിതമായി അതിക്രമിച്ചു കടക്കല്‍; തനിച്ചു താമസിക്കുന്ന സ്ത്രീയെ ബലാല്‍സംഗം ചെയ്യാന്‍ ശ്രമം; യുവാവിനെ ഏറ്റുമാനൂരില്‍ നിന്ന് പൊക്കി കോന്നി പോലീസ്
ചുറ്റും ഒറ്റപ്പെട്ട വനം; എവിടെ തിരിഞ്ഞാലും ഭീകരാന്തരീക്ഷം; ഉപേക്ഷിക്കപ്പെട്ട കിണറിനുള്ളിൽ നിന്ന് കൂട്ട കരച്ചിലും ബഹളവും; നാട്ടുകാർക്ക് വൈകുന്നേരമായാൽ പുറത്തിറങ്ങാൻ തന്നെ ഭയം; പ്രേതബാധയെന്ന് ചിലർ; പോലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോൾ വമ്പൻ ട്വിസ്റ്റ്; ഭൂതപേടിയുടെ പിന്നിൽ!
വീടിനുള്ളില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ബലപ്രയോഗത്തിലൂടെ കഴുത്തു ഞെരിച്ചതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്: കസ്റ്റഡിയിലുള്ള അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്യുന്നു