Right 1പാക്കിസ്ഥാന്‍ വീസ വേണോ? ഒറ്റ ഫോണ്‍കോളില്‍ കാര്യം റെഡി! അതാണ് 'മാഡം എന്‍'; ആറുമാസത്തിനിടെ കൊണ്ടുപോയത് 3000 ഇന്ത്യക്കാരെ; പാക്ക് ചാരസംഘടനയായ ഐഎസ്‌ഐക്ക് വേണ്ടി പ്രവര്‍ത്തനം; ജ്യോതി മല്‍ഹോത്രയെയും വീഴ്ത്തിയത് നോഷാബ ഷെഹ്‌സാദ് എന്ന 'മാഡം എന്‍'മറുനാടൻ മലയാളി ഡെസ്ക്7 Jun 2025 12:03 PM IST
INVESTIGATIONഇന്ത്യന്‍ യൂട്യൂബര്‍മാരെ ചാരപ്പണിക്ക് റിക്രൂട്ട് ചെയ്തിരുന്നത് പാക് മുന്‍പോലീസ് ഉദ്യോഗസ്ഥനും സുഹൃത്തും; അറസ്റ്റിലായ യുട്യൂബര്‍ ജസ്ബീര്‍ സിങ് നല്‍കിയത് നിര്‍ണായക മൊഴി; യുട്യൂബര്‍മാര്‍ക്കും ഐഎസ്‌ഐക്കും ഇടയില്‍ പാലമായി പ്രവര്‍ത്തിച്ചത് മുന്‍ സബ് ഇന്‍സ്‌പെക്ടര്‍ നാസിര്‍ ധില്ലനും വനിതാ സുഹൃത്തുംമറുനാടൻ മലയാളി ഡെസ്ക്7 Jun 2025 11:40 AM IST
SPECIAL REPORT'പാക്കിസ്ഥാനെ ഇഷ്ടപ്പെടുന്ന പെൺകുട്ടി..!'; സ്കോട്ടിഷ് യൂട്യൂബറുടെ ദൃശ്യങ്ങളിൽ പതിഞ്ഞ ആ മുഖം; ലാഹോറിലെ അനാർക്കലി ബസാറിന് മുന്നിൽ പിങ്ക് സാരിയിൽ ജ്യോതി മൽഹോത്ര; ചുറ്റും സുരക്ഷയൊരുക്കുന്ന തോക്ക് ധാരികൾ; ആളുകൾക്കിടയിലൂടെ കൂൾ വാക്ക്; സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയായി വീഡിയോ!മറുനാടൻ മലയാളി ബ്യൂറോ26 May 2025 6:39 PM IST
SPECIAL REPORTകോവിഡ് കാലത്ത് ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ വ്‌ലോഗറായി; പങ്കുവച്ച 487 വീഡിയോകളില്‍ ഏറെയും പാകിസ്ഥാന്റെ ഓരോ തെരുവോരങ്ങളിലും പോയി ഷൂട്ട് ചെയ്തത്; ഐഎസ്‌ഐ ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം; ഫോണില്‍ സേവ് ചെയ്തത് 'ജാട്ട് രണ്‍ധാവ' എന്ന പേരില്‍; കൈമാറിയത് തന്ത്രപ്രധാന വിവരങ്ങള്‍; 'സ്‌പൈ ജ്യോതി' കേരളത്തിലുമെത്തി; തെളിവായി മൂന്നാറില്‍ നിന്നടക്കമുള്ള വീഡിയോകള്സ്വന്തം ലേഖകൻ18 May 2025 12:17 PM IST
INDIAറിയാലിറ്റി ഷോയ്ക്കിടെ അശ്ലീല പരാമര്‍ശം; യൂട്യൂബര്‍ ഉള്‍പ്പെടെ ചാറ്റ് ഷോയില്‍ പങ്കെടുത്ത 40 പേര്‍ക്കെതിരെ കേസ്സ്വന്തം ലേഖകൻ13 Feb 2025 9:29 AM IST
KERALAMവിദ്യാര്‍ഥികളെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; യുട്യൂബര്‍ മണവാളന്റെ മുടി മുറിച്ചു: അസ്വസ്ഥത പ്രകടിപ്പിച്ച യുവാവ് തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്സ്വന്തം ലേഖകൻ24 Jan 2025 5:47 AM IST
Top Storiesഇന്‍സ്റ്റാഗ്രാമില്‍ ആരാധകരെ വീഴ്ത്തിയ ആ മണവാളന്‍ സ്റ്റൈല്‍ മുടി മുറിച്ചു ജയില്‍ അധികൃതര്‍; ഹെയര്‍ സ്‌റ്റൈല്‍ മാറിയതോടെ മുഹമ്മദ് ഷഹീന്‍ ഷായെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥ; മുടിപോയ ആഘാതത്തില്‍ യൂട്യൂബര്‍ മണവാളന് മാനസികാസ്വാസ്ഥ്യംമറുനാടൻ മലയാളി ബ്യൂറോ23 Jan 2025 1:04 PM IST
INVESTIGATION'ട്രിപ്പ് പോയതാ കുടകില്‍, നല്ല ക്ലൈമറ്റാ അവിടെ' എന്നു പറഞ്ഞ് കസ്റ്റഡിയില്‍ പരിഹാസം; ഫോളോവേഴ്സിന് മുമ്പില്‍ 'ആള്‍ ചമയാന്‍' ജയില്‍ കവാടത്തിന് മുന്നില്‍ റീല്‍ ഷൂട്ടിംഗ്; മണവാളന്റെ കൂസലില്ലായ്മ ആയുധമാക്കന്‍ പോലീസ്; പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്കുംമറുനാടൻ മലയാളി ബ്യൂറോ22 Jan 2025 6:49 AM IST
KERALAMസോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച ശേഷം മുങ്ങി; യൂട്യൂബറെ ബസ് തടഞ്ഞ് പിടികൂടി പൊലീസ്മറുനാടൻ മലയാളി ബ്യൂറോ23 Sept 2024 3:29 PM IST