You Searched For "യോഗി ആദിത്യനാഥ്"

വി പി സിങിന്റെ അടുത്ത ബന്ധുപോലും ഇസ്ലാമിലേക്ക് മാറി മതമാറ്റ റാക്കറ്റില്‍; ആഗ്രയിലേത് ഐസിസ് മാതൃകയിലുള്ള മതം മാറ്റം; കണ്ണിയായ ചങ്കുര്‍ ബാബയുടെ അക്കൗണ്ടിലുള്ളത് 106 കോടി; പാവപ്പെട്ട ഹിന്ദുക്കളെ നോക്കി ബ്രെയിന്‍ വാഷ് ചെയ്യാന്‍ ലക്ഷങ്ങള്‍; കണ്‍വേര്‍ഷന്‍ സിന്‍ഡിക്കേറ്റിന്റെ നട്ടെല്ലൊടിച്ച് യോഗി!
കലാപകാരികളെ അവർ ന്യായികരിക്കുന്നു; ആക്രമണത്തിന് പൂർണ്ണ സ്വാതന്ത്ര്യം നൽകി; ഇനി ചൂരൽ പ്രയോഗം മാത്രമാണ് ഏക രക്ഷ; മുർഷിദാബാദിലെ സംഘർഷത്തിൽ പ്രതികരിച്ച് യോഗി ആദിത്യനാഥ്
ഉത്തര്‍പ്രദേശില്‍ ഹിന്ദുക്കള്‍ സുരക്ഷിതരാണെങ്കില്‍ മുസ്ലീങ്ങളും സുരക്ഷിതരാണ്; സഹിഷ്ണുതയുള്ള മതമാണ് ഹിന്ദു മതം; 2017 ല്‍ ബിജെപി അധികാരത്തിലെത്തിയതിനു ശേഷം വര്‍ഗീയ കലാപം ഉണ്ടായിട്ടില്ല; യോഗി ആദിത്യനാഥ്
ഇന്ത്യക്കാരെ പഠിപ്പിക്കാൻ നിങ്ങൾ വരേണ്ട; ഗംഗ മലിനമാക്കിയത് അവരാണ്; ആദ്യം സ്വന്തം കടമകളെക്കുറിച്ച് ആലോചിക്കൂ; കുംഭമേള വിവാദങ്ങൾ തളളി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
മനുഷ്യ-മൃഗ വിസര്‍ജ്യത്താല്‍ വെള്ളത്തില്‍ കോളിഫോം ബാക്ടീരിയ സാന്നിധ്യം അമിതമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ്;  മഹാകുംഭിലെ വെള്ളം കുളിയ്ക്കാന്‍ മാത്രമല്ല, ആച്മന്നിനും ഉപയോഗിക്കാമെന്ന് യോഗി ആദിത്യനാഥ്;  മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്താന്‍ നീക്കമെന്നും യുപി മുഖ്യമന്ത്രി നിയമസഭയില്‍
പിണറായി വിജയൻ വിശ്വാസികളെ വേട്ടയാടിയപ്പോൾ ഉമ്മൻ ചാണ്ടി മൗനം അവലംബിച്ചു; അവരാണ് ശബരിമലയിൽ നിയമം കൊണ്ടുവരുമെന്ന് പറയുന്നത്; ബിജെപിയും എൻഡിഎയും ഉയർത്തുന്ന രാഷ്ട്രീയം അറുപതു കൊല്ലത്തിനു ശേഷം എൽഡിഎഫും തുടങ്ങി; വിജയയാത്രയിൽ കെ സുരേന്ദ്രന്റെ വാക്കുകൾ
ലൗ ജിഹാദ് എന്നൊന്നില്ല; കേരളത്തിൽ ഇതൊന്നും നടക്കില്ലെന്ന് ബിജെപി യോഗിക്ക് പറഞ്ഞുകൊടുക്കണം; ലൗ ജിഹാദ് പോലുള്ള കാടൻ നിയമങ്ങൾ നടപ്പിലാക്കാനുള്ള സ്ഥലമല്ല കേരളം: എ വിജയരാഘവൻ