You Searched For "രക്ഷാപ്രവര്‍ത്തനം"

120 ഏക്കറിലെ പാറമടയില്‍ വീണത് കൂറ്റന്‍ പാറകള്‍;  ചെങ്കുളം ക്വാറിയില്‍ നിന്ന് ഒരു തൊഴിലാളിയുടെ മൃതദേഹം കണ്ടെടുത്തു; രണ്ടാമത്തെ ആള്‍ക്കായുള്ള തിരച്ചില്‍ ഇന്നത്തേക്ക് നിര്‍ത്തി വച്ചു; വീണ്ടും പാറയിടിയുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വന്‍വെല്ലുവിളി; നാളെ രാവിലെ തിരച്ചില്‍ പുനരാരംഭിക്കും
കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തില്‍ രക്ഷപ്രവര്‍ത്തനത്തില്‍ ഉണ്ടായ കാലതാമസം: കളക്ടറുടെ അന്വേഷണം ഇന്ന് തുടങ്ങും; ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് നടക്കും; കുടുംബത്തിന് നഷ്ടമായത് അത്താണിയെ; 25 ലക്ഷം നഷ്ടപരിഹാരവും കുടുംബത്തിലെ ഒരാള്‍ക്ക് ജോലിയും നല്‍കണമെന്ന ആവശ്യം ശക്തം
എന്റെ അമ്മ ജീവിതത്തില്‍ ആരെയും ദ്രോഹിച്ചിട്ടില്ല; അമ്മയ്ക്കു പകരം എന്നെ എടുത്താല്‍ മതിയായിരുന്നു; ബിന്ദുവിന്റെ വിയോഗം താങ്ങാനാവാതെ ഭര്‍ത്താവും മക്കളും;  നഷ്ടപ്പെടുത്തിയ സമയത്തിന് ഒരു ജീവന്റെ വില;  രക്ഷാദൗത്യം വൈകിച്ചത് മരണത്തിന് ഇടയാക്കിയെന്ന് ബന്ധുക്കളും നാട്ടുകാരും;  അപകടത്തെ ലഘൂകരിച്ച മന്ത്രിമാരുടെ പ്രതികരണം വിവാദത്തില്‍;  ഗുരുതര വീഴ്ചയെന്ന് പ്രതിപക്ഷം; മുഖ്യമന്ത്രി മെഡിക്കല്‍ കോളജില്‍; പ്രതിഷേധം ശക്തം
ചരക്കുകപ്പലിന്റെ ഡെക്കില്‍ തുടര്‍ച്ചയായി പൊട്ടിത്തെറികള്‍;  കണ്ടെയ്നറുകളില്‍ അതിവേഗം തീപിടിക്കാന്‍ സാധ്യതയുള്ള ചരക്കുകളെന്ന് സൂചന; കടലില്‍ ചാടിയവരില്‍ നാല് ജീവനക്കാരെ കാണാനില്ല; രക്ഷാ ദൗത്യത്തിനായി മംഗളുരുവില്‍ നിന്നും ഐ.സി.ജി.എസ് രാജ്ദൂത് കപ്പല്‍ പുറപ്പെട്ടു;  കൊച്ചില്‍ നിന്നും ഐസിജിഎസ് അര്‍ണ്‍വേഷ് കപ്പലും പുറപ്പെട്ടു
കാടുമൂടിക്കിടന്ന പറമ്പിലെ പൊട്ടക്കിണറ്റില്‍ പോത്ത് വീണു; ഇരുപതടിയോളം താഴ്ചയില്‍ നിന്ന് വലയിലാക്കി കരയ്ക്ക് എത്തിച്ച് ഫയര്‍ഫോഴ്സ്; പന്തളം മുടിയൂര്‍ക്കോണത്ത് അഗ്‌നിരക്ഷാസേനയുടെ അതിവേഗ രക്ഷാപ്രവര്‍ത്തനം
രക്ഷാപ്രവര്‍ത്തനം നീണ്ടത് മൂന്ന് മണിക്കൂറോളം; സ്വന്തം ജീവന്‍ പോലും പണയം വെച്ച് രോഗികളെ രക്ഷിച്ച് ജീവനക്കാര്‍; മെഡിക്കല്‍ കോളജിലേക്കു ചീറിപ്പാഞ്ഞെത്തിയത് നൂറുകണക്കിന് ആംബുലന്‍സുകള്‍: രോഗികളെ നഗരത്തിലെ വിവധ ആശുപത്രികളിലേക്ക് മാറ്റി
60 അടി താഴ്ചയുള്ള കിണറ്റില്‍ വീണ യുവാവിനെ രക്ഷിക്കാനിറങ്ങിയ ആളും കുടുങ്ങി; വീണത് ആള്‍മറയുള്ള കിണറില്‍ അഞ്ച് അടിയോളം വെള്ളവുമുള്ള കിണറ്റില്‍; രക്ഷക്കെത്തി ഫയര്‍ഫോഴ്സ്
കളിക്കുന്നതിനിടെ നാലര വയസ്സുകാരന്‍ കിണറ്റില്‍ വീണു; 25 അടി താഴ്ചയുള്ള കിണറ്റില്‍ കയറില്‍ തൂങ്ങി ഇറങ്ങി കുട്ടിയെ കോരിയെടുത്ത് മുത്തശ്ശി: 63-ാം വയസ്സില്‍ മിന്നല്‍ വേഗത്തില്‍ രക്ഷാപ്രവര്‍ത്തം നടത്തി സുഹ്‌റ