You Searched For "രഞ്ജിത"

സഹപാഠികളെയെല്ലാം വിളിച്ചു കൂട്ടി റീ യൂണിയന്‍ സംഘടിപ്പിച്ചത് രഞ്ജിത; ഞാനെത്തുമ്പോള്‍ ഇനിയും കൂടണമെന്ന് പറഞ്ഞ് പോയി; അവളുടെ ആഗ്രഹം പോലെ എല്ലാവരും ഒരിക്കല്‍ കൂടി സ്‌കൂള്‍ മുറ്റത്ത് ഒത്തുകൂടിയപ്പോള്‍, അവള്‍ മാത്രമില്ല; രഞ്ജിതയെ   നെഞ്ചുപൊട്ടുന്ന വേദനയോടെ  യാത്രയാക്കി കൂട്ടുകാര്‍
നാടിന്റെ  പ്രിയമകള്‍ക്ക് യാത്രമൊഴിയേകാന്‍ സ്‌കൂള്‍ മുറ്റത്ത് പന്തലൊരുക്കി പുല്ലാട് ഗ്രാമം കാത്തിരുന്നത് ഒരാഴ്ചക്കാലം; ഉറ്റവരുടെ സ്വപ്‌നങ്ങള്‍ ബാക്കിവച്ച് ചേതനയറ്റ് മടങ്ങിയ രഞ്ജിതയ്ക്ക് നാടിന്റെ അന്ത്യാഞ്ജലി;  കണ്ണീരോടെ വിടപറഞ്ഞ് ബന്ധുക്കളും നാട്ടുകാരും
അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ മരിച്ച രഞ്ജിതയുടെ മൃതദേഹം ഡിഎന്‍എ പരിശോധനയില്‍ തിരിച്ചറിഞ്ഞു; നാളെ നാട്ടിലെത്തിച്ചേക്കും  മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും; ഇളയ സഹോദരന്‍ രതീഷും ബന്ധു ഉണ്ണികൃഷ്ണനും അഹമ്മദാബാദില്‍ തുടരുന്നു; ആറ്റുനോറ്റ് പണിത ആ വീട്ടിലേക്ക് രഞ്ജിതയെത്തും
രാജ്യത്തെ നടുക്കിയ വിമാനദുരന്തം നടന്നിട്ട് ഒരാഴ്ച പിന്നിട്ടു; ഇനിയും തിരിച്ചറിയാൻ സാധിക്കാതെ രഞ്ജിതയുടെ മൃതദേഹം; സഹോദരൻ അഹമ്മദാബാദിൽ തന്നെ തുടരുന്നു; ഡിഎൻഎ ഫലം വൈകുന്നത് തിരിച്ചടിയാകുന്നു; വേദന താങ്ങാൻ കഴിയാതെ കുടുംബം!
രാത്രി ഉറക്കമില്ലാതെ അസ്വസ്ഥനായി ഇരിക്കും; ഉറങ്ങാതെ നേരം വെളുപ്പിക്കുന്നതിനിടെ സമയം കളയാന്‍ രക്ഷ തേടുക പവി ആനന്ദാശ്രമം ഫേസ്ബുക്ക് പ്രൊഫൈലില്‍; പോസ്റ്റിടുന്നതില്‍ അധികം താല്‍പര്യം ഇല്ലെങ്കിലും ജാതീയ അധിക്ഷേപ കമന്റിടല്‍ ദൗര്‍ബല്യം; രഞ്ജിതയെ അധിക്ഷപിച്ച പവിത്രന് ഇരകളെ കുത്തി നോവിക്കുന്നത് കമ്പം
വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞ മലയാളി നഴ്സ് രഞ്ജിതയെ അധിക്ഷേപിച്ച് കമന്റ്; വ്യാപക വിമർശനങ്ങൾക്ക് പിന്നാലെ റവന്യൂ ഉദ്യോഗസ്ഥനെതിരെ നടപടി; അധിക്ഷേപം അനുശോചന പോസ്റ്റിന് താഴെ; തൊഴിലിനും സമുദായത്തിനുമെതിരെ മോശം പരാമർശം; കാഞ്ഞങ്ങാട് ഡെപ്യൂട്ടി താഹസിൽദാർ പവിത്രന് സസ്‌പെൻഷൻ
വിദേശത്തുള്ള സഹോദരന്‍ രതീഷ് ഇന്ന് പുല്ലാടെത്തും; ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം രഞ്ജിതയുടെ മൃതദേഹം നാട്ടിലെത്തിക്കും; താമസം തുടങ്ങേണ്ടിയിരുന്ന പുതിയ വീട്ടിലേക്കെത്തുക രഞ്ജിതയുടെ ചേതനയറ്റ ശരീരം; അമ്മയുടെ വിയോഗത്തില്‍ അലറിക്കരഞ്ഞ മക്കളെ ആശ്വസിപ്പിക്കാന്‍ കഴിയാതെ ഉറ്റവര്‍