Politicsയുഡിഎഫ് അധികാരത്തിൽ വന്നാൽ പിൻവാതിൽ നിയമനങ്ങൾ തടയാൻ ബില്ല്; ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതിരിക്കുന്നതും അനധികൃത നിയമനവും ക്രിമിനൽ കുറ്റമാക്കി നിബന്ധന ചെയ്യും; സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് നൽകിയ അനധികൃത നിയമനങ്ങൾ പുന പരിശോധിക്കും; ശബരിമലയ്ക്ക് പുറമേ വീണ്ടും കരട് ബില്ലുമായി ചെന്നിത്തലയും യുഡിഎഫുംമറുനാടന് മലയാളി8 Feb 2021 4:00 PM IST
Greetingsതവനൂരിൽ മാറ്റത്തിന്റെ കാറ്റ് വീശുന്നുണ്ടെങ്കിൽ രമേശ്ജിക്കും ഒരു കൈ നോക്കാവുന്നതാണ്; എന്താ വരുന്നോ കേളപ്പജിയുടെ മണ്ണിലേക്ക്? പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി കെ ടി ജലീൽമറുനാടന് മലയാളി9 Feb 2021 4:53 PM IST
Politicsഎൻസിപി ഒന്നിച്ച് വരുന്നതാണ് മുന്നണിക്ക് താൽപര്യം; മാണി.സി.കാപ്പനും കൂട്ടരും മാത്രമായി വന്നാലും സ്വീകരിക്കുമെന്ന് ചെന്നിത്തല; കാപ്പനെ കോൺഗ്രസിലേക്ക് ക്ഷണിച്ച് മുല്ലപ്പള്ളിയും; പാലായിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കാൻ അവസരം നൽകുമെന്നും കെപിസിസി അദ്ധ്യക്ഷൻ; വെള്ളിയാഴ്ചയ്ക്ക് മുമ്പേ കരുക്കൾ നീക്കി യുഡിഎഫ്മറുനാടന് മലയാളി11 Feb 2021 4:04 PM IST
SPECIAL REPORTഎൽദോസ് കുന്നപ്പള്ളി എംഎൽഎ അത്തരക്കാരനല്ലെന്ന് രമേശ് ചെന്നിത്തല; രാമക്ഷേത്ര നിർമ്മാണത്തിന് കോൺഗ്രസ് എംഎൽഎ സംഭാവന നൽകിയെന്ന വാർത്ത നിഷേധിച്ച് പ്രതിപക്ഷ നേതാവ്; സംഭാവന വാങ്ങിയവർ എംഎൽഎയെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നെന്നും വിശദീകരണംമറുനാടന് മലയാളി11 Feb 2021 6:17 PM IST
KERALAMആദ്യം ശശി തരൂർ, ഇപ്പോൾ രമേശ് ചെന്നിത്തലയും; ഇംഗ്ലീഷ് പ്രാവീണ്യം കൊണ്ട് അമ്പരപ്പിച്ച് പത്താംക്ലാസുകാരി; തൊടുപുഴ സ്വദേശി ദിയയുമായുള്ള കൂടിക്കാഴ്‌ച്ചയുടെ വീഡിയോ പങ്കുവെച്ച് പ്രതിപക്ഷ നേതാവ്സ്വന്തം ലേഖകൻ14 Feb 2021 6:25 AM IST
KERALAMകാപ്പൻ വരുന്നത് യു ഡി എഫിന്റെ രാഷ്ട്രീയ വിജയമെന്ന് രമേശ് ചെന്നിത്തല; എൽ ഡി എഫിന് ധാർമികത പറയാൻ അവകാശമില്ല; കാപ്പൻ പാലായിൽ തന്നെ മത്സരിക്കുമെന്നും ചെന്നിത്തലസ്വന്തം ലേഖകൻ14 Feb 2021 9:41 AM IST
KERALAMഇടത് മുന്നണി മുങ്ങുന്ന കപ്പലാണെന്ന് രമേശ് ചെന്നിത്തല; കാപ്പന്റെ നേതൃത്വത്തിൽ പാലായിലെ ജനങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ഉപതെരഞ്ഞെടുപ്പ് തെളിയിച്ച കാര്യമാണെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി14 Feb 2021 2:28 PM IST
Politicsമുട്ടിലിഴഞ്ഞ് യാചിച്ചിട്ടും മുഖ്യമന്ത്രിയുടെ മനസ്സലിയാത്തത് ധാർഷ്ട്യം മൂലം; മുഖ്യമന്ത്രി ദുർവാശി ഉപേക്ഷിക്കണമെന്നും രമേശ് ചെന്നിത്തല; പിൻവാതിൽ നിയമനങ്ങളിൽ സംവരണ തത്വങ്ങൾ പോലും കാറ്റിൽപറത്തിയെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി16 Feb 2021 10:34 AM IST
Politicsമുഖ്യമന്ത്രി ശ്രമിക്കുന്നത് കള്ളക്കണക്കുകൾ നിരത്തി സമരത്തെ തകർക്കാൻ; സമരക്കാരോട് ചർച്ച നടത്താത്ത പിണറായി വിജയനും മോദിയും തമ്മിൽ എന്ത് വ്യത്യാസമെന്നും പ്രതിപക്ഷ നേതാവ്; പിൻവാതിൽ നിയമനത്തിന് കൺസൾട്ടൻസി നൽകിയ സർക്കാരാണിതെന്നും ചെന്നിത്തലമറുനാടന് മലയാളി17 Feb 2021 11:17 AM IST
Politicsരമേശ് ചെന്നിത്തലയുടെ ഐശ്വര്യ യാത്രയ്ക്ക് ഇന്ന് ആവേശം നിറഞ്ഞ സമാപനം; ശംഖുമുഖത്ത് നടക്കുന്ന സമാപന സമ്മേളനം രാഹുൽ ഗാന്ധി ഉദ്ഘാടനം ചെയ്യും: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരുത്ത് തെളിയിച്ച് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു പ്രചാരണത്തിന് ഐശ്വര്യത്തോടെ തുടക്കംസ്വന്തം ലേഖകൻ23 Feb 2021 5:44 AM IST
KERALAMരമേശ് ചെന്നിത്തലക്കെതിരെ കെ സുരേന്ദ്രരൻ; ആഴക്കടൽ മത്സ്യബന്ധന കരാറിനെക്കുറിച്ച് പ്രതിപക്ഷ നേതാവിന് നേരത്തെ അറിവുണ്ടായിരുന്നു; നിലവിലെ പ്രശ്‌നത്തിന് കാരണം കൊള്ളമുതൽ പങ്കുവെച്ചതിലെ തർക്കമെന്നും ബിജെപി അദ്ധ്യക്ഷൻസ്വന്തം ലേഖകൻ24 Feb 2021 12:13 PM IST
SPECIAL REPORTകള്ളം പിടിക്കപ്പെട്ടപ്പോൾ മന്ത്രി മെഴ്സിക്കുട്ടിയമ്മ തോന്നിയത് പറയുന്നു എന്ന് പ്രതിപക്ഷ നേതാവ്; ആഴക്കടൽ മത്സ്യബന്ധന കരാറിലെ എല്ലാ ധാരണാപത്രങ്ങളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ സത്യാഗ്രഹസമരം ആരംഭിച്ചു; മേഴ്സിക്കുട്ടിയമ്മ രാജിവെക്കണമെന്നും ആവശ്യംമറുനാടന് മലയാളി25 Feb 2021 10:13 AM IST