You Searched For "രമേശ് ചെന്നിത്തല"

ബാലശങ്കറിന്റെ വെളിപ്പെടുത്തൽ സീറ്റു കിട്ടാത്തയാളുടെ നിരാശയല്ല; സിപിഎമ്മിന് തുടർ ഭരണം ഉറപ്പാക്കാൻ ബിജെപി ശ്രമിക്കുന്നു;  ഇരു പാർട്ടികളുടേയും സ്ഥാനാർത്ഥി പട്ടിക തെളിവ്; സംസ്ഥാനത്തെമ്പാടും കള്ളവോട്ട് ചേർത്തു;  ഒരേ വ്യക്തിക്ക് നാലും അഞ്ചും വോട്ടെന്നും രമേശ് ചെന്നിത്തല
നവോത്ഥാന നായകന്റെ കപടവേഷം മുഖ്യമന്ത്രി അഴിച്ചുവെക്കണം; അവിടെയും ഇവിടെയും തൊടാതെയുള്ള അഴകൊഴമ്പൻ മറുപടി വേണ്ട; അന്തസുണ്ടെങ്കിൽ സുപ്രീംകോടതിയിലെ സത്യവാങ്മൂലം തിരുത്തി നൽകണം; രമേശ് ചെന്നിത്തല
രമേശ് ചെന്നിത്തലക്ക് സമ്പാദ്യമായുള്ളത് 47.26 ലക്ഷം രൂപയും എട്ട് കേസുകളും; സഞ്ചരിക്കാൻ നാല് ലക്ഷം രൂപയുടെ ഇന്നോവയും അണിയാനുള്ളത് അഞ്ചു പവന്റെ സ്വർണവും; പ്രതിപക്ഷ നേതാവിനെക്കാൾ സമ്പന്ന ഭാര്യയെന്നും നാമനിർദ്ദേശ പത്രികയ്ക്ക് ഒപ്പം സമർപ്പിച്ച സത്യവാങ്മൂലം
അമ്മ മകനെ സ്‌നേഹിക്കുന്നതുപോലെയാണ് ഹരിപ്പാടെന്ന ഈ നാട് സ്‌നേഹിച്ചതെന്ന് രമേശ് ചെന്നിത്തല; നിയമസഭയിലേക്ക് മത്സരിക്കുമെങ്കിൽ അത് ഹരിപ്പാട് നിന്നുമാത്രമായിരിക്കുമെന്നും പ്രഖ്യാപനം; തെരഞ്ഞെടുപ്പ് കൺവെൻഷനിൽ വികാരാധീനനായി പ്രതിപക്ഷ നേതാവ്
ഇരട്ടിപ്പ് അഞ്ച് മണ്ഡലങ്ങളിലെ 14,000 വോട്ടുകളിൽ മാത്രമല്ല; ഒൻപത്ജില്ലകളിലെ പത്ത് നിയമസഭാ നിയോജക മണ്ഡലങ്ങളിൽ കൂടി വോട്ടർ പട്ടികയിൽ ക്രമക്കേട്; വിവരങ്ങൾ രമേശ് ചെന്നിത്തല തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി; എല്ലാ മണ്ഡലങ്ങളിലും ഇരട്ടിപ്പ്; തവന്നൂരിൽ മാത്രം വ്യാജവോട്ടർമാർ 4395; ലിസ്റ്റിൽ ഒരേ വോട്ടർമാരുടെ പേരും ഫോട്ടോയും പല തവണ അതേ പോലെ; പ്രതിപക്ഷ നേതാവിന്റെ കണ്ടെത്തൽ ഗൗരവത്തോടെ എടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷനും
ശബരിമല: പഴയ നിലപാട് തെറ്റായിപ്പോയെന്ന് ഏറ്റു പറഞ്ഞ് മാപ്പ് പറയാൻ മുഖ്യമന്ത്രി തയ്യാറുണ്ടോ? സുപ്രീംകോടതിയിലെ സത്യവാങ്മൂലം പിൻവലിക്കണം; വനിതാ മതിൽ കെട്ടിയത് തെറ്റെന്ന് സമ്മതിക്കണം: രമേശ് ചെന്നിത്തല
സർവേകളിൽ എല്ലാം ചെന്നിത്തലയേക്കാൾ ജനപ്രീതി ഉമ്മൻ ചാണ്ടിക്ക്; എന്താണ് ഇതിന് കാരണം? അർഹമായ അഭിനന്ദനങ്ങൾ ലഭിക്കാതെ പോയ നേതാവ് ഒരുപക്ഷെ ചെന്നിത്തല ആയിരിക്കും എന്ന് മകൻ രോഹിത് ചെന്നിത്തല;  രോഹിതിന്റെ വിലയിരുത്തൽ ഇങ്ങനെ
സർവ്വേ നടത്തി മാധ്യമങ്ങൾ യുഡിഎഫിനെയും തന്നെയും തകർക്കാൻ ശ്രമിക്കുന്നു; 200 കോടിക്ക് പരസ്യം നൽകിയതിന്റെ ഉപകാര സ്മരണ; സർക്കാരിനെ അനുകൂലിക്കുന്ന സർവേകളിൽ വിശ്വാസമില്ല;  കേരളത്തിൽ മാധ്യമങ്ങളുടേത് ഹീന തന്ത്രമെന്നും രമേശ് ചെന്നിത്തല
ചെന്നിത്തലയുടെ താക്കോൽ സ്ഥാനം തെറിപ്പിക്കാൻ ഹരിപ്പാട്ടെ കോൺഗ്രസ് വിമതൻ നേടിയത് താക്കോൽ ചിഹ്നം; പാലായിൽ മാണി സി കാപ്പൻ വോട്ട് തേടുക പിജെയുടെ അതേ ട്രാക്ടർ ചിഹ്നത്തിൽ; ചങ്ങനാശേരിയിലെ കേരളോ കോൺഗ്രസ് സ്ഥാനാർത്ഥിക്കും പാർട്ടി ചിഹ്നം; പൂഞ്ഞാർ പിടിക്കാൻ തൊപ്പി വച്ച് പി സി ജോർജ്; കേരളത്തിൽ മത്സര ചിത്രം തെളിയുമ്പോൾ
വോട്ടർ പട്ടികയിലെ ക്രമക്കേട്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് രമേശ് ചെന്നിത്തല; പിഴവ് ചൂണ്ടിക്കാട്ടിയപ്പോൾ മുഖ്യമന്ത്രി പരിഹസിച്ചത് ജാള്യത മറയ്ക്കാൻ എന്നും രമേശ് ചെന്നിത്തല