You Searched For "രാജീവ് ചന്ദ്രശേഖര്‍"

എതിര്‍പ്പുകളെ വകവെക്കാതെ മുന്നോട്ടു പോകാന്‍ രാജീവ് ചന്ദ്രശേഖര്‍; ഷോണ്‍ ജോര്‍ജ്ജിനും അനൂപ് ആന്റണിക്കും നേതൃത്വത്തില്‍ നിര്‍ണായക റോള്‍ നല്‍കിയത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രൈസ്തവ വോട്ടുകള്‍ സമാഹരിക്കാന്‍ ലക്ഷ്യമിട്ട്; ശോഭാ സുരേന്ദ്രന്റെ ജനകീയതയും നേട്ടമാക്കും; അടുത്ത പുനസംഘടന കോര്‍ കമ്മറ്റിയില്‍
ശോഭാ സുരേന്ദ്രനും എം ടി രമേശും അടക്കം നാല് ജനറല്‍ സെക്രട്ടറിമാര്‍; ക്രൈസ്തവ മുഖമായി അനൂപ് ആന്റണിയും  ഷോണ്‍ ജോര്‍ജ്ജും നേതൃത്വത്തില്‍; ഷോണിനൊപ്പം മുന്‍ ഡിജിപി ശ്രീലേഖയും വൈസ് പ്രസിഡന്റ് പദവിയില്‍; ബിജെപി സംസ്ഥാന ഭാരവാഹികളെ പ്രഖ്യാപിച്ചു; കെ സുരേന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി പുതിയ ടീമുമായി രാജീവ് ചന്ദ്രശേഖര്‍
തരൂരിന് അദ്ദേഹത്തിന്റെ മനസുണ്ട്, പറയേണ്ടത് പറയും, സമയമാകുമ്പോള്‍ ചെയ്യേണ്ടത് ചെയ്യും; തരൂര്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ഇങ്ങനെ; എന്റെ അടുത്ത് ആപ്ലിക്കേഷന്‍ വന്നിട്ടില്ല എന്ന് രാജീവ് ചന്ദ്രശേഖരും; തരൂര്‍ ബിജെപിയില്‍ ചേരുമോ? മോദി സ്തുതിയില്‍ ഹൈക്കമാന്‍ഡ് തരൂരിനെതിരെ നടപടിക്കില്ല
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം തിരിച്ചടിയായി; എല്ലാം കച്ചവടക്കണ്ണോടെ കാണാന്‍ കഴിയില്ല; ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ രാജീവിനെതിരെ വിമര്‍ശനവുമായി സുരേന്ദ്രന്‍ പക്ഷം
നിലമ്പൂരിലെ യുഡിഎഫ് വിജയം ജമാഅത്തെ ഇസ്ലാമിയുടേത്; എല്‍ഡിഎഫ് വോട്ട് വിഭജിച്ചതും കോണ്‍ഗ്രസിനെ സഹായിച്ചു; ഈ തിരഞ്ഞെടുപ്പില്‍ വോട്ട് വര്‍ധിച്ചത് ബിജെപിക്ക് മാത്രമാണെന്നും രാജീവ് ചന്ദ്രശേഖര്‍
കൊട്ടിഘോഷിക്കുന്നത് പോലൊരു കേരള മോഡല്‍ വികസനം യഥാര്‍ഥത്തില്‍ സംഭവിച്ചിട്ടില്ല; കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും അഴിമതി സംരക്ഷിക്കുന്ന മോഡല്‍ മാത്രമെന്നും രാജീവ് ചന്ദ്രശേഖര്‍
ശബരിമലയില്‍ എം സ്വരാജ് എന്തു പറഞ്ഞു എന്ന് ജനങ്ങള്‍ക്കറിയാം;  ആര്യാടന്‍ ഷൗക്കത്ത് അച്ഛന്റെ മകന്‍ മാത്രം;  സഭയുടെ പിന്തുണ പ്രതീക്ഷിച്ചല്ല മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കിയത്;  തിരഞ്ഞെടുപ്പില്‍ അധ്വാനിക്കും; ജയം തീരുമാനിക്കുന്നത് ജനങ്ങളാണെന്നും  രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് അനാവശ്യം;  തിരഞ്ഞെടുപ്പിലൂടെ ഈഗോ കാണിക്കാനാണ് എല്‍ഡിഎഫും യുഡിഎഫും ശ്രമിക്കുന്നത്; ബിജെപി സ്ഥാനാര്‍ഥി വേണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിനോട് താല്‍പ്പര്യം പോരാ! ബിജെപിയുടെ നോട്ടം തദ്ദേശ തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്യാന്‍; തിരുവനന്തപുരം, തൃശൂര്‍, കൊല്ലം കോര്‍പ്പറേഷനുകള്‍ പിടിക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞ് രാജീവ് ചന്ദ്രശേഖര്‍; എന്‍എസ്എസ്, ക്രിസ്ത്യന്‍ ശക്തികേന്ദ്രങ്ങളില്‍ പ്രത്യേക ശ്രദ്ധ
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിച്ചത്; കേരളത്തിന്റെ വികസനത്തിനോ രാഷ്ട്രീയത്തിനോ ഒരു മാറ്റവും വരുത്താത്ത തിരഞ്ഞെടുപ്പ്; അക്കരപ്പച്ചകണ്ട് ചാടിയ ജനപ്രതിനിധിയുടെ വികലരാഷ്ട്രീയത്തിന്റെ പ്രതിഫലനം മാത്രം;  രാജീവ് ചന്ദ്രശേഖര്‍
വഖഫ് വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടുകളില്‍ പ്രതിഷേധം; ഇടുക്കി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി ബെന്നി പെരുവന്താനം ബിജെപിയില്‍ ചേര്‍ന്നു; അംഗത്വം സ്വീകരിച്ചത് രാജീവ് ചന്ദ്രശേഖറില്‍ നിന്ന്
ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിന് ഭിക്ഷ യാചിച്ച് സമരം നടത്തിയ മറിയക്കുട്ടി ബിജെപിയില്‍; രാജീവ് ചന്ദ്രശേഖറില്‍ നിന്ന് അംഗത്വം സ്വീകരിച്ചു; കോണ്‍ഗ്രസ് നേതാക്കള്‍ വീട് വച്ച് തന്നത് കൊണ്ടായില്ലെന്നും അവരുടെ അവഗണന മൂലമാണ് ബിജെപിയില്‍ ചേര്‍ന്നതെന്നും മറിയക്കുട്ടി