You Searched For "രാഹുല്‍ ഗാന്ധി"

വിഡിയെ കാറില്‍ കയറ്റിയില്ല; ആര്‍സിയെ പ്രസംഗിക്കാന്‍ വിളിച്ചത് അടൂര്‍ പ്രകാശിനും ശേഷം; കെഎസിനെ കസേരയില്‍ നിന്നും മാറ്റി; തരൂരിനെ അറിയുന്ന ഭാവം നടിച്ചില്ല; കൊച്ചിയില്‍ അരങ്ങേറിയത് നാല് അനീതികള്‍; കേരളത്തിലെ തലമുതിര്‍ന്ന നേതാക്കള്‍ക്ക് രാഹുലിന്റെ റെഡ് സിഗ്‌നല്‍
വയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; വിശ്വപൗരനെ ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!
നിശ്ശബ്ദമാക്കാന്‍ നോക്കേണ്ട, ഇത് കേരളമാണ്! തദ്ദേശത്തിലെ മിന്നും ജയം നിയമസഭയിലേക്കുള്ള ട്രെയിലര്‍; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കും ആര്‍എസ്എസിനും മലയാളികള്‍ നല്‍കിയ ചുട്ട മറുപടി; കേരളം യുഡിഎഫ് ഭരിക്കുമെന്ന് കൊച്ചിയില്‍ ആവേശക്കടലിനെ സാക്ഷിനിര്‍ത്തി രാഹുല്‍ ഗാന്ധി
സ്റ്റാലിന്‍ ഔട്ട്, വിജയ് ഇന്‍? തമിഴ് മണ്ണില്‍ രാഹുല്‍ ഗാന്ധിയുടെ വന്‍ രാഷ്ട്രീയ ചൂതാട്ടം; ജനനായകന്‍ വിവാദത്തില്‍ ദളപതിക്ക് ഒപ്പം നില്‍ക്കുന്നത് വെറുതെയല്ല; തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസിന്റെ മാസ്റ്റര്‍ പ്ലാന്‍; ഡിഎംകെയോട് അകലുന്നതിനെ എതിര്‍ത്ത് മുതിര്‍ന്ന നേതാക്കള്‍; തമിഴ്‌നാട്ടില്‍ സര്‍വേ നടത്തി ജനവികാരം അളക്കാന്‍ രാഹുലും ടീമും
മിസ്റ്റര്‍ മോദി, ജനനായകന്റെ റിലീസ് തടയാനുള്ള ശ്രമം തമിഴ്‌സംസ്‌കാരത്തിന് നേരേയുള്ള ആക്രമണമാണ്; തമിഴ് ജനതയുടെ ശബ്ദം അടിച്ചമര്‍ത്താന്‍ നിങ്ങള്‍ക്ക് ഒരിക്കലും കഴിയില്ല; വിജയ്‌യെ പിന്തുണച്ചും കേന്ദ്രത്തിന് എതിരെ ആരോപണം ഉന്നയിച്ചും രാഹുല്‍ ഗാന്ധി
40 സീറ്റ് ചോദിച്ചപ്പോള്‍ 32 എണ്ണം നല്‍കാമെന്ന് ഡിഎംകെ; 38 എങ്കിലും വേണമെന്നും വിജയിച്ചാല്‍ ഭരണത്തില്‍ പങ്കാളിത്തം വേണമെന്നും കോണ്‍ഗ്രസ്; വിജയിയും രാഹുല്‍ ഗാന്ധിയും നല്ല സുഹൃത്തുക്കളെന്നും കോണ്‍ഗ്രസ് സ്വാഭാവിക സഖ്യകക്ഷിയെന്നും ടിവികെ; സ്റ്റാലിനെ കൈവിട്ട് ദളപതിക്ക് കൈ കൊടുക്കുമോ?
രാഹുല്‍ഗാന്ധിയും സല്‍മാന്‍ ഖാനും എന്ന് ബാച്ചിലര്‍ ലൈഫ് അവസാനിപ്പിക്കും! 2025-ലെ ജനപ്രിയ ചോദ്യമായത് ഇത്; ഓപ്പറേഷന്‍ സിന്ദൂറിന്റെ വര്‍ഷം; മാവോയിസ്റ്റുകളുടെ പുക കണ്ട കാലം; കരുത്തനായി മോദി, തളര്‍ന്ന് രാഹുല്‍; കടന്നുപോവുന്നത് അഗ്നി പരീക്ഷകള്‍ക്കിടയിലും ഭാരതം തിളങ്ങിയ വര്‍ഷം
കര്‍ണാടകയില്‍ സിദ്ധരാമയ്യ വെറും നോക്കുകുത്തിയോ? കെ.സി വേണുഗോപാല്‍ സൂപ്പര്‍ സിഎം ചമയുന്നുവെന്ന് ബിജെപി; ഇത് രാഹുല്‍ ഗാന്ധിയുടെ കോളനിയല്ലെന്ന് ആര്‍. അശോക; ബുള്‍ഡോസര്‍ രാജില്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതോടെ പത്തിമടക്കി സര്‍ക്കാര്‍; നാളെ അടിയന്തര യോഗം; പുനരധിവാസം ഉടന്‍
ഉന്നാവ് പീഡനക്കേസ് മുഖ്യപ്രതിക്ക് ജാമ്യം; അതിജീവിതയുടെ അമ്മയെ ഓടുന്ന ബസില്‍ നിന്ന് തള്ളിയിട്ട് സിആര്‍പിഎഫ്; കുല്‍ദീപ് സിങ് പുറത്തിറങ്ങുമ്പോള്‍ ഭീതിയോടെ കുടുംബം; നീതി തേടി സുപ്രീം കോടതിയിലേക്ക്; അതിജീവിതയുമായി കൂടിക്കാഴ്ച നടത്തി രാഹുല്‍ ഗാന്ധി;   നമ്മള്‍ മരിച്ച സമൂഹമെന്ന് രാഹുല്‍; പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടി കുടുംബം
ബി.എം.ഡബ്ല്യു പിന്നേയും ഓടിക്കാലോ.. ഒരാഴ്ച കഴിഞ്ഞാല്‍ കമ്പനി പൂട്ടിപ്പോകുമോ? അല്ലെങ്കില്‍ പാര്‍ലമെന്റില്‍ കൊണ്ടുവന്ന് ചുറ്റും ഒരു റൗണ്ട് ഓടിച്ചാല്‍ പോരേ; പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജോണ്‍ ബ്രിട്ടാസ്
ആദ്യം രാഹുല്‍ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി മോദി നാടുവിട്ടു; ഫുട്‌ബോള്‍ സ്‌നേഹികള്‍ മോദിയോട് പൊറുക്കില്ല;  പരിഹാസവുമായി സന്ദീപ് വാര്യര്‍;  ഇത്രയ്ക്കും തരം താഴരുത് സന്ദീപ്  എന്ന് കമന്റുകള്‍
ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്‌നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല; എക്‌സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍