You Searched For "രാഹുല്‍ ഗാന്ധി"

അഹങ്കാരിയായ വ്യക്തി മന്ത്രിസഭാ തീരുമാനം കീറിയെറിഞ്ഞു; രാഹുല്‍ ഗാന്ധിക്കെതിരെ പ്രധാനമന്ത്രിയുടെ പരോക്ഷ പരാമര്‍ശം; നെഹ്‌റു അടക്കം ഗാന്ധി കുടുംബത്തെ കടന്നാക്രമിച്ചുകൊണ്ട് സഭയില്‍ മറുപടി; സ്വന്തം കസേര സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് 60 വര്‍ഷത്തിനിടെ 75 തവണ ഭരണഘടനയെ അട്ടിമറിച്ചു; അടിയന്തരാവസ്ഥ പരാമര്‍ശിച്ചുള്ള മോദിയുടെ പ്രസംഗത്തിനിടെ പ്രതിപക്ഷ ബഹളം
സവര്‍ക്കര്‍ പറഞ്ഞത്  ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന്;  ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല;  ഭരണഘടന ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
400 പ്ലസ് ഉന്നം വച്ച് ഗോദായിലിറങ്ങി ക്ഷീണം തട്ടിയെങ്കിലും തുടര്‍ച്ചയായ മൂന്നാം വട്ടവും ഭരണം പിടിച്ച എന്‍ഡിഎ; വീറോടെ തുടങ്ങി ഒടുക്കം ഉലഞ്ഞ ഇന്ത്യ മുന്നണി; രാഹുല്‍ഗാന്ധിയുടെ തിരിച്ചുവരവ്; പാര്‍ലമെന്റിന്റെ പടി കയറി പ്രിയങ്ക; കെജ്രിവാളിന്റെ ജയില്‍ വാസം; അയോധ്യയിലെ പ്രാണപ്രതിഷ്ഠ; സംഭവബഹുലമായ ഒരുവര്‍ഷം കടന്നുപോകുമ്പോള്‍
ഹരിയാനയിലും മഹാരാഷ്ട്രയിലും തിരിച്ചടി കിട്ടിയതോടെ ഇന്ത്യ മുന്നണിയില്‍ കോണ്‍ഗ്രസിന്റെ വിലയിടിഞ്ഞു; മമതയെ കൊണ്ടുവരൂ, ഇന്ത്യാ മുന്നണിയെ രക്ഷിക്കൂ എന്ന് മുറവിളി; പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനോട് സഹകരിക്കാതെ തൃണമൂലിന്റെയും എസ്പിയുടെയും കളി; ബിജെപിയെ തളയ്ക്കാന്‍ മമത തലപ്പത്ത് വരുമോ?
വയനാടിന് അര്‍ഹതപ്പെട്ടത് നല്‍കില്ലെന്ന് നരേന്ദ്ര മോദി പറയുന്നു;  ബിജെപിയുടേത് വെറുപ്പിന്റെ രാഷ്ട്രീയമെന്ന് രാഹുല്‍ ഗാന്ധി;  പോരാട്ടം വയനാട്ടിലെ ജനങ്ങള്‍ക്കു വേണ്ടിയെന്ന് പ്രിയങ്ക ഗാന്ധി
താവ്ഡെയില്‍ നിന്ന് അഞ്ച് കോടി പിടിച്ചെടുത്തുവെന്ന ആരോപണം;  മാപ്പ് പറഞ്ഞില്ലെങ്കില്‍ നൂറ് കോടി നഷ്ടപരിഹാരം നല്‍കണം;  രാഹുലിനും നേതാക്കള്‍ക്കും ബിജെപിയുടെ വക്കീല്‍ നോട്ടീസ്
മോദി സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി കരാറുകള്‍ സ്വന്തമാക്കി;  ലക്ഷ്യമിട്ടത് യുഎസില്‍ ഊര്‍ജപദ്ധതിയും മൂലധന സമാഹരണവും;  അദാനക്ക് ഹിന്‍ഡന്‍ബര്‍ഗിനേക്കാള്‍ വലിയ കുരുക്കായി യുഎസിലെ കുറ്റപത്രം; പ്രധാനമന്ത്രി രക്ഷകനെന്ന് രാഹുല്‍ ഗാന്ധി; അദാനി ഓഹരികള്‍ തകര്‍ന്നടിഞ്ഞു; വിഴിഞ്ഞത്തും ആശങ്ക
അദാനിക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി;  അധികാരത്തിലെത്തിയാല്‍ ധാരാവി കരാറില്‍ നിന്ന് ഒഴിവാക്കും; മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പ് ചില ശതകോടീശ്വരന്‍മാരും പാവപ്പെട്ടവരും തമ്മിലുള്ള പോരാട്ടമെന്നും രാഹുല്‍
അമരാവതിയില്‍ രാഹുല്‍ ഗാന്ധിയുടെ ബാഗ് പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍; ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍; ബിജെപി നേതാക്കളുടെ ബാഗ് പരിശോധിക്കണ്ടേ എന്ന് ചോദ്യം
മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍ ഗാന്ധി വ്യാജ പ്രചാരണം നടത്തുന്നു; സംസ്ഥാനങ്ങള്‍ തമ്മിലും സംസ്ഥാനവും കേന്ദ്രവും തമ്മിലും ഭിന്നിപ്പുണ്ടാക്കാന്‍ നോക്കുന്നു; പെരുമാറ്റച്ചട്ടത്തിന്റെ നഗ്നമായ ലംഘനം; രാഹുല്‍ ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി ബിജെപി; കേസെടുക്കണമെന്നും ആവശ്യം
ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കാത്തത് എന്തുകൊണ്ട്? സഞ്ജീവ് ഖന്നയുടെ അമ്മാവന്‍ ഇന്ദിര ഗാന്ധിക്ക് എതിരെ വിധി പറഞ്ഞത് കൊണ്ടെന്ന് പ്രചാരണം; രാഹുല്‍ പ്രിയങ്കയ്ക്ക് ഒപ്പം വയനാട്ടില്‍ കൊട്ടിക്കലാശത്തില്‍