You Searched For "രാഹുല്‍ ഗാന്ധി"

പഹല്‍ഗാം ഭീകരാക്രമണം: നിര്‍ണായക സമയത്ത് ഭീകരതയ്ക്കെതിരെ നമ്മള്‍ ഒരുമിച്ച് നില്‍ക്കുമെന്ന് ഇന്ത്യ കാണിക്കണം;  ഐക്യവും ദൃഢനിശ്ചയവും പ്രകടിപ്പിക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജ്ജുന ഖാര്‍ഗെയും
നാഷണല്‍ ഹെറാല്‍ഡ് കേസില്‍ ഇഡിക്ക് തിരിച്ചടി; കൂടുതല്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം; സോണിയക്കും രാഹുലിനും നോട്ടീസ് അയക്കാന്‍ പറ്റില്ലെന്ന് കോടതി;  കേസ് മെയ് രണ്ടിലേക്ക് മാറ്റി
പ്രധാനമന്ത്രിയായിരുന്നപ്പോള്‍ നിങ്ങളുടെ മുത്തശ്ശി അദ്ദേഹത്തെ പ്രശംസിച്ച് കത്ത് അയച്ചിരുന്നുവെന്ന് അറിയാമോ? സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് നിരുത്തരവാദപരമായ പ്രസ്താവന നടത്തരുത്; ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കും;  സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെ ശകാരിച്ച് സുപ്രീംകോടതി
ബൈസരണ്‍ നേരത്തെ തുറന്നത് സുരക്ഷാസേന അറിഞ്ഞില്ല; ജൂണ്‍ മാസത്തില്‍ തുറക്കേണ്ട താഴ്വര നേരത്തെ തുറന്നു; സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേന്ദ്ര ഉദ്യോഗസ്ഥന്‍ സര്‍വകക്ഷി യോഗത്തില്‍ പറഞ്ഞെന്ന് പ്രതിപക്ഷം; ഭീകരതയെ നേരിടാന്‍ സര്‍ക്കാറിന് പിന്തുണ നല്‍കി സര്‍വകക്ഷി യോഗം; രാഹുല്‍ ഗാന്ധി നാളെ കാശ്മീരില്‍
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ 6.40 കോടി വോട്ടര്‍മാര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ വോട്ടു ചെയ്തു; ശരാശരി 58 ലക്ഷം വോട്ടുകള്‍ ഓരോ മണിക്കൂറിലും രേഖപ്പെടുത്തി; അവസാന രണ്ട് മണിക്കൂറില്‍ 65 ലക്ഷം വോട്ടുകള്‍ എന്നത് സാധാരണ ശരാശരിയേക്കാള്‍ കുറവ്; രാഹുല്‍ ഗാന്ധിയ്ക്ക് മറുപടിയുമായി വീണ്ടും തിരഞ്ഞെടുപ്പ് കമ്മീഷന്‍; തെറ്റായ പ്രചരണം നിയമത്തോടുള്ള അനാദരവെന്നും കമ്മീഷന്‍
ഗുജറാത്തിലെ എഐസിസി യോഗം ബിജെപിയെ അസ്വസ്ഥരാക്കി; വഖഫ് നിയമത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ചേര്‍ത്തുനിര്‍ത്തുന്നതും കോണ്‍ഗ്രസിനെ മോദി സര്‍ക്കാരിന്റെ കണ്ണിലെ കരടാക്കി; നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇഡി കുറ്റപത്രം നാണംകെട്ട പ്രതികാര രാഷ്ട്രീയമെന്ന് ഡിഎംകെ; കൊള്ളയടിക്കാന്‍ ആര്‍ക്കും ലൈസന്‍സില്ലെന്ന് ബിജെപിയും
കുളപ്പള്ളി അപ്പന്റെ ട്രസ്റ്റുപോലെ രാഹുലും സോണിയയും മറ്റും ചേര്‍ന്ന് ഒരു കമ്പനി; 90 കോടിയുടെ കടമേറ്റെടുത്തത് 50 ലക്ഷത്തിന്; പകരം 90 കോടിയുടെ ഓഹരി; ഒറ്റരാത്രി കൊണ്ട് തട്ടിയത് 2000 കോടിയുടെ സ്വത്ത്; നാഷണല്‍ ഹെറാള്‍ഡ് കേസ് കോണ്‍ഗ്രസ് നേതൃത്വത്തെ ജയിലിലെത്തിക്കുമോ?
മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നു? പ്രിയങ്ക പങ്കെടുക്കാത്തതും രാഹുല്‍ മിണ്ടാത്തതും എക്കാലവും ഉയര്‍ന്നു നില്‍ക്കും; വഖഫ് ബില്ലില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെ വിമര്‍ശനവുമായി സമസ്ത മുഖപത്രം
സവര്‍ക്കറെ അപമാനിച്ചെന്ന കേസ്; സമന്‍സ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി; കോണ്‍ഗ്രസ് നേതാവിന് ലക്‌നൗ കോടതിയെ സമീപിക്കാം
പ്രിയങ്ക ഗാന്ധിക്ക് പാര്‍ട്ടി വിപ്പ് ബാധകമല്ലേ? വിപ്പ് നല്‍കിയിട്ടും വഖഫ് ബില്ലിന്റെ ചര്‍ച്ചക്കെത്താത്ത പ്രിയങ്ക ഗാന്ധിയുടെ നടപടി വിവാദത്തില്‍; വയനാട്ടിലെ ജനതയെ വഞ്ചിച്ചുവെന്ന് സോഷ്യല്‍ മീഡിയയില്‍ രോഷപ്രകടനം; ചര്‍ച്ചയില്‍ പങ്കെടുക്കാത്ത രാഹുല്‍ ഗാന്ധിക്കെതിരെയും പ്രതിഷേധം ശക്തം
മോദി സ്തുതി തുടരുന്ന ശശി തരൂരിനെതിരെ അച്ചടക്ക നടപടി; എഐസിസി പ്രമേയ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കി; തരൂരിനെ പുറംന്തള്ളുന്നത് 14 വര്‍ഷമായി അംഗമായിരുന്ന സമിതിയില്‍ നിന്നും; രാഹുല്‍ ഗാന്ധിയുമായി അകല്‍ച്ച വര്‍ധിച്ച തിരുവനന്തപുരം എംപിയുടെ അടുത്ത നീക്കം എന്താകും?
ഏഴെട്ട് ദിവസങ്ങളായി പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല; സ്പീക്കര്‍ക്ക് എതിരെ രാഹുല്‍;   സഭയുടെ അന്തസ്സ് കാത്തു സൂക്ഷിക്കണമെന്ന് സ്പീക്കറുടെ മറുപടി;  പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംപിമാര്‍