You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

പുകഞ്ഞ കൊള്ളി പുറത്ത്, പാര്‍ട്ടി ഏല്‍പ്പിച്ച കാര്യങ്ങള്‍ ചെയ്യാത്ത രാഹുലിനെ നിയോഗിച്ചത് മതില്‍ ചാടാനല്ല; പിന്തുണയ്ക്കുന്നവര്‍ക്കും പുറത്തുപോകാം; രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍
ബ്ലാക്ക് ബെറി ഫോണില്‍ നിന്നും അയച്ച ഇമെയില്‍; പരാതിയില്‍ പേരോ വിശദാംശങ്ങളോ ഉണ്ടായിരുന്നില്ല; പത്തനംതിട്ടക്കാരിയായ ബംഗ്ലൂരുവില്‍ ജോലി ചെയ്യുന്ന യുവതിയാണ് പരാതിക്കാരിയെന്ന് നിഗമനം; ഐപി അഡ്രസിലൂടെ ഇരയെ കണ്ടെത്താന്‍ പോലീസ്; ആളെ തിരിച്ചറിഞ്ഞാല്‍ മൊഴി എടുത്ത് രണ്ടാം പരാതിയിലും കേസെടുക്കും; മാങ്കൂട്ടത്തില്‍ ഊരാക്കുടുക്കില്‍
നടിയുടെ പോളോ കാറില്‍ മുങ്ങിയ മാങ്കൂട്ടത്തിലിനെ കണ്ടെത്താന്‍ കഴിയാതെ വലഞ്ഞ് പോലീസ്; യാത്രയ്ക്കിടെ നിരന്തരം വാഹനം മാറ്റുന്നുവെന്നും നിഗമനം; അടച്ചിട്ട കോടതിയിലെ വാദം ആവശ്യം പ്രതി ഉന്നയിക്കുന്നത് അത്യപൂര്‍വ്വം; രാഹുലിനെ പിടിക്കാന്‍ കഴിയാത്തതില്‍ മുഖ്യമന്ത്രി അതൃപ്തന്‍
കള്ളം പൊളിഞ്ഞു, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആദ്യ പരാതി നവംബര്‍ 28ന്! മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സണ്ണി ജോസഫിനും വി.ഡി. സതീശനും കിട്ടി; ഒളിച്ചുകളിച്ച കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തില്‍; ശബരിമല കൊള്ള ഉന്നയിച്ച് ചെറുത്ത് ഷാഫി പറമ്പില്‍; തനിക്കെതിരായ പരാതി പച്ചക്കള്ളമെന്നും ഗൂഢാലോചനയെന്നും രാഹുലിന്റെ സുഹൃത്ത് ഫെന്നി നൈനാന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്ക് കുരുക്ക് മുറുകുന്നു; ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധമല്ല, ക്രൂരമായി ഉപദ്രവിച്ചുകൊണ്ടുള്ള ബലാത്സംഗം; ഫോട്ടോ തെളിവുകള്‍ ഉണ്ടെന്ന് പൊലീസ്; ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതിനും ഡിജിറ്റല്‍ തെളിവുകള്‍; ജാമ്യാപേക്ഷ അടച്ചിട്ട കോടതിയില്‍ പരിഗണിക്കണമെന്ന് രാഹുല്‍; റിപ്പോര്‍ട്ട് നാളെ കോടതിയില്‍ സമര്‍പ്പിക്കാന്‍ അന്വേഷണ സംഘം
മാങ്കൂട്ടത്തിലിന് എതിരെ കിട്ടിയ പരാതി ഉടന്‍ തന്നെ ഡിജിപിക്ക് കൈമാറി; ബാക്കി കാര്യങ്ങളില്‍ അന്വേഷണം നടത്തേണ്ടത് പൊലീസ്; എംഎല്‍എയെ സംരക്ഷിക്കുന്നതിനെക്കുറിച്ച് പിന്നീട് ചര്‍ച്ച ചെയ്യാമെന്നും യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പുതിയ പരാതി ഡിജിപിക്ക് കൈമാറി കെപിസിസി; ബലാത്സംഗക്കേസില്‍ ഒളിവില്‍ പോയ എംഎല്‍എ വലിയ കുരുക്കില്‍; രാഹുലിനെ പൂര്‍ണ്ണമായും കൈവിടാന്‍ കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പു കാലത്ത് പാര്‍ട്ടിക്കും മുന്നണിക്കും വിവാദം ഉണ്ടാക്കിയ ഡാമേജ് തീര്‍ക്കാന്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയേക്കും
ഹോട്ടലില്‍ എത്തിക്കുമ്പോള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നത് സുഹൃത്ത് ഫെന്നി നൈനാന്‍; കാറോടിച്ചത് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ഫെന്നി; ക്രൂര പീഡനത്തിന് ശേഷം ഒരക്ഷരം പോലും ചോദിക്കാതെ ഫെന്നി വീട്ടിനടുത്തുള്ള വഴിയില്‍ ഇറക്കി വിട്ടെന്ന് യുവതി; രാഹുലിനൊപ്പം അടൂര്‍ നഗരസഭ എട്ടാം വാര്‍ഡ് സ്ഥാനാര്‍ഥിയും കുരുക്കില്‍
യാതൊരു സംഭാഷണവുമില്ലാതെ ബലമായി ലൈംഗികമായി സമീപിച്ചു; ഞാന്‍ എതിര്‍ത്തിട്ടും സമയം വേണമെന്നും പറഞ്ഞിട്ടും ആക്രമിച്ചു; ക്രൂരമായ രീതിയില്‍ പീഡിപ്പിച്ചു; എനിക്ക് ഗുരുതരമായ പാനിക് അറ്റാക്ക് ഉണ്ടായി; ഒന്നും സംഭവിക്കാത്തതു പോലെ പോയാലോ? എന്നു ചോദിച്ചു; രാഹുല്‍ മാങ്കൂട്ടത്തില്‍ ഒരു ലൈംഗിക കുറ്റവാളി; പരാതിയുടെ പൂര്‍ണ രൂപം ഇങ്ങനെ
രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒളിവില്‍ താമസിച്ചത് തമിഴ്നാട്-കര്‍ണാടക അതിര്‍ത്തിയായ ബാഗലൂരിലെ റിസോര്‍ട്ടില്‍; പോലീസെത്തും മുമ്പേ മുങ്ങി; ഒളിവില്‍ പാര്‍ക്കാന്‍ കാറുകള്‍ മാറി മാറി ഉപയോഗിക്കുന്നെന്നും സൂചന; ചുവന്ന പോളോ കാര്‍ വിട്ടുനല്‍കിയത് യുവനടിയെന്ന് സ്ഥിരീകരണം; നടിയെ ചോദ്യം ചെയ്യാന്‍ നീക്കം
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വീണ്ടും ബലാത്സംഗ പരാതി; കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി നല്‍കിയത് കേരളത്തിന് പുറത്തുള്ള 23കാരി; മുറിയില്‍ വെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍; വിവാഹ വാഗദാനം നല്‍കി പീഡനം; ആദ്യ ആക്രമണത്തിന് ശേഷം വിവാഹ വാഗ്ദാനം പിന്‍വലിച്ചെന്നും പരാതിയില്‍; ഗര്‍ഭിണിയാക്കണം എന്ന് തന്നോടും ആവശ്യപ്പെട്ടെന്ന് പെണ്‍കുട്ടി
മുന്‍കൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയില്‍ പരിഗണിക്കണം; പുതിയ ഹര്‍ജിയുമായി രാഹുല്‍ മാങ്കൂട്ടത്തില്‍; ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പരിശോധിക്കേണ്ടതുണ്ട്; ഈ വിവരങ്ങള്‍ പുറത്തുപോകാന്‍ പാടില്ലെന്നും രാഹുലിന്റെ അപേക്ഷയില്‍ പറയുന്നു;  പാലക്കാട്ടെ ഫ്‌ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി അന്വേഷണ സംഘം