You Searched For "രാഹുല്‍ മാങ്കൂട്ടത്തില്‍"

കയറിച്ചെന്നപ്പോള്‍ ജനറല്‍ സെക്രട്ടറി മുകളിലുണ്ടെന്നു പറഞ്ഞതു പോലും ചെന്നിത്തല; ഇതൊക്കെ ഇത്ര കാര്യമാണോ? ഞാനും രമേശ് ചെന്നിത്തലയും സംസാരിക്കുന്നത് കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമല്ല; പി ജെ കുര്യനുമായി സംസാരിച്ചത് ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ച്: രാഹുല്‍ മാങ്കൂട്ടത്തില്‍
വിവാഹിതയാണെന്നറിഞ്ഞിട്ടും രാഹുല്‍ തന്റെ ഭാര്യയുമായി വഴിവിട്ട ബന്ധം സ്ഥാപിച്ചു; കുടുംബ ജീവിതം തകര്‍ത്തു, വലിയ മാനനഷ്ടം ഉണ്ടായി;  ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം തീര്‍ക്കാനാണ് ശ്രമിച്ചതെന്നായിരുന്നു രാഹുലിന്റെ വാദം തെറ്റ്; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ബിഎന്‍എസ  84 പ്രകാരം കേസ് എടുക്കണം; അതിജീവിതയുടെ ഭര്‍ത്താവിന്റെ പരാതി ഇങ്ങനെ
പെരുന്നയിലെ ആ കൂടിക്കാഴ്ച്ചയില്‍ പി ജെ കുര്യന്റെ മനസ്സുമാറി; പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയാക്കരുതെന്ന അഭിപ്രായത്തില്‍ നിന്നും മലക്കം മറിഞ്ഞു; രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കാന്‍ അനുവദിക്കരുതെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം
രാഹുല്‍ പാര്‍ട്ടിയില്‍ ഇല്ലാത്തതുകൊണ്ട് വേറെ ആളെ നിര്‍ത്തുമെന്ന് ആദ്യം; പെരുന്നയില്‍ വെച്ച് എംഎല്‍എ ചെവിയില്‍ സ്വകാര്യം പറഞ്ഞപ്പോള്‍ കുര്യന്‍ ഫ്‌ലാറ്റ്; മാങ്കൂട്ടത്തിലിനെ വെട്ടാന്‍ നോക്കിയ പി.ജെ കുര്യന് ഒടുവില്‍ മലക്കംമറിച്ചില്‍; സീറ്റ് കൊടുക്കരുതെന്ന് പറഞ്ഞിട്ടില്ലെന്ന് വിശദീകരണം
പെരുന്നയിലെത്തിയപ്പോള്‍ ഇരിപ്പിടം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം;  രമേശ് ചെന്നിത്തലയെ കണ്ടപ്പോള്‍ കൈ കൊടുക്കാന്‍ എഴുന്നേറ്റ് രാഹുല്‍ മാങ്കൂട്ടത്തില്‍; മുഖംനല്‍കാതെ മുതിര്‍ന്ന നേതാവിന്റെ മടക്കം
മുഖ്യമന്ത്രി മോഹമുള്ള ഒരു ഡസന്‍ ആളുകള്‍ കോണ്‍ഗ്രസിലുണ്ട്; ഇത്തവണ എംപിമാരെ മത്സരിപ്പിക്കാന്‍ സാധ്യത കുറവായിരിക്കും; ലൈംഗീക വിവാദത്തില്‍ പെട്ട രാഹുല്‍ മാങ്കൂട്ടത്തിലിന് സീറ്റ് നല്‍കരുത്; നേതൃത്വത്തിന് മുന്നില്‍ അഭിപ്രായങ്ങളുമായി പി ജെ കുര്യന്‍
രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതിയായ ബലാത്സംഗ കേസ്: രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ജനുവരി ഒന്നിലേക്ക് മാറ്റി; പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല
രാഹുല്‍ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സംഗക്കേസില്‍ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി;  മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജനുവരി ഏഴിലേക്ക് മാറ്റി; പരാതിക്ക് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമെന്ന് രാഹുല്‍
ഞാന്‍ ലേലു അല്ലു പറഞ്ഞിട്ടില്ല, മാപ്പും അപേക്ഷിച്ചിട്ടില്ല; മകനെക്കുറിച്ചുള്ള ആ ദുസ്വപ്‌നം എല്ലാം മാറ്റിമറിച്ചു; പുരുഷ കമ്മീഷന്‍ വന്നേ തീരൂ; മാങ്കൂട്ടത്തില്‍ എന്നെ സ്ലോ പോയിസണ്‍ എന്ന് വിളിച്ചയാളാണ്; ജയിലിലെ 4 യുവാക്കള്‍ നിരപരാധികള്‍, അവരെ പുറത്തിറക്കും; പൊലീസുകാരൊക്കെ നല്ല സഹകരണം; ജയില്‍ അനുഭവങ്ങള്‍ പങ്കുവച്ച് രാഹുല്‍ ഈശ്വര്‍
എത്തുന്ന ആളുടെ ഭാഗത്താണ് ന്യായമെങ്കില്‍ ജഡ്ജിയമ്മാവന്‍ തുണയ്ക്കും; കേസ് ജയിക്കാന്‍ ദിലീപ് പോയ വഴിയേ രാഹുല്‍ മാങ്കൂട്ടത്തിലും; ഹൈക്കോടതിയില്‍ നിയമപോരാട്ടത്തിനിടെ, കോടതി വ്യവഹാരങ്ങളില്‍ തുണയാകുന്ന ജഡ്ജിയമ്മാവന്‍ കോവിലില്‍ ദര്‍ശനം; ചെറുവളളിയിലെ നീതിയുടെ നടക്കാവില്‍ പ്രാര്‍ഥിച്ച് മടങ്ങി എംഎല്‍എ
ഒന്നാം ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് താല്‍ക്കാലിക ആശ്വാസം;  അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവ് തുടരും; മുന്‍കൂര്‍ ജാമ്യാപേക്ഷ  പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി;  രാഹുലിന്റെ ജാമ്യത്തിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ പരിഗണിക്കുന്നത് ക്രിസ്മസ് അവധിക്കുശേഷം; അറസ്റ്റ് തടഞ്ഞെങ്കിലും ഷാഡോ പൊലീസ് പിന്നാലെ
സ്‌കൂട്ടറില്‍ ക്ഷേത്രദര്‍ശനത്തിന് ഇറങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍; വീടിന് പുറത്തിറങ്ങിയതോടെ പിന്നാലെ പാഞ്ഞ് പൊലീസ് സംഘം; പാലക്കാട്ടേക്ക് തിരിക്കുമെന്ന് എംഎല്‍എ;  പത്തനംതിട്ട വിട്ടുപോകരുതെന്ന നിര്‍ദേശവുമായി അന്വേഷണ സംഘം; ആദ്യ കേസില്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയാല്‍ അറസ്റ്റ്;  രണ്ടാമത്തെ കേസില്‍ അപ്പീല്‍ പരിഗണിക്കുക ക്രിസ്തുമസ് അവധിക്ക് ശേഷം