You Searched For "രേഷ്മ"

രേഷ്മ പറയുന്നത് പലതും പച്ചക്കള്ളം; ഇതുവരെ കാണാത്ത കാമുകനെ അവതരിപ്പിക്കുന്നത് അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനെന്നും പൊലീസിന് സംശയം: ഭർത്താവിനെയും ചോദ്യം ചെയ്യും: പ്രസവിച്ചയുടൻ കരിയിലകൾക്കിടയിൽ കുഞ്ഞിനെ ഉപേക്ഷിച്ച രേഷ്മയുടെ മൊഴി വിശ്വസിക്കാതെ പൊലീസ്
രേഷ്മ ഉപയോഗിച്ചിരുന്നത് ഭർത്താവിന്റെ സഹോദരന്റെ ഭാര്യയുടെ പേരിലെ മൊബൈൽ; ചോദ്യം ചെയ്യാൻ വിളിച്ചതോടെ ആര്യയയേും മറ്റൊരു ബന്ധുവിനേയും കാണാനില്ല; ഇത്തിരയാറിന് സമീപം ഇവർ നടന്നു പോയെന്ന് സിസിടിവി തെളിവ്; എലിവിഷം പായ്ക്കറ്റും കണ്ടെത്തി; ആറിൽ ഫയർഫോഴ്‌സ് പരിശോധന; പാരിപ്പള്ളി കേസിൽ സർവ്വത്ര ദുരൂഹത
കേസുമായി ഒരു തരത്തിലുള്ള ബന്ധവുമില്ലാത്ത ഗ്രീഷ്മയെ ആര്യ എന്തിനാണ് മരിക്കാൻ ഒപ്പം കൂട്ടിയത് എന്നത് അജ്ഞാതം; ആത്മഹത്യ ചെയ്ത ആര്യയ്ക്കും എല്ലാം അറിയാമായിരുന്നു എന്ന നിഗമനത്തിൽ പൊലീസ്; കാമുകനെ കണ്ടെത്തൽ ഇനി പ്രയാസമാകും; രേഷ്മയുടെ മൊഴികൾ പച്ചക്കള്ളം; കരിയിലക്കൂട്ടത്തിലെ നവജാത ശിശുവിന്റെ കൊലയിൽ സർവ്വത്ര ദുരൂഹത
അറസ്റ്റിലായ രേഷ്മയുമായി കാമുകൻ എന്ന മട്ടിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത പെൺകുട്ടികളോ? തമാശ രൂപേണ വ്യാജ പ്രൊഫൈൽ വഴി ചങ്ങാത്തം സ്ഥാപിച്ചതും പ്രണയ കുരുക്കിൽ വീഴ്‌ത്തിയതതും ആര്യയും ഗ്രീഷ്മയും എന്ന് സംശയം; രണ്ട് യുവതികളുടെ ആത്മഹത്യ പിടിക്കപ്പെടുമെന്ന ഭയത്താൽ; ചോരക്കുഞ്ഞിനെ കൊന്ന കഥയിൽ കാമുകനിൽ അഭ്യൂഹം
പത്താംക്ലാസിലെ പ്രണയം വിവാഹമായി; അവളെ അത്രയും വിശ്വസിച്ചു പോയതാണ് ഞാൻ ചെയ്ത വലിയ തെറ്റ്; മകളെ ഓർത്തു മാത്രമാണ് നാട്ടിൽ എത്തിയത്; അല്ലെങ്കിൽ എല്ലാം അവിടെ അവസാനിപ്പിക്കുമായിരുന്നു; ആ കാര്യം ഭാര്യയോട് നേരിട്ട് ചോദിക്കാൻ ദുബായിൽ നിന്നും വിഷ്ണു പറന്നെത്തി; രേഷ്മ ഇനിയെങ്കിലും സത്യം പറയുമോ?
നേരിൽ ഒരു തവണ പോലും കാണാത്ത കാമുകൻ പ്രമുഖ ബാങ്കിൽ ജോലി ഉള്ള അരുൺ എന്ന് മൊഴി; ഫെയ്‌സ് ബുക്ക് കാമുകനെ കണ്ടെത്താൻ കഴിയാതെ വലഞ്ഞ് പൊലീസ്; ആത്മഹത്യ ചെയ്യാൻ ആര്യയെ പ്രേരിപ്പിച്ചത് സത്യം അറിയാമെന്ന കുറ്റബോധമോ? രേഷ്മയെ വീണ്ടും ചോദ്യം ചെയ്യും; കല്ലുവാതുക്കലിൽ ആർക്കും ക്ലൂ ഇല്ല
ആ പാസ് വേർഡ് ആര്യയ്ക്കും അറിയാമായിരുന്നു? ഫെയ്‌സ് ബുക്കിലെ രഹസ്യ കാമുകനെ കണ്ടെത്താനുള്ള അവസാന വഴിയും ആത്മഹത്യയോടെ തീർന്നു? കല്ലുവാതുക്കൽ കേസിൽ പൊലീസ് നേരിടുന്നത് പ്രതിസന്ധി; സത്യം പുറത്തു വരണമെങ്കിൽ എല്ലാം രേഷ്മ പറയേണ്ട അവസ്ഥ; കഥകൾ കേട്ട് പൊട്ടിക്കരഞ്ഞ പ്രവാസിയായ ഭർത്താവ്
ആര്യയ്‌ക്കൊപ്പം കാണാതാവുന്നതിനു മുൻപ് ഗ്രീഷ്മ സുഹൃത്തിനെ വിളിച്ച ശേഷം ഫോൺ സ്വിച്ച് ഓഫ് ചെയ്തു; ആത്മഹത്യ ചെയ്ത യുവതിയുടെ എഫ് ബി ഫ്രണ്ട് നൽകിയത് നിർണ്ണായക വിവരങ്ങൾ; രേഷ്മയുടെ കാമുകനിലേക്കും അന്വേഷണം എത്തുന്നു; കല്ലുവാതുക്കൽ കേസ് ക്ലൈമാക്‌സിലേക്ക്
എഫ് ബിയിൽ രേഷ്മയ്ക്കുണ്ടായിരുന്നത് ആറ് അക്കൗണ്ടുകൾ; ഒരു അക്കൗണ്ട് ഉപയോഗിക്കുക മൂന്ന് മാസം മാത്രം; കാമുകന്മാരുടെ ചുരുക്കപ്പെട്ടകിയിൽ ഇനിയുള്ളത് നാലു പേർ; അന്വേഷകരെ മാറ്റിയത് പ്രതിസന്ധിയാകും; കല്ലുവാതുക്കലിലും ഒളിവിലുള്ളവർക്ക് രക്ഷപ്പെടാൻ സർക്കാർ സഹായവും
രേഷ്മയോട് കാമുകനെന്ന പേരിൽ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികൾ; അനന്തു എന്ന പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി ബന്ധുക്കളായ ആര്യയും ഗ്രീഷ്മയും കബളിപ്പിച്ചു; വിവരം വെളിപ്പെടുത്തിയത് ഗ്രീഷ്മയുടെ സുഹൃത്ത്; കല്ലുവാതുക്കലിൽ ചോരക്കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌
പതിനെട്ടുകാരി ചമഞ്ഞ് മാസങ്ങളോളം ഉറക്കം കെടുത്തിയ ആളെ കണ്ടപ്പോൾ 28 കാരൻ ഞെട്ടി; നമ്പർ തെറ്റി വന്ന കോളിന്റെ ഉടമയെ നേരിൽ കണ്ടപ്പോൾ തലകറങ്ങി വീണു; കല്ലുവാതുക്കലിൽ രേഷ്മയെ ബന്ധുക്കളായ യുവതികൾ കബളിപ്പിച്ചപ്പോൾ നഷ്ടമായത് മൂന്നു ജീവൻ; സൈബർ ആൾമാറാട്ടം വരുത്തുന്ന ദുരന്തങ്ങൾ
വെറുതെ കളിതമാശയ്ക്ക് തുടങ്ങിയത് സീരിയസായി; തങ്ങളുണ്ടാക്കിയ അനന്തു എന്ന വ്യാജ ഫേസ്‌ബുക്ക് ഐഡിയിലെ കള്ളക്കാമുകന്റെ വാക്ക് കേട്ട് രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചത് ഷോക്കായി; സൈബർ പ്രാങ്ക് ജീവനെടുത്തത് ജീവിച്ച് കൊതി തീർന്നിട്ടില്ലെന്ന് കുറിപ്പെഴുതി വച്ച രണ്ടുയുവതികളുടെ; കല്ലുവാതുക്കൽ കേസിൽ ഇനി അന്വേഷണം ഗ്രീഷ്മയുടെ സുഹൃത്തിന്റെ മൊഴിയുടെ വഴിയേ