You Searched For "റഷ്യന്‍ എണ്ണ"

ഗള്‍ഫ് പ്രതിസന്ധി മറികടക്കാന്‍ റഷ്യയുടെ കൈത്താങ്ങ്; എണ്ണക്കപ്പലുകള്‍ക്ക് വഴിമുട്ടുമ്പോള്‍ ഇന്ത്യക്ക് രക്ഷയാകാന്‍ പുടിന്റെ വാഗ്ദാനം; ഹോര്‍മുസ് കടലിടുക്ക് അടച്ചാലും ഇന്ത്യക്ക് എണ്ണയെത്തും; വിമാന ഇന്ധനം ഉറപ്പാക്കാന്‍ മുന്‍കരുതലുകള്‍; പെട്രോള്‍ സ്റ്റോക്കില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്രം; അമേരിക്കന്‍ ഉപരോധം വകവയ്ക്കാതെ പുതിയ നീക്കം
ഹോര്‍മുസ് കടലിടുക്കില്‍ ചരക്കുനീക്കം തടസ്സപ്പെട്ടാലും തല്‍ക്കാലം ആശങ്ക വേണ്ട; ഇന്ത്യയുടെ പക്കല്‍ 45 ദിവസത്തേക്കുള്ള ക്രൂഡ് ഓയില്‍ ശേഖരം; പ്രതിസന്ധിയിലേക്ക് നീങ്ങാതിരിക്കാന്‍ റഷ്യന്‍ എണ്ണ വാങ്ങാന്‍ ഇന്ത്യ; രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷയെ ബാധിക്കാതിരിക്കാന്‍ ട്രംപിന്റെ ഭീഷണിയും വകവെക്കില്ല;  അടിയന്തര ക്രൂഡ് സപ്ലൈ പ്ലാന്‍ സജ്ജമാക്കി കേന്ദ്രസര്‍ക്കാര്‍
ട്രംപിന്റെ ഭീഷണിക്ക് ഇന്ത്യ വഴങ്ങുന്നു! റഷ്യന്‍ എണ്ണ വാങ്ങുന്നതില്‍ നിന്ന് ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ പിന്മാറുന്നു; ഏപ്രില്‍ മുതല്‍ വിതരണം ഉണ്ടാകില്ല; റഷ്യന്‍ എണ്ണയുടെ പേരില്‍ ഇന്ത്യയ്ക്ക് മേല്‍ യുഎസ് നിരീക്ഷണം ഏര്‍പ്പെടുത്തിയതില്‍ പ്രതികരിക്കാതെ കേന്ദ്രം; ഇന്ത്യയുടെ ഭാവിയിലെ എണ്ണ വാങ്ങലുകള്‍ അമേരിക്കന്‍ വാണിജ്യ വകുപ്പിന്റെ നിരീക്ഷണത്തിലായത് വെല്ലുവിളി
റഷ്യന്‍ എണ്ണ ഇറക്കുമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് തിരിച്ചടി; ഇന്ത്യ നേരിട്ടോ പരോക്ഷമായോ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നുണ്ടോ എന്ന് പരിശോധിക്കാന്‍ യുഎസ് ഉന്നതതല സമതി; ഇന്ത്യയുടെ എണ്ണ ഇറക്കുമതിക്ക് മേല്‍ യുഎസ് നിരീക്ഷണം; അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങുമെന്നും ട്രംപിന്റെ ഉത്തരവില്‍; റഷ്യന്‍ എണ്ണ വാങ്ങിയാല്‍ തീരുവ വീണ്ടും 25 ശതമാനത്തിലെത്തും; വ്യാപാര കരാര്‍ യാഥാര്‍ഥ്യമാകുമ്പോഴും ഇന്ത്യക്ക് ആശങ്കയ്ക്ക് വഴിയേറെ..
റഷ്യന്‍ എണ്ണ വേണ്ടെന്ന് ഇന്ത്യ പറഞ്ഞിട്ടില്ല; ട്രംപിന്റെ അവകാശവാദം തള്ളി പുടിന്റെ വക്താവ്; വ്യാപാര കരാര്‍ പുകമറയിലോ? ഡല്‍ഹിയുടെ ഔദ്യോഗിക പ്രതികരണത്തിനായി ഉറ്റുനോക്കി ലോകം; തന്ത്രപരമായ ബന്ധം അത്രവേഗം അവസാനിക്കില്ലെന്ന് ക്രെംലിന്‍
മലംപോലും റഷ്യയിലേക്ക് കൊണ്ടുപോവുന്ന പുടിന്‍; പ്രോട്ടോക്കോള്‍ ലംഘിച്ച് മോദിയുടെ കാറില്‍ കയറിയതില്‍ അത്ഭുതം; 8.9 ലക്ഷം കോടിയുടെ വ്യാപാര കരാര്‍; ട്രംപ് കൈവിട്ടപ്പോള്‍ റഷ്യയോടുത്ത് ഇന്ത്യ; നാറ്റോക്ക് ബദലായി യൂറേഷ്യന്‍ യൂണിയന്‍? പുതിയ ശാക്തികചേരിയുടെ പത്താമുദയമോ!
മോദിയുമായി ഞാന്‍ സംസാരിച്ചു, റഷ്യന്‍ എണ്ണയുടെ കാര്യം അദ്ദേഹം ചെയ്യില്ലെന്നു പറഞ്ഞു;  അഞ്ചു ദിവസത്തിനിടെ മൂന്നാം തവണയും ആവര്‍ത്തിച്ച് ട്രംപ്;  അവകാശവാദം ഇന്ത്യ നിഷേധിച്ചതോടെ വീണ്ടും തീരുവ ഭീഷണി;  വന്‍തോതിലുള്ള തീരുവകള്‍ നല്‍കുന്നത് തുടരുമെന്നും യു എസ് പ്രസിഡന്റ്
യുഎസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ഫോണില്‍ സംസാരിച്ചിട്ടില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് മോദി സംഭാഷണത്തില്‍ ഉറപ്പു നല്‍കിയെന്ന അവകാശവാദം നുണയോ? അത്തരം ഒരുറപ്പും ഇന്ത്യ നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കി വിദേശകാര്യമന്ത്രാലയം
ഇന്ത്യക്കാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനാണ് മുന്‍ഗണന;  രാജ്യത്തിന്റെ ഇറക്കുമതി നയങ്ങള്‍ പൂര്‍ണമായും ഈ ലക്ഷ്യത്തെ അടിസ്ഥാനമാക്കിയുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍; ട്രംപിന്റെ അവകാശവാദത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രാലയം;  റഷ്യന്‍ എണ്ണ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാനപ്പെട്ടതെന്ന് റഷ്യ
ഇന്ത്യ-റഷ്യ ബന്ധം കാലങ്ങളായി തുടരുന്നതും സുസ്ഥിരമായി മുന്നോട്ടു പോകുന്നതും;  അത് തകര്‍ക്കാനുള്ള ശ്രമം വിലപ്പോവില്ല; റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തലാക്കാന്‍ ട്രംപിന്റെ സമ്മര്‍ദ്ദം തുടരുമ്പോഴും നിലപാട് വ്യക്തമാക്കി റഷ്യ; സഹകരണം തുടരാനുള്ള ഇന്ത്യന്‍ നിലപാടിനെ സ്വാഗതം ചെയ്തു
ഇന്ത്യയ്ക്ക് ട്രംപ് താരിഫ് ഷോക്ക് നല്‍കിയതിന് പിന്നില്‍ പകപോക്കല്‍; ഇരട്ട തീരുവ ചുമത്തി ഇരുട്ടടി അടിച്ചത് ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാന്‍ കഴിയാത്ത നീരസം മൂലം; സമാധാന നൊബേലിനായി കൊതിക്കുന്ന യുഎസ് പ്രസിഡന്റിനെ ചൊടിപ്പിച്ചത് ഇന്ത്യയുടെ സമീപനം; റഷ്യന്‍ എണ്ണയല്ല കാരണമെന്ന് ജെഫറീസിന്റെ റിപ്പോര്‍ട്ടും പീറ്റര്‍  നവാരോയുടെ പ്രസ്താവനയും
ട്രംപിന്റെ പ്രതികാരത്തീരുവ രണ്ടായി മടക്കി കൈയില്‍ വെച്ചാല്‍ മതി; ഇന്ത്യയെ വിരട്ടാന്‍ നോക്കേണ്ട! ഒരിഞ്ച് പിന്നോട്ടില്ലെന്ന നിലപാടില്‍ ഇന്ത്യ; റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരും; നാളെ മുതല്‍ 50 ശതമാനം തീരുവ പ്രാബല്യത്തില്‍ വരുമ്പോള്‍ മറികടക്കാന്‍ വഴിതേടി കേന്ദ്രസര്‍ക്കാറും; ആഭ്യന്തര വിപണിയുടെ കരുത്തില്‍ ഇന്ത്യ പിടിച്ചുനില്‍ക്കുമെന്ന് വിദഗ്ധര്‍