You Searched For "റഷ്യ"

കരിങ്കടലിനു മുകളിൽ നാറ്റോ ചാര വിമാനവും റഷ്യൻ യാത്രാ വിമാനവും കൂട്ടിയിടിക്കാറായപ്പോൾ രക്ഷപ്പെടുത്തിയത് എയ്‌രോഫ്ളോട്ട് പൈലറ്റ്; ടെൽ അവീവ് മോസ്‌കോ വിമാനം അപകടത്തിൽ പെടുത്താൻ ശ്രമിച്ചെന്നാരോപിച്ച് യൂറോപ്പിനെതിരെ റഷ്യ രംഗത്ത്
ആഴ്‌ച്ചകൾക്കുള്ളിൽ ഉക്രെയിൻ ആക്രമിക്കാൻ ലക്ഷക്കണക്കിന് പട്ടാളക്കാരെ അതിർത്തിയിലേക്ക് അയച്ച് റഷ്യ; ചൈനയിൽ നടക്കുന്ന വിന്റർ ഓളിംപിക്സിൽ നിന്നും പിന്മാറുന്നുവെന്ന് അമേരിക്കയുടെ ഭീഷണി; റഷ്യയും അമേരിക്കയും നേർക്കുനേർ
പുടിൻ ഏതു സമയവും സ്വന്തം സൈന്യത്തിനെതിരെ ഒരു ആക്രമണത്തിന് മുതിർന്നേക്കാമെന്ന് അമേരിക്കൻ രഹസ്യാന്വേഷണ റിപ്പോർട്ട്; അതിന്റെ മറവിൽ ഉക്രെയിൻ ആക്രമിക്കും; അമേരിക്കയും റഷ്യയും തമ്മിലുള്ള ചർച്ച പരാജയപ്പെടുമ്പോൾ
പുടിനേ വെറുതേ പണി ഇരന്നു വാങ്ങരുതേ... വിചാരിക്കാത്ത മറുപണി ഞൊടിയിടയിൽ നൽകും; റഷ്യൻ പ്രസിഡണ്ടിനെ ഫോണിൽ വിളിച്ച് മുന്നറിയിപ്പ് നൽകി ജോ ബൈഡൻ; വെറുതെ തങ്ങളുടെ വായിൽ കോലിട്ടു കടിപ്പിക്കരുതെന്ന് റഷ്യയും; ഉക്രെയിൻ-റഷ്യൻ സംഘർഷം പൊട്ടിത്തെറിയിലേക്ക്
ബുധനാഴ്‌ച്ചയോടെ റഷ്യ ഉക്രെയിനെ ആക്രമിച്ചേക്കുമെന്ന റിപ്പോട്ടുകൾക്കിടെ അവസാന ശ്രമത്തിനായി ഇറങ്ങിപുറപ്പെട്ടു ബോറിസ് ജോൺസൺ; യൂറോപ്യൻ രാജ്യങ്ങളൂമായി ചർച്ച ചെയ്ത് എല്ലാം ശരിയാക്കാൻ നീക്കം; റഷ്യയെ തടയണമെന്ന് അഭ്യർത്ഥിച്ച് ഉക്രെയിൻ; മൗനത്തിലൂടെ യുദ്ധത്തിനൊരുങ്ങി റഷ്യ
റിബലുകൾ സഹായം തേടിയതോടെ എത് നിമിഷവും റഷ്യയുടെ ആയുധവർഷം; ഉക്രെയിൻ ബാങ്കുകളൂം സർക്കാർ ഓഫീസുകളും സൈബർ ആക്രമണത്തിൽ;  ഉക്രെയിനും തിരിച്ചടിക്കാൻ റെഡി; എല്ലാ പൗരന്മാർക്കും ആയുധം ധരിക്കാൻ അവസരം; കൂടുതൽ ആയുധങ്ങളും സേനയും നൽകി യൂറോപ്യൻ രാജ്യങ്ങൾ
യുക്രെയിനോട് എന്തിന് പുടിൻ ഇങ്ങനെ പെരുമാറുന്നു? റഷ്യൻ പ്രസിഡന്റ് സംസാരിക്കുന്നത് നാല് നൂറ്റാണ്ട് പിന്നോട്ട് നോക്കി; ഓരോ നൂറ്റാണ്ടിലും റഷ്യയിൽ ഓരോ അധിനിവേശ ശ്രമം; ഇപ്പോൾ വില്ലൻ നാറ്റോ എന്ന് പുടിനും; ചോരപ്പുഴയും കണ്ണീരും വീണ്ടും ഒഴുക്കുന്ന അധിനിവേശ കടുംകൈക്ക് പിന്നിലെ ചരിത്രം ഇങ്ങനെ
യുക്രൈനിൽ റഷ്യയുടെ സംഹാര താണ്ഡവം; മരണസംഖ്യ നൂറുപിന്നിട്ടു; തിരിച്ചടിച്ച് യുക്രൈൻ; 50 റഷ്യൻ സൈനികർ കൊല്ലപ്പെട്ടു; ആറ് യുദ്ധവിമാനങ്ങളും തകർത്തു; നാറ്റോ സൈനിക നടപടിക്കില്ല; അംഗ രാജ്യങ്ങൾ യുക്രൈനെ സഹായിക്കും; സ്വാതന്ത്ര്യം റഷ്യക്ക് മുന്നിൽ അടിയറ വയ്ക്കില്ലെന്ന് സെലെൻസ്‌കി
അമേരിക്കയ്ക്ക് തടുക്കാനാവാത്ത വിധം കരുത്തോടെ സേന മുന്നേറ്റം നടത്തി റഷ്യ; മൂന്നോ നാലോ ദിവസത്തിനകം കീവ് പിടിച്ച് യുക്രെയിനിൽ പുതിയ സർക്കാരിനെ വാഴിക്കും; ക്രീമിയയ്ക്ക് പുറമെ ഡോൺബാസും സ്വന്തമാക്കി മടങ്ങും; റഷ്യ നടത്തുന്നത് ഏകപക്ഷീയമായ മുന്നേറ്റം; സഖ്യസേനയുടെ തിരിച്ചടി വെറും വ്യാമോഹം മാത്രം
നാറ്റോ മോഹങ്ങൾ നൽകി യുക്രെയ്‌നെ കെണിയിലാക്കി; റഷ്യ അതിർത്തിൽ സൈനിക വിന്യാസം നടത്തിയപ്പോൾ പ്രതിരോധിക്കാൻ ആയുധങ്ങൾ പോലും നൽകിയില്ല; തോൽവി ഭയന്ന് സൈന്യത്തെ നേരിട്ട് അയക്കൊതെ കൈയും കെട്ടി നോക്കിയിരിക്കുന്നു; അമേരിക്കയും നാറ്റോ സഖ്യവും യുക്രൈയ്‌നെ ചതിച്ചു; ബൈഡന്റെ ഉപരോധ ഉമ്മക്കി തള്ളി പുട്ടിനും
കൃത്യതയിൽ നമ്പർ വൺ; റഡാറുകളെയും ഒളിച്ചു കടക്കുന്ന ഭീകരൻ; പറക്കാനൊരുങ്ങി കിടക്കുന്ന വിമാനങ്ങളെ തിരിച്ചറിഞ്ഞ് അവയെ നശിപ്പിക്കും; അമേരിക്ക പോലും പേടിച്ചു പിന്മാറിയത് പുടിന്റെ ഈ വജ്രായുധത്തെ ഭയന്ന്; യുദ്ധമുഖത്തെ രാജാവായ റഷ്യയുടെ ഇസ്‌കൻഡർ മിസൈൽ