You Searched For "റഷ്യ"

താത്ക്കാലിക വെടിനിര്‍ത്തലിന് തയ്യാറായതോടെ സെലന്‍സ്‌കിയെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ട്രംപ്;  യുക്രൈന്  സഹായങ്ങള്‍ തുടരാന്‍ യു എസ്; നിലപാട് അറിയിക്കാതെ റഷ്യ;  സമാധാന കരാര്‍ അംഗീകരിക്കാന്‍ പുട്ടിനോട് ലോകനേതാക്കള്‍
സൗദിയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചക്കൊടുവില്‍ ഒരു മാസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് യുക്രൈന്‍; യുക്രൈന് ഏര്‍പ്പെടുത്തിയ സൈനിക നിരോധനം പിന്‍വലിച്ച് അമേരിക്ക; സെലന്‍സ്‌കി രാജി വയ്ക്കണമെന്ന വിചിത്ര വാദം ഉയര്‍ത്തി റഷ്യ; വെടിനിര്‍ത്തലിന് മുന്‍പ് മോസ്‌കോ നഗരത്തിലേക്ക് യുക്രൈന്റെ ഡ്രോണ്‍ വര്‍ഷം
സിറിയയിലെ ആഭ്യന്തര സംഘര്‍ഷം കൈവിട്ടുപോകുന്നു; ബഷര്‍ അല്‍ അസദിന്റെ അനുയായികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലില്‍ സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടവരുടെ എണ്ണം ആയിരം കവിഞ്ഞു; യുഎന്‍ സുരക്ഷാ സമിതി വിളിക്കണമെന്ന് റഷ്യയും അമേരിക്കയും
യുദ്ധക്കളത്തില്‍ യുക്രൈനെ വലിയ തോതില്‍ ആക്രമിക്കുകയാണ് റഷ്യ; വെടിനിര്‍ത്തല്‍ കരാറിലേക്ക് ഉടന്‍ എത്തിയില്ലെങ്കില്‍ അവര്‍ക്ക് എതിരെ ബാങ്കിംഗ് ഉപരോധവും താരിഫ് വര്‍ദ്ധനയുമെന്ന് ട്രംപ്; അമേരിക്കന്‍ പ്രസിഡന്റിന്റേത് യൂറോപ്പിനെ തണുപ്പിക്കാനുള്ള നീക്കമോ?
യുക്രെയിനോടും റഷ്യയോടുമാണ്...എത്രയും വേഗം ചര്‍ച്ചാ മേശയിലേക്ക് വരൂ; വെടിനിര്‍ത്തലും സമാധാന കരാറും യാഥാര്‍ഥ്യം ആകും വരെ റഷ്യക്കെതിരെ വലിയ തോതിലുള്ള ഉപരോധങ്ങളും താരിഫുകളും ഏര്‍പ്പെടുത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്; യുക്രെയിനേക്കാള്‍ തനിക്ക് കൈകാര്യം ചെയ്യാന്‍ എളുപ്പം റഷ്യയും പുടിനും ആണെന്നും യുഎസ് പ്രസിഡന്റ്
റഷ്യയുടെ ആക്രമണത്തെ തുടര്‍ന്ന് അമേരിക്കയിലേക്ക് എത്തിയ യുക്രൈന്‍ പൗരന്‍മാരെ നാട്ടിലേയ്ക്ക് മടക്കി അയയ്ക്കും; 40,000ത്തോളം പേര്‍ പ്രതിസന്ധിയില്‍; സെലന്‍സ്‌കിയുമായുള്ള വാക്കേറ്റത്തിന് മുമ്പേയുള്ള തീരുമാനമെന്ന് വിശദീകരണം; നാടുകടത്തല്‍ വിവാദം പുതിയ തലത്തില്‍
അമേരിക്കയുടെ സൈനിക സഹായം മുടങ്ങിയാല്‍ പുടിന്‍ കയറിയടിക്കും; റഷ്യയുടെ കാല്‍ച്ചോട്ടില്‍ അടിയറ വയ്ക്കാന്‍ എത്രമാസം! അപകടം തിരിച്ചറിഞ്ഞ് വൈറ്റ് ഹൗസിലെ ഉരസലില്‍ ഖേദം പ്രകടിപ്പിച്ച് സെലന്‍സ്‌കി; ട്രംപിന്റെ ശക്തമായ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കാന്‍ സന്നദ്ധം; ഘട്ടം ഘട്ടമായുള്ള വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം മുന്നോട്ടുവച്ചു; ഇനി ട്രംപ് എങ്ങനെ പ്രതികരിക്കുമെന്ന് അറിയാന്‍ ആകാംക്ഷ
അമേരിക്ക ഉടക്കിയതോടെ യുക്രൈന്‍ വിഷയത്തില്‍ നാറ്റോ സഖ്യ രാജ്യങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നത; റഷ്യയുമായി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും സുരക്ഷാ ഗ്യാരണ്ടി നല്‍കാതെ ഫ്രാന്‍സ്;  റഷ്യക്കെതിരെ വിദേശ സൈനികരെ ഉപയോഗിക്കുന്നതില്‍ ഹംഗറിയും സ്ലോവാക്യയും എതിര്
യുക്രൈനിലേക്കുള്ള എല്ലാ ആയുധനീക്കവും അവസാനിപ്പിച്ച് ട്രംപ്; അമേരിക്കയുമായി ബന്ധം പുനഃസ്ഥാപിച്ചെല്ലെങ്കില്‍ നാറ്റോയുടെ ഭാവി അവതാളത്തില്‍; യൂറോപ്പും അമേരിക്കയും സൈലന്‍സ്‌കിയുടെ പേരില്‍ കൊമ്പ് കോര്‍ക്കുമ്പോള്‍ സംഭവിക്കുന്നത്
ട്രംപിനോട് ഉടക്കി സെലന്‍സ്‌കി പറന്നിറങ്ങിയത് ലണ്ടനില്‍; സ്‌നേഹ ചുംബനത്തോടെ സ്വീകരിച്ച് കീര്‍ സ്റ്റാര്‍മര്‍; റഷ്യന്‍ സ്വത്തുക്കള്‍ മരവിപ്പിച്ച് യുക്രൈന് കൊടുക്കാന്‍ ധാരണ; ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദ് ചെയ്യാന്‍ മുറവിളി; പ്രതിസന്ധി അയയാതെ മുന്‍പോട്ട്
അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന് മുന്‍പില്‍ മുട്ട് വളയ്ക്കാതെ നെഞ്ച് വിരിച്ച് ഇറങ്ങി പോന്ന സെലന്‍സ്‌കി യുക്രൈനിലെ സൂപ്പര്‍ ഹീറോ; ഇനിയെന്ത് എന്ന ചോദ്യം ബാക്കിയെങ്കിലും ആത്മാഭിമാനം ഉയര്‍ത്തിയുള്ള വെല്ലുവിളിയില്‍ മനം നിറഞ്ഞ് യുക്രേനിയക്കാര്‍: ട്രംപ് പിണങ്ങിയതോടെ ഇനി റഷ്യ എന്തും ചെയ്യുമെന്ന് ഭയന്ന് ഒരു രാജ്യം
സെലന്‍സ്‌കിയുടെ വസ്ത്രധാരണത്തെ കളിയാക്കി തുടങ്ങി; വൈസ് പ്രസിഡന്റ് നിര്‍ബന്ധിച്ച് നന്ദി പറയിക്കാന്‍ ശ്രമിച്ചു; രാജ്യം അടിയറ വച്ചിട്ടും തൃപ്തിയാവാത്ത മാടമ്പിയുടെ മുന്‍പില്‍ ഒരു നിമിഷം നിയന്ത്രണം വിട്ട അടിമയെ പോലെ പൊട്ടിത്തെറിച്ചു; അഹങ്കാരം തലക്ക് പിടിച്ച ട്രംപും കൂട്ടരും വളഞ്ഞിട്ട് ആക്രമിച്ചു വിട്ടു: ഇന്നലെ അമേരിക്കന്‍ പ്രസിഡന്റിന്റെ ഓഫീസില്‍ സംഭവിച്ചത്