You Searched For "റഷ്യ"

അട്ടിമറി തുടരാനായില്ല; ഫിൻലാൻഡിനെ റഷ്യ തളച്ചത് ഒരു ഗോളിന്; വിജയഗോൾ പിറന്നത് അലെക്സി മിറാൻചുക്കിന്റെ ബുട്ടിൽ നിന്ന്; ജയത്തോടെ നോക്കൗട്ട് സാധ്യകൾ സജീവമാക്കി റഷ്യ
അമേരിക്കക്കെതിരെ സൈബർ ആക്രമണം നടത്തിയാൽ റഷ്യയുടേ പരിപ്പിളക്കും; പ്രതിപക്ഷ നേതാവ് കൊല്ലപ്പെട്ടാൽ വെറുതെ ഇരിക്കില്ല; ആദ്യ കൂടിക്കാഴ്‌ച്ചയിൽ പുട്ടിന് കടുത്ത മുന്നറിയിപ്പ് നൽകി ബൈഡൻ; ജനീവയിൽ കണ്ടത് ആരാണ് വലുതെന്ന് തെളിയിക്കാനുള്ള ഇരു നേതാക്കളുടേയും പെടാപ്പാട്
ഒളിമ്പിക് വില്ലേജിൽ കൂടുതൽ പേരിലേക്ക് കോവിഡ്; ഇതുവരെ പോസിറ്റീവായത് 86 പേർക്ക്; കോവിഡ് പോസിറ്റീവായ താരങ്ങളിൽ പലർക്കും മത്സരം നഷ്ടമാകും; രോഗ വ്യാപന സാധ്യത തള്ളാൻ സാധിക്കില്ലെന്ന് ലോകാരോഗ്യ സംഘടന
താലിബാൻ നേതാക്കൾക്കൊപ്പം ചിത്രമെടുത്ത് ഭീകര ഭരണത്തിന് ആദ്യ അംഗീകാരം നൽകി ചൈന; എംബസി ഒഴിപ്പിക്കൽ നടത്താതെ താലിബാനെ അംഗീകരിച്ച് റഷ്യയും; ഭീകര ഭരണകൂടത്തിന് അംഗീകാരം ഇല്ലെന്ന് പ്രഖ്യാപിച്ച് ബ്രിട്ടനും അമേരിക്കയും; നിശബ്ദത പാലിച്ച് ഇന്ത്യയും
ഗനി സർക്കാരിന്റെ കാലത്തെക്കാൾ ശാന്തവും നിയന്ത്രണാധീനവും; മോഷ്ടാക്കളുടെയും കൊള്ളസംഘങ്ങളുടെയും ശല്യമുണ്ടായാൽ വിവരം വിളിച്ചു പറയാൻ ജനങ്ങൾക്കു ഫോണുകളും കൈമാറിയ ഭരണം; താലിബാന് ക്ലീൻ ചിറ്റ്; അഫ്ഗാനിൽ നിലപാട് പറയാതെ പറഞ്ഞ് റഷ്യ
ശാരീരിക അസ്വസ്ഥതയെ തുടർന്ന് മക്കളുമായി പുറത്തിറങ്ങിയ ജിതിൻ വീണുമരിച്ചുവെന്ന് പ്രാഥമിക നിഗമനം; സംശയം തീർക്കാൻ സിസിടിവി അരിച്ചു പെറുക്കും; മകളുമായി ജിതിൻ റിസോർട്ടിലെത്തിയത് റഷ്യാക്കാരിയായ ഭാര്യ ബംഗളുരുവിൽ ആയതിനാൽ; അസ്വാഭാവികത കാണാതെ പൊലീസ്