You Searched For "റാന്നി"

പതിമൂന്നാം വയസില്‍ സുബിന്‍ പെണ്‍കുട്ടിയെ വശത്താക്കിയത് അശ്ലീലചിത്രങ്ങള്‍ കാണിച്ച്; പതിനാറാം വയസില്‍ വിജനമായ റബര്‍ തോട്ടത്തിലെത്തിച്ച് പീഡനം; കൂട്ടുകാര്‍ വഴി നമ്പര്‍ കൈമാറിയപ്പോള്‍ പീഡകരുടെ നിര നീണ്ടു; ഇലവുംതിട്ടയില്‍ പെണ്‍കുട്ടി പീഡനത്തിന് ഇരയായ കേസില്‍ 14 പേര്‍ അറസ്റ്റില്‍; റാന്നിയില്‍ ആറു പേര്‍ കസ്റ്റഡിയില്‍
യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വണ്ടന്മേട് സ്വദേശി റാന്നിയില്‍ അറസ്റ്റില്‍; യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന്
റാന്നിയില്‍ യുവാവിനെ കാറിടിച്ചു കൊന്ന കേസില്‍ മൂന്നു പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്;  നടന്നത് ഗ്യാങ്വാര്‍ തന്നെയെന്ന് നാട്ടുകാരും; പ്രതികളിലേക്ക് പോലീസ് എത്തിയത് ശ്രീക്കുട്ടന്റെ മാതാവ് അക്സത്തിന് അയച്ച സന്ദേശത്തില്‍ നിന്ന്
റാന്നിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊന്ന ഗുണ്ടാസംഘത്തിലെ മൂന്നുപേരും പിടിയില്‍; അറസ്റ്റിലായത് കൊച്ചിയില്‍ വച്ച്; റാന്നിയില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് പോലീസ്
റാന്നിയിലെ മദ്യവില്‍പ്പന കേന്ദ്രത്തില്‍ ഏറ്റുമുട്ടിയത് അജോയും മത്തി മിഥുനും; വഴക്ക് റോഡിലേക്ക് നീണ്ടപ്പോള്‍ എത്തിയ കുട്ടുവെന്ന അരവിന്ദും സംഘവും ചേര്‍ന്ന് അമ്പാടിയെ കാറിടിച്ചു കൊലപ്പെടുത്തി; വെറും അപകടമെന്ന് കരുതിയ മരണം കൊലപാതകമായത് കൂട്ടുകാരുടെ മൊഴിയില്‍