You Searched For "റെയ്ഡ്"

എല്ലാ ക്യാമറകളും എടുത്ത് ഉടന്‍ സ്ഥലം കാലിയാക്കു: അല്‍ജസീറ ചാനലിന്റെ വെസ്റ്റ്ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സേനയുടെ റെയ്ഡ്; ഓഫീസ് 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവ്
മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചു; എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ്; എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് പരാതി നൽകിയത് ഇ മെയിലിലൂടെ
ശ്രീവാസ്തവ മുത്തൂറ്റിന്റെ സെക്യൂരിറ്റി അഡൈ്വസർ; കിഫ്ബി സിഇഒയ്ക്കും മുത്തൂറ്റ് കാപ്പിറ്റൽ ബന്ധം; പൊലീസ് ആക്ടിലെ മുഖ്യമന്ത്രിയുടെ കുറ്റപ്പെടുത്തലിനുള്ള പ്രതികാരം തീർക്കലോ കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്? നടന്നത് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾക്ക് വേണ്ടിയുള്ള റെയ്‌ഡെന്ന് തുറന്ന് പറഞ്ഞ് മന്ത്രി ഐസക്കും; പിണറായിക്ക് ഭരണത്തിൽ പിടി അയയുന്നുവോ? സിപിഎമ്മിന് സംശയങ്ങൾ ഏറെ
ആഭ്യന്തരത്തിലെ രാഷ്ട്രീയ നിയന്ത്രണം നോർത്ത് ബ്ലോക്കിന് നഷ്ടമായോ എന്ന് സിപിഎമ്മിന് സംശയം; പൊലീസ് ആക്ടിന് പിന്നാലെ പിണറായിക്ക് തലവേദനയായി കെ എസ് എഫ് ഇയിലെ വിജിലൻസ് റെയ്ഡ്; തോമസ് ഐസക്കിന് പിന്നാലെ ആനത്തലവട്ടവും പരസ്യമായി രംഗത്ത് എത്തിയത് പിണറായിക്ക് തലവേദന; വിജിലൻസുകാർക്കെതിരെ നടപടി വരും
കെ.എസ്.എഫ്.ഇയിലെ വിജിലൻസ് റെയ്ഡ് ചർച്ചകൾ നീട്ടിക്കൊണ്ടുപോകാൻ താൽപര്യമില്ല; ക്രമക്കേടുണ്ടെങ്കിൽ തിരുത്തുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്; ഓപ്പറേഷൻ ബച്ചത്തിൽ കണ്ടെത്തിയ ക്രമക്കേടുകളെല്ലാം നിഷേധിച്ചു കെ.എസ്.എഫ്.ഇ അധികൃതരും; വിജിലൻസ് പറയുംപോലെ വലിയ വീഴ്‌ച്ചകൾ ഒരു ശാഖകളിലും കണ്ടെത്തിയില്ല; നടപടിക്രമങ്ങളിലെ ചെറിയ പാകപ്പിഴകൾ മാത്രമെന്നും വിശദീകരണം
റെയ്ഡിന് വഴിയൊരുക്കിയത് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഗുരുതര കണ്ടെത്തലുകൾ; റിപ്പോർട്ട് ചോർന്നത് സർക്കാരിനും പിണറായിക്കും തലവേദനയായി; ചോർച്ചയിൽ അന്വേഷണത്തിന് വിജിലൻസ്; ചുമതല എസ് പി ഹരിശങ്കറിന്; കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം; കെ.എസ്.എഫ്.ഇയിൽ ഇടപെടൽ തുടരും
കെഎസ്എഫ്ഇയിലെ വിജിലൻസ് റെയ്ഡ് വ്യാഖ്യാനിക്കപ്പെട്ടത് പിണറായിയുടെ കഴിവുകേടായി; മണ്ടൻ തീരുമാനമെന്ന് തുറന്നടിച്ച ഐസക്കിനെതിരെ സിപിഎമ്മിൽ പടയൊരുക്കം; റെയ്ഡിനെ ന്യായീകരിച്ചു മുഖ്യമന്ത്രി രംഗത്തെത്തിയതിന് പിന്നാലെ ഐസക്കിനെതിരെ പരസ്യ പ്രസ്താവനയുമായി മന്ത്രി ജി സുധാകരനും;  കേന്ദ്ര നേതൃത്വവും പിണറായിക്കൊപ്പം; ഐസക്കിനെ ഒതുക്കാൻ പിണറായി
പരസ്യ പ്രതികരണത്തിലെ അച്ചടക്ക ലംഘനം പിണറായി ആയുധമാക്കിയപ്പോൾ ബേബിയും എസ് ആർ പിയും നിശബ്ദരായി; പരിശോധനയേക്കാൾ ഗൗരവം വട്ട് പ്രയോഗമെന്ന വാദം കോടിയേരിയും അംഗീകരിച്ചത് കണ്ണൂർ ലോബിയുടെ നേട്ടമായി; ആനത്തലവട്ടത്തിന്റേത് സമാനതകളില്ലാത്തത് എന്നും വിലയിരുത്തൽ; നടപടി ഒഴിവാക്കിയത് വിവാദങ്ങൾ അവസാനിപ്പിക്കാൻ; സിപിഎമ്മിൽ ഐസക് ഒറ്റപ്പെട്ടുമ്പോൾ
വാഗമൺ മൊട്ടക്കുന്നിലെ റിസോർട്ടിൽ ഒത്തുകൂടിയത് 25 സ്ത്രീകളടക്കം അറുപതോളം പേർ; ഐടി-മെഡിക്കൽ രംഗത്തുള്ളവരടക്കം നിശാപാർട്ടിക്ക് എത്തിയവരധികവും എലൈററ് ക്ലാസിൽ പെട്ടവർ; പാർട്ടിയിൽ വിളമ്പാൻ കൊണ്ടുവന്നത് ഒരുകോടിയിൽ അധികം വിലമതിക്കുന്ന ലഹരിമരുന്നുകൾ