You Searched For "റെയ്ഡ്"

തമിഴ്‌നാട്ടിൽ പ്രതിപക്ഷ നേതാക്കളുടെ വീട്ടിൽ റെയ്ഡ്; 8 കോടി രൂപ പിടിച്ചെടുത്തു; റെയ്ഡ് നടത്തിയത് ഡിഎംകെ, എംഎൻഎം, എംഡിഎംകെ പാർട്ടി സ്ഥാനാർത്ഥികളുടെ വസതികളിൽ
കൊട്ടാരക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ബാലഗോപാലന്റെ സഹോദരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി റെയ്ഡ്; മാനേജരുടെ വീട്ടിലും പരിശോധന; ഇലക്ഷൻ ഫണ്ട് നൽകാത്തതിന് ബിജെപി പക വീട്ടുന്നുവെന്ന ക്യാപ്സ്യൂളുമായി സിപിഎം
ഡിഎംകെ നേതാവ് ജയമുരുകന്റെ വസതിയിലും റെയ്ഡ്; പരിശോധന നടക്കുന്നത് ചെന്നൈയിലെയും മധുരയിലെയും മൂന്ന് ഇടങ്ങളിൽ; രാഷ്ട്രീയപ്രേരിതമെന്ന് ആവർത്തിച്ച് പാർട്ടി
കടലിലെ നിധി, ഒഴുകുന്ന സ്വർണം എന്നു വിളിപ്പേരുള്ള വസ്തു; പ്രധാന ഉപയോഗം പെർഫ്യൂം നിർമ്മാണത്തിനായി; ചേറ്റുവയിൽ പിടികൂടിയത് കേരളത്തിലെ ആദ്യത്തെ തിമിംഗല ഛർദി; രഹസ്യ വിവരം ലഭിച്ചതോടെ ഇടപാടുകാരായി വനം വകുപ്പ് ഉദ്യോഗസ്ഥർ; വീഡിയോ കോളിൽ സിനിമാ കറൻസി കാണിച്ചതോടെ സംഘം വീണു; വിൽപ്പനക്ക് എത്തിയതോടെ കരുക്കിൽ
ആരാണ് സ്വര ഭാസ്‌കർ? നിങ്ങളുടെ വാടക കരാർ കാണാനാകുമോ? അർഫയോട് സംസാരിക്കാൻ കഴിയുമോ? പെഗസ്സസ് ഫോൺ ചോർത്തൽ ചാരപ്പണി പുറത്തുകൊണ്ടുവന്ന ദി വയറിന്റെ ഓഫീസിൽ ഡൽഹി പൊലീസ് റെയ്ഡ്
നടൻ സോനു സൂദിന്റെ വീട്ടിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്; റിയൽ എസ്റ്റേറ്റ് കമ്പനിയുമായുള്ള സ്വത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടെന്ന് ഉദ്യോഗസ്ഥർ; ഗൂഢാലോചന ആരോപിച്ച് പ്രതിപക്ഷ പാർട്ടി നേതാക്കൾ
പൈപ്പുകൾക്കുള്ളിൽ നിറച്ചുവെച്ച് ലക്ഷങ്ങളുടെ നോട്ടുകൾ; തട്ടിപ്പ് കണ്ടെത്തിയത് കർണ്ണാടകയിലെ പി.ഡബ്ല്യു.ഡി എഞ്ചിനീയറുടെ വീട്ടിൽ;  റെയ്ഡ് നടത്തിയത് സംസ്ഥാന വ്യാപക നടക്കുന്ന പരിശോധനയുടെ അടിസ്ഥാനത്തിൽ; പിടിച്ചെടുത്തത് 25 ലക്ഷം രൂപയും വലിയ അളവിൽ സ്വർണ്ണവും
കണ്ണാടിക്കു പിന്നിൽ രഹസ്യ അറ; പൊലീസിന്റെ നീക്കം അറിയാൻ അത്യാധുനിക ഉപകരണങ്ങൾ; മുംബൈയിലെ ഡാൻസ്ബാറിൽ റെയ്ഡിനെത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന സംവിധാനങ്ങൾ; രഹസ്യ അറയിൽ നിന്ന് രക്ഷപ്പെടുത്തിയത് 17 യുവതികളെ
അഞ്ച് നോട്ടെണ്ണൽ മെഷീനുകൾ; നീണ്ട 36 മണിക്കൂർ; കാൺപൂരിലെ വ്യവസായിയുടെ വീട്ടിലെ റെയ്ഡ് അവസാനിച്ചു; റെയ്ഡിൽ പിടിച്ചെടുത്തത് 177 കോടിയും നോട്ടെണ്ണൽ മെഷീനുകളും; പിയുഷ് ജെയ്ൻ പണം വക മാറ്റിയെന്നും ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ
ഉത്തർപ്രദേശിലെ കാൺപൂരിൽ ബിസിനസുകാരന്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇൻകം ടാക്‌സ് റെയ്ഡ്; പരിശോധനയിൽ പിടിച്ചെടുത്തത് 200 കോടിയിലധികം രൂപയും സ്വർണവും; ആറ് കോടിയുടെ ചന്ദനത്തൈലവും പിടികൂടിയവയിൽ