You Searched For "റെയ്ഡ്"

നടന്‍ സൗബിന്‍ ഷാഹിറിന്റെ ഓഫിസില്‍ ആദായ നികുതി വകുപ്പ് പരിശോധന; പരിശോധിക്കുന്നത് പറവ ഫിലിംസ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍; 200 കോടി കടന്ന മഞ്ഞുമ്മല്‍ ബോയ്സിന്റെ സാമ്പത്തിക വിജയത്തില്‍ കള്ളപ്പണ ഇടപാടെന്ന ആരോപണത്തിന് പിന്നാലെ ഐ ടി റെയ്ഡ്
ജീവനക്കാര്‍ക്ക് സാമ്പത്തിക സുരക്ഷ നല്‍കുന്ന പ്രോവിഡന്റ് ഫണ്ട് വകമാറ്റി ചെലവഴിച്ചു; 6000 മുതല്‍ ലക്ഷങ്ങള്‍ വരെ ശമ്പളം വാങ്ങുന്നവരുടെ സമ്പാദ്യത്തില്‍ കൈയ്യിട്ടു വാരിയെന്ന് പരാതി; മീഡിയ വണ്‍ ചാനലിന്റെ ഓഫീസില്‍ പിഎഫ് കമ്മീഷണറുടെ റെയ്ഡ്; പി എഫിലെ തിരിമറി ഗുരുതര കുറ്റം
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍; വന്നത് കള്ളപ്പണവുമായിട്ടാണോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ചൊടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തിരക്കഥയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആര്?
12 മണിക്ക് മുറിയില്‍ മുട്ടുന്നവരോട് ആരാണെന്ന് ചോദിക്കാതെ കയറി ഇരിക്കാന്‍ പറയാന്‍ പറ്റുമോ? കള്ളന്മാര്‍ ഇത്രയും മോശം പണിയെടുക്കില്ല; എഎ റഹീം എംപി കള്ളം പറയല്‍ അലങ്കാരമായി കൊണ്ടുനടക്കരുത്; രൂക്ഷ വിമര്‍ശനവുമായി ഷാഫി പറമ്പില്‍
എന്നിട്ട് കള്ളപ്പണം രണ്ട് ചാക്ക് കൊണ്ടുപോയോ? പോലീസിന്റേത് ആണത്തമില്ലാത്ത തെമ്മാടിത്തം; മുറിക്കകത്ത് പൊലീസുകാരെ പൂട്ടിയിടണമായിരുന്നു; പാതിരാത്രി വനിതാ നേതാക്കളുടെ മുറിയില്‍ പരിശോധന നടത്തിയതിന് എന്ത് ന്യായീകരണമാണുള്ളത്? ആഞ്ഞടിച്ചു കെ സുധാകരന്‍
കൊടകര കേസില്‍ ഗുരുതര സാമ്പത്തിക കുറ്റകൃത്യം നടന്നു; കോണ്‍ഗ്രസ് നേതാക്കളുടെ വീട്ടിലായിരുന്നെങ്കില്‍ റെയ്ഡിന്റെ തിരമാല ഉണ്ടായേനെ; ബിജെപി തോല്‍ക്കുമെന്ന് ഉറപ്പായതോടെയാണ് രാഹുലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് ഷാഫി പറമ്പില്‍
പരിശീലന ക്ലാസെന്ന് പറഞ്ഞ് 650 ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി; തൃശൂരിലെത്തിയ ശേഷം വിനോദസഞ്ചാര ബാനര്‍ ബസില്‍ കെട്ടി; 74 ഇടങ്ങളില്‍ ഒരേ സമയം പരിശോധന; തൃശ്ശൂരില്‍ നിന്നും കണ്ടെത്തിയത് കണ്ടെത്തിയത് 120 കിലോ സ്വര്‍ണം; ജിഎസ്ടി ഇന്റലിജന്‍സിന്റെ ഓപ്പറേഷന്‍ ടോറേ ഡെല്‍ ഓറോ വന്‍ സക്‌സസ്!
എല്ലാ ക്യാമറകളും എടുത്ത് ഉടന്‍ സ്ഥലം കാലിയാക്കു: അല്‍ജസീറ ചാനലിന്റെ വെസ്റ്റ്ബാങ്കിലെ ഓഫീസില്‍ ഇസ്രയേല്‍ സേനയുടെ റെയ്ഡ്; ഓഫീസ് 45 ദിവസത്തേക്ക് അടച്ചിടാന്‍ ഉത്തരവ്
മകളെയും ഭാര്യയെയും പേരക്കുട്ടിയെയും ഇ.ഡി.ഉദ്യോഗസ്ഥർ ബലമായി പിടിച്ചുവച്ചു; എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർക്കെതിരെ പരാതിയുമായി ബിനീഷ് കോടിയേരിയുടെ ഭാര്യാപിതാവ്; എൻഫോഴ്സ്‌മെന്റ് ഡയറക്ടർ സൂര്യകുമാർ മിശ്രയ്ക്ക് പരാതി നൽകിയത് ഇ മെയിലിലൂടെ