You Searched For "ലക്ഷദ്വീപ്"

ലക്ഷദ്വീപിലേക്ക് ആദ്യമായി മെഡിക്കൽ സംഘത്തെ അയച്ചത് മമ്മൂട്ടി; നേത്ര ചികിത്സ പദ്ധതിയുടെ ഭാഗമായി മൂന്നൂറോളം പേരെ ശസ്ത്രക്രിയക്ക് വിധേയരാക്കി; എല്ലാ കാര്യവും നേരിട്ട് നിയന്ത്രിച്ചു; കാഴ്ചയുടെ ലോകത്തേക്ക് തിരിച്ചെത്തിച്ചു; വിമർശകർക്ക് മറുപടിയുമായി റോബർട്ട് ജിൻസ്
ലക്ഷ്യം ലക്ഷദ്വീപിനെ മാലിന്യമുക്തമാക്കൽ;  തേങ്ങയും ഓലയും പറമ്പിലിടരുത്;വീണ്ടും വിചിത്ര ഉത്തരവുകളുമായി ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ; ലക്ഷദ്വീപുകാരല്ലാത്തവർ ദ്വീപിൽ നിന്ന് മടങ്ങണമെന്നും നിർദ്ദേശം
കോവിഡ് മാനദണ്ഡം പാലിച്ച് വീട്ടിനുള്ളിൽ നിരാഹാരം; കറുത്ത കൊടിയും പോസ്റ്ററും വീട്ടിന് മുമ്പിൽ സ്ഥാപിച്ച് പ്രതിഷേധം അറിയിക്കൽ; ഹർത്താലിന് സമാനമായ പ്രതിഷേധവുമായി ലക്ഷദീപ് ജനത; കവരത്തിയിൽ നിന്ന് അതിഥി തൊഴിലാളികളുടെ കൂട്ടപലായനം; തലതിരിഞ്ഞ നയങ്ങൾ മരതക ദ്വീപിനെ പ്രതിഷേധക്കടലാക്കുമ്പോൾ
ലക്ഷദ്വീപിന് കേരളവുമായുള്ള ആത്മബന്ധം തകർക്കുന്നത് ചെറുക്കും; ലക്ഷദ്വീപിന് കേരളവുമായുള്ള അത്മബന്ധം തകർത്തുകൊണ്ടാണ് സംഘപരിവാർ സാംസ്കാരിക അധിനിവേശം നടപ്പാക്കുന്നതെന്നും ലക്ഷദ്വീപ് പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹംദുള്ള സെയ്ദ്
മത്സ്യബന്ധന ബോട്ടിൽ സർക്കാർ ജീവനക്കാരും വേണമെന്ന വിവാദ ഉത്തരവിനെതിരെ ജനരോഷം കടുത്തു; പ്രതിഷേധങ്ങളെ തുടർന്ന് ഉത്തരവ് പിൻവലിച്ച് ലക്ഷദ്വീപ് അഡ്‌മിനിസ്‌ട്രേറ്റർ
തളർത്തിയാൽ തളരാൻ വേണ്ടിയല്ലാ ഞാൻ നാടിന് വേണ്ടി ശബ്ദം ഉയർത്തിയത്? എന്റെ ശബ്ദം ഇനിയാണ് ഉച്ചത്തിൽ ഉയരാൻ പോവുന്നത്; ബയോ വെപ്പൺ പരാമർശത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസ് എടുത്തതിന് പിന്നാലെ പ്രതികരണവുമായി ആയിഷ സുൽത്താന; നിലപാട് കടുപ്പിച്ച് ലക്ഷദ്വീപ് ഭരണകൂടവും; 20 ന് ഹാജരാകണമെന്ന് പൊലീസ്
ഐഷ സുൽത്താനയ്ക്കെതിരായ നീക്കത്തിൽ പ്രതിഷേധം; ലക്ഷദ്വീപ് ബിജെപിയിൽ കൂട്ട രാജി; ദ്വീപിലെ ജനറൽ സെക്രട്ടറി ഉൾപ്പെടെ 12 പേർ രാജിക്കത്ത് നൽകി; രാജി, ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പൊലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ച്