Uncategorizedവീടിന് പുറത്തിറങ്ങാൻ ആഴ്‌ച്ചയിൽ ഒരിക്കൽ മാത്രം അനുവാദം; നഴ്സറികൾ അടക്കം എല്ലാ സ്ഥാപനങ്ങളും അടച്ചിടും; ചെറിയ പിഴവുകൾക്ക് പോലും വൻ പിഴ; ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ച് എല്ലാം നിരോധിക്കുന്നതിനെ കുറിച്ച് ചൂടുപിറ്റിച്ച ചർച്ച തുടങ്ങി ബ്രിട്ടീഷുകാർമറുനാടന് ഡെസ്ക്11 Jan 2021 9:19 AM IST
Uncategorizedഉടുതുണി അലക്കാൻ അഴിച്ചുവെച്ചു; നഗ്നനായി യുവാവിന്റെ നഗരപ്രദക്ഷിണം; ലണ്ടൻ നഗരത്തെ ഞെട്ടിച്ച സംഭവം ഇങ്ങനെമറുനാടന് മലയാളി28 Jan 2021 12:19 PM IST
Uncategorizedഐറിഷ് തീരത്ത് തിരമാലകൾ ഐസുകട്ടകളായി; തെംസ് തടാകം തണുത്തുറഞ്ഞു മഞ്ഞുകട്ടയായി; ആറു പതിറ്റാണ്ടിലെ ഏറ്റവും ഭയാനകമായ തണുപ്പിൽ മരവിച്ച് ബ്രിട്ടൻ; എങ്ങും കോരിച്ചൊരിയുന്ന മഞ്ഞ്; കടുത്ത വിന്റർ നീണ്ടുനിൽക്കുംമറുനാടന് ഡെസ്ക്13 Feb 2021 8:02 AM IST
Uncategorizedഒന്നരക്കോടിയാളുകൾക്ക് വാക്സിൻ പൂർത്തിയായി; മാർച്ച് എട്ടിന് സ്‌കൂളുകളും ആഴ്‌ച്ചകൾക്കുള്ളിൽ കടകളും തുറക്കും; ഏപ്രിലോടെ പബ്ബുകളും ഔട്ട്ഡോർ സ്റ്റേഡിയങ്ങളും; മെയ് മാസത്തോടെ ഏതാണ്ട് എല്ലാം ശരിയായിത്തുടങ്ങും; കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടന്റെ പദ്ധതിയിങ്ങനെമറുനാടന് ഡെസ്ക്15 Feb 2021 7:22 AM IST
Uncategorizedആറാഴ്‌ച്ചക്കിടയിൽ രോഗികൾ 10,000 കടന്ന ആദ്യദിനം; ഡിസംബർ 12 ന് ശേഷം മരണം ഏറ്റവും കുറഞ്ഞ ദിനം; പബ്ബിലും റെസ്റ്റോറന്റിലും പോവാൻ കോവിഡ് പാസ്സ്പോർട്ട് നിർബന്ധമാക്കാൻ ബ്രിട്ടൻമറുനാടന് ഡെസ്ക്23 Feb 2021 9:15 AM IST
SPECIAL REPORTമൂവാറ്റുപുഴയിൽ പായ്ക്കിങ് തുടങ്ങി; കൊച്ചിയിൽ നിന്നും നേന്ത്രക്കായ ലണ്ടനിലേക്ക്; ഇനി നാടൻ ഏത്തപ്പഴവും വറുത്തുപ്പേരിയും ബ്രിട്ടനിലെ അടുക്കളയിലും; വിഷുക്കണി നേന്ത്രപ്പഴം കൂടി ചേർത്താകാം; പദ്ധതി വിജയിച്ചാൽ ഓണത്തിന് യുകെയിൽ എങ്ങും നാടൻ നേന്ത്രപ്പഴം; കേന്ദ്ര-കേരള സർക്കാരുകളുടെ സംയുക്ത പദ്ധതിക്ക് ആവേശത്തോടെ കാത്തിരിപ്പ്; മത്സരിക്കേണ്ടത് ആഫ്രിക്കൻ കായകളോട്പ്രത്യേക ലേഖകൻ2 March 2021 10:39 AM IST
Uncategorized82 മരണങ്ങളും 5000 രോഗികളുമായി കോവിഡിനെ തളച്ച് ബ്രിട്ടൻ; മാസങ്ങൾക്ക് ശേഷം മരണം ഏറ്റവും കുറഞ്ഞത് ഇന്നലെ; കോവിഡ് യുദ്ധത്തിൽ ബ്രിട്ടൻ സമ്പൂർണ്ണ വിജയത്തിലേക്ക്മറുനാടന് ഡെസ്ക്8 March 2021 9:14 AM IST
SPECIAL REPORTരാജകുടുംബത്തിൽ നിന്നും ഉണ്ടായ സമ്മർദ്ദം താങ്ങാവുന്നതിലും അപ്പുറം; മേഗനോടുണ്ടായിരുന്നത് വംശീയപരമായ സമീപനം;ജനിക്കാൻ പോവുന്ന കുട്ടിയുടെ നിറത്തെക്കുറിച്ച് വരെ ചോദിച്ചു; കൊട്ടാരം വിടാനുള്ള തീരുമാനം ജീവിതം രക്ഷിച്ചെന്നും മേഗൻ; കോളിളക്കം സൃഷ്ടിച്ച അഭിമുഖത്തിന്റെ പൂർണ്ണരൂപം പുറത്ത്മറുനാടന് മലയാളി8 March 2021 11:07 AM IST
Uncategorizedപ്രായപൂർത്തിയായവരിൽ പകുതിപേർക്കും ഈ ആഴ്‌ച്ച തന്നെ വാകിനേഷൻ പൂർത്തിയാക്കും; 50 വയസ്സിൽ താഴെയുള്ളവരുടെ ഘട്ടം ഈ മാസം ഒടുവിൽ തുടങ്ങും; ഇസ്രയേലിനു പിറകേ ബ്രിട്ടനും കോവിഡിനെതിരെ സമ്പൂർണ്ണ പ്രതിരോധം ലക്ഷ്യത്തിലേക്ക്മറുനാടന് ഡെസ്ക്16 March 2021 9:09 AM IST
Uncategorizedബെൽഫാസ്റ്റിലെ കലാപം എട്ടാം ദിവസവും തുടരുന്നു; രാത്രികാലങ്ങളിൽ പെട്രോൾ ബോംബേറും ചുട്ടുകരിക്കലും പതിവ്; അനേകർക്ക് പരിക്ക്; അറസ്റ്റ് തുടർന്ന് പൊലീസ്മറുനാടന് ഡെസ്ക്11 April 2021 9:03 AM IST
Sportsഐപിഎല്ലിന് വേദിയൊരുക്കാം; വാഗ്ദാനവുമായി കൗണ്ടി ക്ലബ്ബുകൾ രംഗത്ത്; ടി20 ലോകകപ്പിന് മുന്നോടിയായി ലീഗിലെ ശേഷിക്കുന്ന മത്സരങ്ങൾ നടത്തിയാൽ മികച്ച മുന്നൊരുക്കമാകുമെന്നും നിർദ്ദേശംസ്പോർട്സ് ഡെസ്ക്6 May 2021 8:29 PM IST
Uncategorizedലുട്ടൻ എയർപോർട്ടിൽ ഡിപ്പാർച്ചർ ലോഞ്ചിൽ കൂട്ടത്തല്ല്; വിമാനത്തിൽ കയറാൻ കാത്തിരുന്ന യാത്രക്കാർ തമ്മിൽ തല്ലിയപ്പോൾ മൂന്നുപേരുടെ നില ഗുരുതരം; 17 പേരെ അറസ്റ്റ് ചെയ്തു യാത്രമുടക്കി പൊലീസ്മറുനാടന് ഡെസ്ക്16 May 2021 10:05 AM IST