You Searched For "ലഹരി കടത്ത്"

ലോജിസ്റ്റിക്സ് കമ്പനി വഴി ലഹരിവസ്തുക്കൾ എത്തിക്കും; സോഷ്യൽ മീഡിയയിലൂടെ ഓർഡർ എടുത്ത് വിൽപ്പന; ലഹരിക്കടത്ത് നിയന്ത്രിക്കുന്നത് തടവ് പ്രതി; മലയാളി അടക്കം മൂന്ന് പേർ പിടിയിൽ
വിദേശത്തേക്ക് രാസലഹരി കടത്താന്‍ ശ്രമിക്കവേ എക്സൈസിന്റെ പിടിയിൽ; കണ്ടെടുത്തത് രണ്ടര കിലോഗ്രാം എംഡിഎംഎ; കേസിൽ 6 വർഷങ്ങൾക്ക് ശേഷം ശിക്ഷ വിധിച്ച് കോടതി; പ്രതികൾക്ക് 11 വര്‍ഷം കഠിന തടവ്
പുതുവൽസരാഘോഷത്തിനായി ലഹരി വിരുന്ന് ഒരുക്കാൻ ശ്രമം; ഒഡിഷയിൽ നിന്നും മയക്ക് മരുന്ന് കടത്തുന്നതിനിടെ സംഘം പിടിയിൽ; ബെംഗളൂരുവിൽ കുടുങ്ങിയത് കാപ്പാ കേസ് പ്രതി കൂടിയായ കോട്ടയം സ്വദേശി; പിടിച്ചെടുത്തത് 318 കിലോ കഞ്ചാവ്
കോട്ടയത്തെ അദ്ധ്യാപികയായി ചമഞ്ഞ് ടീച്ചറായി സിനിമാക്കാരിലെ ലഹരിക്കാരുടെ വിശ്വസ്തയായി; റേവ് പാർട്ടികളിൽ അക്കയായി നിറഞ്ഞ് കച്ചവടം കൊഴുപ്പിച്ചു; സുസ്മിത ടീച്ചറുടെ മൊഴിയിൽ നിറയുന്നത് മോളിവുഡ് ബന്ധങ്ങൾ; കൊച്ചിയിൽ ലഹരി റാക്കറ്റിനെ നിയന്ത്രിക്കുന്നത് ഒന്നിലേറെ സംഘങ്ങൾ; സിരീയലുകാരും നിരീക്ഷണത്തിൽ
ലഹരി കടത്താൻ 12 ലക്ഷം രൂപയ്ക്ക് വീടു വിറ്റു; പ്രതിഫലമായി ഓഫർ ചെയ്തിരുന്നത് വലിയ തുക; നിരോധിത പാന്മസാല ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തും തമിഴ്‌നാട്ടിലും എത്തിക്കണമെന്ന് ഓർഡർ; ലക്ഷങ്ങൾ സമ്പാദിക്കാനുള്ള സൈനുൽ ആബിദിന്റെ മോഹം രഹസ്യ വിവരത്തിൽ പൊളിഞ്ഞു
വിജിനും മൻസൂറും പരിചയത്തിലാകുന്നത് കോവിഡ് കാലത്ത്; ഇരുവരും ചേർന്ന് ആദ്യം തുടങ്ങിയത് ദുബായിലേക്ക് മാസ്‌ക് കയറ്റി അയക്കുന്ന ബിസിനസ്; പിന്നാലെ പഴം ഇറക്കുമതിയെ മറയാക്കി ലഹരിക്കടത്തും; മയക്കുമരുന്ന് കാലടിയിൽ എത്തിച്ചിട്ടില്ലെന്ന് വിജിൻ; 1476 കോടിയുടെ ലഹരി കേസിൽ യമ്മിറ്റോ ഇന്റർനാഷനൽ ഫുഡ്‌സിന്റെ ഓഫിസിൽ പരിശോധന
ലഹരി കടത്തിൽ ഷാനവാസിന് പങ്കുള്ളതായി തെളിവില്ല; വേണ്ടത്ര ജാഗ്രത പാലിച്ചില്ല; പാർട്ടി നേതാവിനെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ; ഷാനവാസിന്റെ അനധികൃത സ്വത്ത് സാമ്പാദനം അന്വേഷിക്കണമെന്ന് സിപിഎം നേതാക്കൾ; ഇ.ഡിക്ക് പരാതി നൽകി