SPECIAL REPORT'കേരളമൊരു പൊലീസ് സ്റ്റേറ്റായി മാറുന്നുവോ?' എന്ന തലക്കെട്ടിൽ എം ജി രാധാകൃഷ്ണന്റെ ലേഖനം ഓപൺ മാഗസിനിൽ; പിണറായിയെ പട്ടാളക്കുപ്പായത്തിൽ പ്രതിഷ്ഠിച്ചു പ്രസിദ്ധീകരിച്ച ലേഖനം അടുത്ത ദിവസം ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ നിന്നും അപ്രത്യക്ഷം; അതൃപ്തി വ്യക്തമാക്കി ഫേസ്ബുക്കിൽ പോസ്റ്റിട്ടു പി ഗോവിന്ദപിള്ളയുടെ മകൻ; ഭയപ്പെടുത്തി പിൻവലിപ്പിച്ചതോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയമറുനാടന് മലയാളി24 Nov 2020 1:54 PM IST
Politicsആവശ്യമുള്ളപ്പോൾ മന്നം നവോത്ഥാന നായകൻ, അല്ലെങ്കിൽ അവഗണന; ഗുരുവായൂർ സത്യാഗ്രഹത്തിൽ നിന്നും മന്നത്തെ ഒഴിവാക്കി; ഇത് അധാർമ്മികം; ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ് എൻഎസ്എസ് തിരിച്ചറിയുന്നുണ്ട്; ദേശാഭിമാനി ലേഖനത്തിനെതിരെ ജനറൽ സെക്രട്ടറി സുകുമാരൻ നായർമറുനാടന് മലയാളി27 Feb 2021 5:32 PM IST
SPECIAL REPORTപാർലമെന്ററി പ്രവർത്തനം കൂടുതൽ മാധ്യമശ്രദ്ധയും പ്രസിദ്ധിയും നൽകുന്നു; പാർലമെന്ററി സ്ഥാനമില്ലെങ്കിൽ അവഗണിച്ചെന്ന തോന്നൽ പാർട്ടി ബോധത്തിന്റെ താഴ്ന്ന നിലവാരം; അധികാര വ്യാമോഹം വിഭാഗീയതയുടെ ഉറവിടം; കെ കെ ശൈലജയെ എന്തിനു പുറത്തു നിർത്തി? ദേശാഭിമാനിയിൽ താത്വിക അവലോകനവുമായി എസ്. രാമചന്ദ്രൻ പിള്ളമറുനാടന് മലയാളി27 May 2021 8:54 AM IST
Politicsനർകോട്ടിക് ജിഹാദ് വിഷയവും പിന്നാലെയുണ്ടായ വിവാദങ്ങളും അടഞ്ഞ അധ്യായം; പാർട്ടി നിലപാട് നേരത്തെ പറഞ്ഞത്, പാലാ ബിഷപ്പിന്റ പുതിയ ലേഖനം വായിച്ചിട്ടില്ല; ബിഷപ്പിനെ നേരിൽ കണ്ട് നിലപാട് അറിയിച്ചതാണ്: ജോസ് കെ മാണിമറുനാടന് മലയാളി2 Oct 2021 12:41 PM IST