You Searched For "ലൈംഗിക അതിക്രമം"

വയനാട്ടിലെ തിരുനെല്ലിയില്‍ പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍; കാരയ്ക്കാമല കാരാട്ടുകുന്ന് സ്വദേശി മുഹമ്മദ് ഷഫീഖിനെതിരെ നേരത്തെയും സമാനമായ ലൈംഗിക അതിക്രമ പരാതികള്‍;  പ്രതി റിമാന്‍ഡില്‍
അടുത്തിരുന്ന യാത്രക്കാരന്‍ ബാഗ് മറച്ചുവച്ച് പെണ്‍കുട്ടിയുടെ ശരീരത്തില്‍ പിടിച്ചു; അക്രമിയുടെ കരണത്തടിച്ച് പെണ്‍കുട്ടി; പ്രതികരിക്കാതെ സഹയാത്രികര്‍; ബസിലെ ലൈംഗികാതിക്രമത്തില്‍ പരാതി നല്‍കാതെ കെഎസ്ആര്‍ടിസി അധികൃതര്‍
നവീന്‍സ് എന്ന ഐഡിയില്‍നിന്ന് ഫ്രണ്ട്‌സ് റിക്വസ്റ്റ്; പിന്നാലെ സ്വകാര്യ ഭാഗങ്ങളുടെ ചിത്രങ്ങളും വിഡിയോയും; ബ്ലോക്ക് ചെയ്തിട്ടും പല പുതിയ അക്കൗണ്ടുകള്‍ വഴി ശല്യം തുടര്‍ന്നു; കന്നഡ നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ മലയാളി യുവാവ് അറസ്റ്റില്‍
യുകെയില്‍ നടുറോഡില്‍ ഇന്ത്യന്‍ വംശജ ബലാത്സംഗത്തിന് ഇരയായി; നടന്നത് വംശീയമായ ആക്രമണമെന്ന് ആരോപണം; സിസിടിവിയില്‍ പതിഞ്ഞ പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്; പ്രതിയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് പ്രദേശവാസികളോട് പോലീസ്