You Searched For "ലോകാരോഗ്യ സംഘടന"

കോവിഡ് ബാധിതർക്ക് റെംഡിസിവിർ വിലക്കി ലോകാരോഗ്യ സംഘടന; മരുന്നിന് വിലക്കേർപ്പെടുത്തിയത് 30 രാജ്യങ്ങളിൽ നടത്തിയ സോളിഡാരിറ്റി ട്രയലിൽ കാര്യമായ ഫലപ്രാപ്തിയില്ലെന്നു കണ്ടെത്തിയതിനെ തുടർന്ന്
കോവിഡ് പരിസമാപ്തിയിലേക്ക്; ലോകത്തിന് സ്വപ്നം കാണാൻ ആരംഭിക്കാമെന്ന് ലോകാരോഗ്യ സംഘടനാ മേധാവി; വാക്സിനുകൾക്കായുള്ള കൂട്ടയോട്ടത്തിനിടയിൽ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങൾ ചവിട്ടിയമർത്തരുതെന്നും തെദ്രോസ് അദനോം; കോവിഡ് വാക്‌സിൻ വിതരണത്തിലേക്ക് രാജ്യങ്ങൾ കടന്നതോടെ 2021 പ്രതീക്ഷയുടെ വർഷമായി മാറുന്നു
കൊറോണ ആരംഭിച്ചത് ചൈനയിൽ തന്നെ; തുടക്കം 2019 ഒക്ടോബറിൽ; അന്വേഷിക്കാൻ പോയ ലോകാരോഗ്യ സംഘടനാ സംഘം ഇപ്പോഴും ചൈനീസ് ആതിഥേയത്വം സ്വീകരിച്ച് കറങ്ങുമ്പോൾ എല്ലാ സത്യങ്ങളും ദൂരീകരിച്ച് അമേരിക്കൻ സംഘം
ഓക്സ്ഫോർഡ് വാക്സിനേക്കാൾ അപകടകാരി ഫൈസറിന്റെ വാക്സിൻ; എന്നിട്ടും നിരോധനം ഓക്സ്ഫോർഡ്-അസ്ട്രാസെനെക വാക്സിന്. ബ്രെക്സിറ്റിനു പകരം വീട്ടാൻ യൂറോപ്യൻ രാജ്യങ്ങൾ ജീവൻ വച്ച് പന്താടുന്നു; വാക്സിന്റെ പാർശ്വഫലം വീണ്ടും വൻ വിവാദത്തിലേക്ക്
ഇന്ത്യ വൈറസിനെ നിസാരവൽക്കരിച്ചു; ആശുപത്രികളിലെ ജനക്കൂട്ടവും വാക്സിനേഷനിൽ ഉണ്ടായ കുറവും രോഗവ്യാപനത്തിന് കാരണം; ജനങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകുന്നില്ല; രൂക്ഷവിമർശനവുമായി ലോകാരോഗ്യ സംഘടന
ഡബ്ല്യു.എച്ച്.ഒയുടെ അനുമതി ലഭിക്കുന്ന ആദ്യത്തെ ചൈനീസ് വാക്സിനായി സിനോഫാം; അനുമതി അടിയന്തിര ഉപയോഗത്തിന് ഉപാധികളോടെ; വാക്‌സിൻ നയതന്ത്രത്തിന് ചുവടുവച്ച് ചൈന
ലോകജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് കോവിഡ് വാക്‌സിൻ കിട്ടാക്കനി; 83 ശതമാനവു ലഭിച്ചത് സമ്പന്നരാജ്യങ്ങൾക്ക്; താഴ്ന്ന വരുമാനമുള്ള രാജ്യങ്ങൾക്ക് ലഭിച്ചത് വെറും പതിനേഴ് ശതമാനം മാത്രമെന്നും ലോകാരോഗ്യ സംഘടന
കോവിഡ് വ്യാപനം: ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകാൻ വൈകി; വേഗത്തിൽ നൽകിയിരുന്നെങ്കിൽ മഹാമാരി ഏൽപ്പിച്ച ആഘാതത്തിന്റെ തോത് കുറയ്ക്കാമായിരുന്നു; വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെന്നും സ്വതന്ത്ര ആഗോള പാനലിന്റെ റിപ്പോർട്ട്; മറ്റൊരു മഹാമാരിയെ തടയുന്നതിനായുള്ള ദേശീയ മുന്നൊരുക്കങ്ങൾ പുനരുജ്ജീവിപ്പിക്കണമെന്നും ആവശ്യം
ദീർഘനേരം ജോലി ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരം; സർവ്വെ പഠന റിപ്പോർട്ടുമായി ലോകാരോഗ്യ സംഘടന; ഇത്തരത്തിൽ ജോലി ചെയ്യുന്നവരുടെ മരണനിരക്ക് കോവിഡ് കാലത്ത് വർധിക്കുന്നതായും മുന്നറിയിപ്പ്; പഠനം നടത്തിയത് ലോകാരോഗ്യ സംഘടനയും അന്താരാഷ്ട്ര തൊഴിലാളി സംഘടനയും സംയുക്തമായി