You Searched For "ലോക്ക്ഡൗൺ"

കോവിഡ് കേസുകൾ ഉയരുമ്പോൾ സർക്കാർ ആശുപത്രികളിലെ ഐസിയുകളും നിറയുന്നു; രാത്രികാല കർഫ്യൂകളും കൂടുതൽ നിയന്ത്രണങ്ങളുമായി മുന്നോട്ടു പോകുമ്പോൾ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥർക്ക് ഏകോപനച്ചുമതല; ഇന്ന് സമ്പൂർണ്ണ ലോക്ക്ഡൗൺ
രഘുറാം രാജൻ ബ്രിട്ടന് മുന്നറിയിപ്പ് നൽകുമ്പോൾ തള്ളിക്കയരുതെന്നു സാമ്പത്തിക ലോകം; മലയാളിക്ക് ഞെട്ടാൻ ആവശ്യത്തിലേറെ; വീടിന്റെ കാര്യത്തിൽ ഇനി കഷ്ടപ്പാടിന്റെ നാളുകളോ? ഇനിയൊരു ലോക്ക്ഡൗൺ വന്നാൽ യുകെയുടെ കാര്യം കട്ടപ്പൊക
കേന്ദ്ര സർക്കാർ ഉത്തരവിന് പുല്ലുവില കൽപ്പിച്ച് കർണാടക സർക്കാർ; അന്തർ സംസ്ഥാന യാത്രകൾക്ക് പുതുക്കിയ മാർഗ്ഗ നിർദ്ദേശം വന്നെങ്കിലും അതിർത്തിയിൽ നിയന്ത്രണം കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; ബംഗളുരുവിലിലും മൈസൂരും അടക്കം ജോലി ചെയ്യുന്ന മലയാകൾ തിരിച്ചു പോകാനാകാതെ പ്രതിസന്ധിയിൽ
കേരളത്തിലെ കോവിഡ് വ്യാപനം; അയൽസംസ്ഥാനങ്ങൾ കടുത്ത ആശങ്കയിൽ; മെച്ചപ്പെട്ട ലോക്ക്ഡൗൺ തന്ത്രങ്ങൾ ആവിഷ്‌കരിക്കണമെന്ന് കേന്ദ്രസർക്കാർ; സുരക്ഷാ നിർദ്ദേശങ്ങൾ പാലിക്കാത്തത് തിരിച്ചടിയാകുന്നുവെന്നും വിലയിരുത്തൽ
വിട്ടുവീഴ്‌ച്ചയില്ലാതെ വീണ്ടും കടുപ്പിച്ച് കുടക് ജില്ലാ ഭരണകൂടം; മാക്കൂട്ടം വഴിയുള്ള യാത്രാനിയന്ത്രണങ്ങൾ ഈമാസം 13വരെ തുടരും; ചരക്കു വാഹനങ്ങൾ പ്രവേശിക്കുന്നതിനും നിയന്ത്രണം; നിർബന്ധിത ക്വാറന്റീൻ തങ്ങളുടെ തൊഴിലിനെ ബാധിക്കുമെന്ന് ദിവസക്കൂലിക്കാർ