You Searched For "ലോക്‌സഭ"

ഐ ആം അംബേദ്കര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി ശീതകാല സമ്മേളനത്തിന്റെ അവസാന ദിനത്തിലും പ്രതിപക്ഷ പ്രതിഷേധം; പ്രക്ഷുബ്ദമായി പാര്‍ലമെന്റ്; ലോക്‌സഭ പിരിഞ്ഞു;  രാഹുലിന്റെ ഗുണ്ടായിസം അവസാനിപ്പിക്കണമെന്ന് എന്‍ഡിഎ
വിപ് നല്‍കിയിട്ടും ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്‍ അവതരണ സമയത്ത് ഹാജരാകാതിരുന്നത് ഗഡ്കരിയും സിന്ധ്യയും ഗിരിരാജ് സിങ്ങും അടക്കം 20 എംപിമാര്‍; 269 വോട്ടുമാത്രം കിട്ടിയതോടെ ബിജെപി നേതൃത്വം ഞെട്ടലില്‍; മുന്‍കൂട്ടി അറിയിക്കാത്ത നേതാക്കള്‍ക്കെല്ലാം കാരണം കാണിക്കല്‍ നോട്ടീസ്
ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ് ഭരണഘടന ഭേദഗതി ബില്‍ പാസാകണമെങ്കില്‍ മൂന്നില്‍ രണ്ടുഭൂരിപക്ഷം വേണം; ബില്‍ പരാജയപ്പെടുമെന്ന് കോണ്‍ഗ്രസ്; ഹാജരാകാതിരുന്ന 20 ലധികം ബിജെപി എംപിമാര്‍ക്ക് നോട്ടീസ്; 77 വട്ടം ഭരണഘടന ഭേദഗതി ചെയ്ത കോണ്‍ഗ്രസിന് ബില്ലിനെ എതിര്‍ക്കാനാവില്ലെന്ന് അമിത്ഷാ
ഒരു രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ജെപിസിക്ക്; അനുകൂലിച്ചത് 269 അംഗങ്ങള്‍;  എതിര്‍ത്തത് 198 പേര്‍;  മൂന്നില്‍ രണ്ട് ഭൂരിപക്ഷമില്ലാതെ പരാജയപ്പെടുമെന്ന് ശശി തരൂരും മാണിക്കം ടാഗോറും;  വിമര്‍ശനം തുടര്‍ന്ന് പ്രതിപക്ഷം
ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ് ബില്‍ ലോക്‌സഭയില്‍; ഒറ്റക്കെട്ടായി എതിര്‍ത്ത് പ്രതിപക്ഷം;  ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ്;  അനുകൂലിച്ച് ടിഡിപി; ജെപിസിക്ക് വിടുമെന്ന് അമിത് ഷാ
സവര്‍ക്കര്‍ പറഞ്ഞത്  ഭരണഘടനയില്‍ ഇന്ത്യയുടേതായി ഒന്നുമില്ലെന്ന്;  ബിജെപിയുടെ നിയമസംഹിത മനുസ്മൃതിയാണ്, ഭരണ ഘടനയല്ല;  ഭരണഘടന ചര്‍ച്ചയില്‍ ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി
ബിജെപി ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; ബാലറ്റ് പേപ്പറിലൂടെ തിരഞ്ഞെടുപ്പ് നടത്താന്‍ ധൈര്യമുണ്ടോ? ഒരാള്‍ക്ക് വേണ്ടി 142 കോടി ജനങ്ങളെ വഞ്ചിക്കുന്നു; മോദി സര്‍ക്കാര്‍ വാഷിങ് മെഷീന്‍ സര്‍ക്കാരായി മാറിയെന്നും പരിഹാസം; കന്നിപ്രസംഗത്തില്‍ കത്തിക്കയറി പ്രിയങ്ക
മുത്തശ്ശി കൊല്ലപ്പെട്ടത് 12-ാംവയസ്സില്‍; 18-ാം വയസ്സില്‍ പിതാവും കൊല്ലപ്പെടുന്നു; ദുരന്തങ്ങളില്‍ പതറാത്ത കരുത്ത്; രൂപത്തില്‍ മാത്രമല്ല ഉറച്ച മനസ്സിലും ഇന്ദിരയുമായി സാമ്യം; ബാധ്യത പിച്ചളക്കച്ചവടക്കാരനില്‍ നിന്ന് ശതകോടീശ്വരനായ ഭര്‍ത്താവ്; പ്രിയങ്കാ ഗാന്ധി രണ്ടാം പ്രിയദര്‍ശിനിയാവുമോ?
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് ബിജെപി എംപി; ജനകീയ പ്രതിഷേധങ്ങളെ കേരള സർക്കാർ അടിച്ചമർത്തുന്നുവെന്നും പ്രതിഷേധിക്കുന്ന വനിതകളെ വരെ പൊലീസ് തല്ലിചതയ്ക്കുകയാണെന്നും ലോക്‌സഭയിൽ ഉന്നയിച്ചത് തേജസ്വി സൂര്യ; കേരള സർക്കാർ ദുരന്തങ്ങളെ രാഷ്ട്രീയ നേട്ടമാക്കുന്നത് കോവിഡ് കാലത്ത് കണ്ടു; ലൈഫ് മിഷൻ പദ്ധതിയിലും വലിയ അഴിമതിയെന്ന് ആരോപണം; ബിജെപി എംപിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധവുമായി ഇടതു എംപിമാർ
നെഹ്രു കുടുംബത്തിലുള്ളവർ വ്യാജപേരിൽ ട്രസ്റ്റുകൾ ഉണ്ടാക്കി സാമ്പത്തിക തിരിമറി നടത്തിയെന്ന് അനുരാഗ് താക്കൂർ; കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം; ലോക്‌സഭ രണ്ട് തവണ നിർത്തിവെച്ചു