You Searched For "ലോറി ഡ്രൈവര്‍"

ലോറി ഡ്രൈവര്‍ തിരുവനന്തപുരത്ത് എത്തിയത് ജോലിയുടെ ഭാഗമായി; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ കയറിയത് മോഷണം നടത്താന്‍; ഐടി ജീവനക്കാരിയായ യുവതി ബലാത്സംഗത്തിന് ഇരയായത് ഹോസ്റ്റലിന്റെ രണ്ടാംനിലയില്‍; പ്രതിയെ കുരുക്കിയത് വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍; ചോദ്യം ചെയ്യലില്‍ കുറ്റസമ്മതം;   പ്രതിയെ അതിജീവിത തിരിച്ചറിയേണ്ടത് നിര്‍ണായകം
റൂം മേറ്റ്‌സ് കൂടെയില്ലെന്നും നൈറ്റ് ഡ്യൂട്ടിയിലാണെന്നും ക്യത്യമായി അറിവ് എങ്ങനെ കിട്ടി? മറ്റുമുറികളില്‍ എല്ലാം ഒന്നിലേറെ പേര്‍; കഴക്കൂട്ടത്തെ ഹോസ്റ്റലില്‍ അതിക്രമിച്ച് കയറി ഐടി ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍; മധുരയില്‍ നിന്ന് എസ്‌ഐടി, ലോറി ഡ്രൈവറെ പിടികൂടിയത് സാഹസികമായി
പ്രശ്നങ്ങള്‍ വഷളാക്കിയത് ഒരു ലോറിക്കാരനും കേരള മീഡിയയുമെന്ന് വിശ്വാസികള്‍; കമ്യൂണിസ്റ്റുകളും ഭൂമി മാഫിയയും ധര്‍മ്മസ്ഥലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു; അരക്കോടിയോളം രൂപ മുടക്കി കുഴിച്ചിട്ട് എന്തുകിട്ടി? ശുചീകരണത്തൊഴിലാളിക്ക് ഒപ്പം മനാഫിനെതിരെ കേസെടുക്കണമെന്ന് കന്നഡ മീഡിയ
ഹിറ്റ്‌ലിസ്റ്റില്‍ സജിതയും ബിന്ദുവും പുഷ്പയുമെന്ന് പരസ്യമായി പ്രഖ്യാപിച്ച ചെന്താമര; ജാമ്യം കിട്ടി നാട്ടിലെത്തിയപ്പോള്‍ ആശങ്ക കൂട്ടിയത് ലോറി ഡ്രൈവറുടെ വൈരാഗ്യം തരിമ്പും കുറയില്ലെന്ന തിരിച്ചറിവ്; എല്ലാം മനസ്സിലൊതുക്കി നടന്ന തിരുത്തംപാടത്തുകാരന്‍ വീണ്ടും പട്ടാപകല്‍ വെട്ടുകത്തിയുമായെത്തി; ബോയന്‍ കോളനിക്കാരുടെ ആ സംശയം കണ്ണീരാകുമ്പോള്‍
കൊച്ചി മെട്രോ സ്റ്റേഷന്‍ നിര്‍മാണത്തിനിടെ അപകടം;  മണ്ണുമാന്തി യന്ത്രം പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനങ്ങള്‍ക്ക് ഇടയില്‍പ്പെട്ടു; ആലുവ സ്വദേശിയായ ലോറി ഡ്രൈവര്‍ക്ക് ദാരുണാന്ത്യം
ഒരു ബൈക്ക് കുറുകേ ചാടി; അപകടം തനിക്ക് പറ്റിയ പിഴവ്;  കുറ്റം സമ്മതിച്ച് ലോറി ഡ്രൈവര്‍ പ്രജീഷ് ജോണ്‍;  മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി;  അപകടം നടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചെന്നും സംശയം