You Searched For "വധഭീഷണി"

സിപിഎമ്മിന് അധികാരം വീണ്ടും കിട്ടിയതിന്റെ അഹങ്കാരം; രമ്യ ഹരിദാസ് എംപിയെ തടഞ്ഞ് നിർത്തി വധഭീഷണി മുഴക്കിയത് യുഡിഎഫ് കയ്യും കെട്ടി നോക്കിയിരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ; കാലു വെട്ടുമെന്ന് പ്രവർത്തകർ പറഞ്ഞെന്നത് രമ്യയുടെ നുണയെന്ന് സിപിഎം
അധികം വളർത്തില്ല; ടി പി ചന്ദ്രശേഖരനുണ്ടായ അനുഭവം മകനും ഉണ്ടാകും; 100 വെട്ടിൽ തീർക്കും; വധഭീഷണിയുമായി കെ കെ രമ എംഎൽഎയുടെ ഓഫീസ് വിലാസത്തിൽ കത്ത്; എൻ വേണുവിനെയു വധിക്കും; സിപിഎം നേതാവ് എഎൻ ഷംസീറിനെതിരെ ചാനൽ ചർച്ചയിൽ ഒന്നും സംസാരിക്കരുതെന്നും ഭീഷണി; എസ്‌പിക്ക് പരാതി നൽകി
താലിബാന് എതിരായ പോസ്റ്റ് ആയിട്ടല്ല കാണുന്നത്; മറിച്ച് മുസ്ലിം വിരുദ്ധ പോസ്റ്റാണത്; പിൻവലിച്ചില്ലെങ്കിൽ ജോസഫ് മാഷിന്റെ അവസ്ഥ ഉണ്ടാകും; എം.കെ മുനീറിന് വധഭീഷണി; കത്ത് പോസ്റ്റ് ചെയ്തത് കോഴിക്കോട് മെഡിക്കൽ കോളേജ് ഭാഗത്ത് നിന്ന്; കത്തിന്റെ പകർപ്പ് സഹിതം പൊലീസ് മേധാവിക്ക് പരാതി നൽകി
പരിസ്ഥിതി പ്രവർത്തകൻ 112 ലേക്ക് വിളിച്ച് പറഞ്ഞത് അനധികൃത പാറഖനനത്തിൽ പരാതി; ലോക്കൽ പൊലീസ് വന്ന് മടങ്ങിയത് ഖനനം ഇല്ലെന്ന റിപ്പോർട്ടുമായി; പിന്നാലെ പരാതിക്കാരന് ക്വാറി ഉടമയുടെ വധഭീഷണി; ചിറ്റാറിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ
കൈനകരി ജയേഷ് വധക്കേസിൽ മൂന്നു പ്രതികൾക്ക് ജീവപര്യന്തം; രണ്ട് പേർക്ക് രണ്ട് വർഷം തടവ്; ശിക്ഷാവിധിക്ക് പിന്നാലെ കോടതിയിൽ നാടകീയ രംഗങ്ങൾ; പ്രോസിക്യൂഷന് നേരേ വധഭീഷണി; പൊലീസുകാരെയും ഭീഷണിപ്പെടുത്തി; മാധ്യമ പ്രവർത്തകർക്ക് അസഭ്യവർഷം