You Searched For "വധശിക്ഷ"

കഷായം ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടിന് പാലഭിഷേകം; സെക്രട്ടറിയേറ്റിന് മുന്‍പില്‍ പടക്കം പൊട്ടിച്ചും പാലഭിക്ഷേകം നടത്തിയും ആഘോഷമാക്കാന്‍ മെന്‍സ് അസോസിയേഷന്‍: രാഹുല്‍ ഈശ്വര്‍ ഉദ്ഘാടനം ചെയ്യും
ജയില്‍ രേഖകളില്‍ ഇനി 1 സി 2025 എസ് എസ് ഗ്രീഷ്മ! ഗ്രീഷ്മയ്ക്ക് വധശിക്ഷ വിധിച്ച ജഡ്ജിയുടെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുമെന്ന് മെന്‍സ് അസോസിയേഷന്‍; ഉദ്ഘാടകനായി രാഹുല്‍ ഈശ്വര്‍;  സെക്രട്ടേറിയറ്റിന് മുന്നില്‍ പടക്കം പൊട്ടിച്ചും പാലഭിഷേകം നടത്തിയും ആഘോഷം
ചുവന്ന വസ്ത്രം ധരിച്ചതിന് 54കാരൻ ബലാത്സംഗത്തിന് ഇരയാക്കി കൊന്നത് പതിനൊന്ന് സ്ത്രീകളെ ! മൂന്ന് ദശാബ്ദങ്ങൾക്ക് ശേഷം പ്രതിയെ കാത്തിരുന്നത് വധശിക്ഷ; കൊടും കുറ്റവാളി ചൈനയിൽ അറിയപ്പെട്ടിരുന്നത് ചാക്ക് ദ റിപ്പർ എന്ന പേരിൽ; ബലാത്സംഗം ചെയ്ത ശേഷം സ്ത്രീകളുടെ അവയവങ്ങൾ മുറിച്ചുമാറ്റുന്നത് പതിവായിരുന്നെന്ന് പൊലീസ്
ആറ് വർഷം മുമ്പ് നടന്ന ഭീകരാക്രമണത്തിലെ ഏഴ് പ്രതികൾക്ക് വധശിക്ഷ; മറ്റു 3 പേർക്ക് 25 വർഷം തടവ്; ശിക്ഷ നടപ്പാക്കിയ ശേഷം നാലു പ്രതികളുടെ ശരീരം പൊതു സ്ഥലത്ത് പ്രദർശിപ്പിക്കണമെന്നും വിധി
ജിദ്ദാ ഹറാസാത്ത് റിസോർട്ട് ഭീകര വേട്ട: സംഘത്തിലെ മൂന്ന് പ്രതികൾക്ക് വധശിക്ഷ, ആറ് പേർക്ക് തടവ്; പതിനാല് വിദേശികൾ ഉൾപ്പെടെ നാല്പത്തിയാറ് പേരാണ് പിടിയിലായത്; അന്വേഷണം തുടരുന്നു
ഗർഭിണിയെ കൊലപ്പെടുത്തിയ ശേഷം വയറു കീറി കുഞ്ഞിനെ പുറത്തെടുത്ത സംഭവം; 2004ൽ നടന്ന അരുംകൊലയിൽ യുവതിക്ക് വധശിക്ഷ വിധിച്ച് അമേരിക്കൻ കോടതി: വധശിക്ഷയെ എതിർക്കുന്ന ബൈഡൻ എത്തും മുമ്പ് ശിക്ഷ നടപ്പിലാക്കാൻ നീക്കം
രണ്ടാനച്ഛൻ ബലാത്സംഗം ചെയ്തതോടെ സൈക്കോപാത്തായി; മുതിർന്നപ്പോൾ ലഹരിയിൽ അഭയം തേടിയ ജീവിതം; ഗർഭിണിയെ കൊലപ്പെടുത്തി ശിശുവിനെ മോഷ്ടിച്ചപ്പോൾ വധശിക്ഷക്ക് വിധിച്ചു; മരുന്നു കുത്തിവെച്ചു കൊല്ലും മുമ്പ് ശിക്ഷ റദ്ദു ചെയ്തു കോടതിയുടെ ട്വിസ്റ്റ്; അമേരിക്കയെ ഞെട്ടിച്ച ലേഡി സൈക്കോപ്പത്ത് ലിസ മോണ്ട്ഗോമറി വീണ്ടും ലോക ശ്രദ്ധയിൽ