You Searched For "വയോധിക"

ഭിക്ഷ തേടിയെത്തിയ വയോധികയെ 20 രൂപ വാഗ്‌ദാനം നൽകി; വീട്ടിൽ വിളിച്ചു കയറ്റി പീഡന ശ്രമം; പൊലീസുകാരൻ ഉൾപ്പെടെ മദ്യലഹരിയിലായിരുന്ന 2 പേർ പിടിയിൽ; സംഭവം തിരുവനന്തപുരത്ത്
10 ദിവസമായി കാണാനില്ല; വയോധികക്കായി പൊലീസും വീട്ടുകാരും ചേർന്ന് നടത്തിയ അന്വേഷണവും വിഫലം; വീട്ടിലെ കുടിവെള്ളത്തിന് അഴുകിയ മണം; ടാങ്ക് വൃത്തിയാക്കാനെത്തിയവർ കണ്ടത് വയോധികയുടെ മൃതദേഹം; തുമ്പില്ലാതെ പൊലീസ്
റോഡ് ക്രോസ് ചെയ്യാൻ നിന്ന് വയോധിക; പിന്നാലെ പാഞ്ഞെത്തിയ സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ചു; വണ്ടി നിർത്തി നോക്കി നിന്ന് യുവതിയും യുവാവും; നമ്മൾ ഒന്നും..അറിഞ്ഞിട്ടില്ലെന്ന ഭാവം; നാട്ടുകാർ കൂടിയതും സംഭവിച്ചത് മറ്റൊന്ന്; ദൃശ്യങ്ങൾ പുറത്ത്; പോലീസ് അന്വേഷണം തുടങ്ങി; തുമ്പറ ക്ഷേത്രത്തിന് മുന്നിൽ നടന്നത്!
ആറാട്ടുപുഴയില്‍ വയോധികയെ തെരുവുനായ കടിച്ചുകൊന്നു;  88കാരിയുടെ മുഖം തെരുവുനായ പൂര്‍ണമായും കടിച്ചെടുത്ത നിലയില്‍; ദാരുണ സംഭവം മകന്റെ വീട്ടില്‍ അവധി ആഘോഷിക്കാന്‍ എത്തിയപ്പോള്‍
തായ്വാനിലേക്ക് അയച്ച പാഴ്‌സലില്‍ നിന്നും എം.ഡി.എം.എയും മറ്റുവസ്തുക്കളും പിടിച്ചെടുത്തെന്ന് വാട്‌സ്ആപ് കോള്‍; പിന്നാലെ ഐ.പി.എസ് ഓഫീസറെന്ന് പരിചയപ്പെടുത്തി ആള്‍ സ്‌കൈപ്പില്‍; രാജ്യത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ അറസ്റ്റില്‍ വയോധികക്ക് നഷ്ടമായത് 3.8 കോടി
74കാരിയെ വെര്‍ച്വല്‍ അറസ്റ്റിലാക്കി; വിദേശത്തുള്ള മക്കളേയും കേസില്‍ ഉള്‍പ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി: വയോധികയില്‍ നിന്നും മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി