You Searched For "വയോധിക"

നാലുവര്‍ഷം മുന്‍പുള്ള വീടാക്രമണ കേസ് പിന്‍വലിച്ചില്ല പോലും; റിട്ട. ഹെഡ്മിസ്ട്രസിന്റെ വീട്ടില്‍ വീണ്ടും ആക്രമണം; കത്തിക്കുത്തും അക്രമവും; യുവാവ് അറസ്റ്റില്‍
റെയില്‍വേയില്‍ ജോലി ചെയ്യുന്ന ഗംഗന്റെ വീടേതാണെന്ന് ചോദിച്ചു;  എനിക്കറിയില്ലെന്ന് പറഞ്ഞിട്ടും പിന്നാലെ വന്നു;  പെട്ടെന്ന് എന്റെ കഴുത്തീന്ന് മാല പൊട്ടിച്ചു;  പേടിച്ചിട്ട് ഇന്നലെ ഉറക്കം വന്നില്ല; ഓന്‍ കണ്ണുമിഴിക്കുന്നത് ഇപ്പോഴും എന്റെ മനസ്സിലുണ്ട്...; വയോധികയെ തള്ളിയിട്ട് മാല കവര്‍ന്നയാള്‍ പിടിയില്‍;   മോഷ്ടിച്ചത് മുക്കുപണ്ടം
വാൽപ്പാറയിലെ കാട്ടാന ആക്രമണം; ചികിത്സയിലായിരുന്ന വയോധിക മരിച്ചു; കൊമ്പനെ കണ്ട് ഭയന്ന് ഓടവെ അപകടം; ഇടുപ്പെല്ലിനും കാലിനും ഗുരുതര പരിക്ക് ഉണ്ടായിരിന്നുവെന്ന് ഡോക്ടർമാർ
ബീഫ് കറി കൂട്ടി അത്താഴം കഴിച്ചതിന് ശേഷം അസ്വസ്ഥത; ചുമയും ശ്വാസമുട്ടലും മാറുന്നില്ല; സ്കാനിങ്ങിൽ കല്ലുപോലെയൊരു വസ്തു; പരിശോധനയിൽ ഡോക്ടർമാർ കണ്ടത് ഞെട്ടിപ്പിച്ചു; വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കൊടുംക്രൂരത..; റോഡ് വശത്ത് കൂടി നടന്നുപോകുന്നത് നോക്കിവെച്ചു; ബൈക്കിൽ കറങ്ങിയെത്തി കള്ളന്മാർ ചെയ്തത്; ഭയന്ന് നിലവിളിച്ച് വയോധിക; സ്വര്‍ണമാല പൊട്ടിച്ചെടുക്കാൻ ശ്രമം;പരിക്ക്: പോലീസ് അന്വേഷണം തുടങ്ങി
സിഗരറ്റ് നൽകാത്തതിൽ വിരോധം; നാലുപേർ ചേർന്ന് വയോധികയെ കൂട്ടബലാത്സംഗം ചെയ്തു; രണ്ടു പേർ പിടിയിൽ; രണ്ടുപേർക്കായി തിരച്ചിൽ ഊർജിതമാക്കി പോലീസ്; ഞെട്ടിപ്പിക്കുന്ന സംഭവം പട്നയിൽ
അത് ഞാൻ മിച്ചംപിടിച്ച കാശാണ് സാറെ, എങ്ങിനെയെങ്കിലും കണ്ടുപിടിച്ച് തരണെ;കാഴ്‌ച്ചക്കാരുടെ കരളലിയിച്ച് ബസ്സിൽ നിന്നും മോഷണത്തിന് ഇരയായ വയോധികയുടെ കരച്ചിൽ; തിരുവനന്തപുരത്ത് കവർച്ചക്കിരയായത് 80 കാരി കൃഷ്ണമ്മ