Uncategorizedരാജ്യത്ത് അഞ്ചു കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്യുന്ന ആദ്യ സംസ്ഥാനമായി ഉത്തർപ്രദേശ്; ഇന്ന് ഒറ്റ ദിവസം നൽകിയത് 25 ലക്ഷം വാക്സിൻ ഡോസ് ; മധ്യപ്രദേശിൽ 17 ലക്ഷം ഡോസുകൾ വിതരണം ചെയ്തതായിരുന്നു ഒരു ദിവസത്തെ റെക്കോർഡ്മറുനാടന് മലയാളി4 Aug 2021 5:29 AM IST
SPECIAL REPORT50 കിലോമീറ്റർ സഞ്ചരിച്ച് വാക്സിൻ എടുക്കാൻ എത്തിയ വീട്ടമ്മയെ മടക്കി അയച്ചു; രജിസ്ട്രേഷൻ കൃത്യമല്ലാത്തത് കാരണം വാക്സിൻ നൽകാൻ കഴിയില്ലെന്ന് അധികൃതർ; കോഴിക്കോട് സ്വദേശിയായ നദീറ വീട്ടിൽ എത്തിയപ്പോൾ വാക്സിനേഷൻ സർട്ടിഫിക്കറ്റ് റെഡി എന്ന സന്ദേശവുംമറുനാടന് മലയാളി4 Aug 2021 5:29 AM IST
AWARDSവാക്സിൻ സ്വീകരിച്ചവർക്കും രോഗമുക്തി നേടിയവർക്കും ഇന്ന് മുതൽ വിമാനത്താവളത്തിൽ പ്രവേശിക്കാം; ഇ സർട്ടിഫിക്കറ്റ് ഹാജരാക്കി അറൈവൽ, ഡിപ്പാർച്ചർ ഹാളുകളിലെ സൗകര്യങ്ങളും സേവനങ്ങളും ഉപയോഗിക്കംസ്വന്തം ലേഖകൻ4 Aug 2021 9:39 PM IST
KERALAMകേരളത്തിന് 3.02 ലക്ഷം ഡോസ് വാക്സിൻ കൂടി ലഭിച്ചു; ആദ്യ ഡോസ് സ്വീകരിച്ചവർ 43.37 ശതമാനം; ലഭിച്ച വാക്സിനുകളുടെ വിതരണം പുരോഗമിക്കുന്നതായി മന്ത്രിമറുനാടന് മലയാളി7 Aug 2021 4:30 AM IST
KERALAMസംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരം; ഉച്ചയോടെ മൂന്ന് ലക്ഷം ഡോസെത്തും; അടിയന്തിര വാക്സിൻ അനുവദിച്ചത് അഞ്ചോളം ജില്ലകളിൽ വാക്സിൻ മുടങ്ങിയതോടെമറുനാടന് മലയാളി10 Aug 2021 4:12 PM IST
SPECIAL REPORTസംസ്ഥാനത്ത് വാക്സിൻ ക്ഷാമത്തിന് പരിഹാരം; 5.11 ലക്ഷം ഡോസ് വാക്സിൻ കൂടി; വാക്സിനേഷൻ നാളെ മുതൽ പുനരാരംഭിക്കുംമറുനാടന് മലയാളി11 Aug 2021 2:32 AM IST
SPECIAL REPORTവാക്സിന് എടുക്കാൻ വാർഡ് മെമ്പറുടെ കാരുണ്യവും അനിവാര്യം; നൂലാമാലകൾ കൂടുമ്പോൾ കോളടിക്കുന്നത് സ്വകാര്യ ആശുപത്രിക്കാർക്കും; വാക്സിന് കോവിൻ പോർട്ടലിൽ ബുക്ക് ചെയ്യുന്നതിനൊപ്പം തദ്ദേശ സ്ഥാപനത്തിലും ബുക്ക് ചെയ്യണമെന്ന് അതി വിചിത്ര ഉത്തരവ്; ഇനി കേരളത്തിൽ സൗജന്യ വാക്സിൻ താൽപ്പര്യക്കാർക്ക് മാത്രമോ?മറുനാടന് മലയാളി11 Aug 2021 1:31 PM IST
SPECIAL REPORTസൗജന്യ വാക്സിൻ ഉറപ്പാക്കാൻ മലയാളി കൊടുത്ത തുകയ്ക്ക് വാക്സിൻ വാങ്ങി വാങ്ങി മറിച്ചു വിൽക്കാൻ പിണറായി; വാക്സിൻ ചലഞ്ചിലെ ആ 126 കോടി രൂപ സർക്കാർ അടിച്ചെടുക്കും; മെഡിക്കൽ സർവ്വീസ് കോർപ്പറേഷനിലൂടെ സ്വകാര്യ ആശുപത്രികൾക്ക് വാക്സിൻ വാങ്ങി നൽകുന്ന ചതിയുടെ കഥമറുനാടന് മലയാളി11 Aug 2021 2:07 PM IST
SPECIAL REPORTസെറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വാങ്ങുക 20 ലക്ഷം കോവീഷീൽഡ്; പണം ദുരിതാശ്വാസ നിധിയിൽ നിന്ന്; തിരിച്ച് അടയ്ക്കണമെന്നും ഉത്തരവിൽ വ്യവസ്ഥ; സ്വകാര്യ ആശുപത്രികൾക്ക് സർക്കാർ പലിശ രഹിത വായ്പ നൽകുന്നുവോ? വാക്സിൻ ചലഞ്ചിൽ കിട്ടിയ ആ 126 കോടി വകമാറ്റാനുള്ള ഉത്തരവിൽ ദുരൂഹതമറുനാടന് മലയാളി11 Aug 2021 6:31 PM IST
SPECIAL REPORTകേരളത്തിൽ വാക്സീൻ സ്വീകരിച്ചവരിലും കോവിഡ് പടരുന്നു; വൈറസിന് ജനിതക വ്യതിയാനം സംഭവിച്ചോ എന്ന് കേന്ദ്രത്തിന് ആശങ്ക; രോഗികളിൽ നിന്നും സാംപിൾ ശേഖരിച്ചു നൽകാൻ നിർദേശിച്ചു ആരോഗ്യമന്ത്രാലയം; പകുതിയിലേറെപ്പേരിലും ആന്റിബോഡി ഇല്ലാത്തതിനാൽ കേരളത്തിന് മുന്നിൽ വാക്സിനേഷൻ മാത്രം മാർഗ്ഗംമറുനാടന് ഡെസ്ക്12 Aug 2021 12:26 PM IST
BOOKഗവൺമെന്റ് ജോലിക്കാർക്കും, വിമാന, ട്രെയിൻ, കപ്പൽ യാത്രക്കാർക്കും വാക്സിൻ നിർബന്ധമാക്കി കാനഡ; ഒക്ടോബറോടെ നിയമം പ്രാബല്യത്തിൽസ്വന്തം ലേഖകൻ14 Aug 2021 4:59 PM IST
KERALAMസംസ്ഥാനത്ത് ഒരാഴ്ചകൊണ്ട് വാക്സിൻ നൽകിയത് 24 ലക്ഷത്തിലധികം പേർക്ക്; ഇന്ന് എത്തിയത് കോവി ഷീൽഡിന്റെ അഞ്ച് ലക്ഷം ഡോസ്സ്വന്തം ലേഖകൻ16 Aug 2021 3:10 AM IST