You Searched For "വാഹനം"

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ പെട്ടു;  അപകടം കടക്കല്‍ കോട്ടപ്പറത്തുള്ള പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രി തിരിച്ചു വരവേ വെഞ്ഞാറമൂട്ടില്‍; കമാന്‍ഡോ വാഹനത്തിന് പിന്നില്‍ പൊലീസ് ജീപ്പിടിച്ചു; ആര്‍ക്കും പരിക്കില്ല; ഇക്കുറി വില്ലനായത് സഡന്‍ ബ്രേക്ക്
ആല്‍വിന്റെ മരണം ബെന്‍സ് കാറിടിച്ചു തന്നെ; വാഹനം ഓടിച്ചിരുന്നത് 999 ഓട്ടോമോട്ടീവ് ഉടമ സാബിത് കല്ലിങ്കല്‍; എഫ്.ഐ.ആറില്‍ അപകടമുണ്ടാക്കിയത് ഡിഫന്‍ഡര്‍ കാര്‍ ആയത് അട്ടിമറി നീക്കമോ? സാബിത്ത് മൊഴി മാറ്റിയത് ബെന്‍സ് കാറിന് ഇന്‍ഷുറന്‍സ് ഇല്ലാത്തതു കൊണ്ടെന്ന് പോലീസ്; റീല്‍ ചിത്രീകരിച്ച ഫോണ്‍ കണ്ടെത്തി
കൊല്ലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞു; ഒരാള്‍ മരിച്ചു; ബസിലുണ്ടായിരുന്ന മുപ്പതോളം പേര്‍ക്ക് പരിക്ക്: മൂന്നു പേരുടെ നില ഗുരുതരം
സ്വകാര്യ ബാങ്കിന്റെ പേരില്‍ വ്യാജ എന്‍ഒസി തയാറാക്കി; ഇരുപത് വാഹനങ്ങള്‍ മറിച്ചു വിറ്റ് രണ്ടരക്കോടി രൂപ തട്ടി: ഇടുക്കി സ്വദേശിയായ പ്രതിയെ മുംബൈയില്‍ നിന്നും പിടികൂടി പോലിസ്
ബോംബാക്രമണങ്ങള്‍ക്ക് പോലും ഒരു പോറല്‍ ഏല്‍പ്പിക്കാനാകില്ല; യുദ്ധസന്നാഹം തന്നെയുള്ള അത്യാധുനിക ടാങ്കറിന് സമാനം;  സീറ്റുകള്‍ തമ്മിലും ഗ്ലാസില്‍ തീര്‍ത്ത ആവരണം; അമേരിക്കന്‍ പ്രസിഡന്റിനെ കാത്തിരിക്കുന്ന ഔദ്യോഗിക വാഹനത്തിന്റെ അമ്പരിപ്പിക്കുന്ന സവിശേഷതകള്‍
വിജയദശമി ദിനത്തില്‍ പൊലീസ് വാഹനത്തിന് പൂജ നടത്തി മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍; ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ എല്ലാ വര്‍ഷവും നടത്താറുള്ള കാര്യമെന്ന് വിശദീകരണം
വാഹന ഉടമയുടെ സൗകര്യാര്‍ഥം സംസ്ഥാനത്തെ ഏത് മോട്ടോര്‍വാഹന ഓഫീസിലും പുതിയ വാഹനം രജിസ്റ്റര്‍ ചെയ്യാം; ഇഷ്ട നമ്പറിന് സാധ്യത കൂട്ടി പുതിയ പരിഷ്‌കാരം; ബി എച്ച് രജിസ്‌ട്രേഷനിലേക്ക് കേരളവും മാറുമോ?
പുലർച്ചെ അഞ്ച്മണിക്ക് വീട്ടിൽകയറി വടിവാളുകൊണ്ട് വെട്ടി വധിക്കാൻ ശ്രമം; കുനിയിൽ വധശ്രമക്കേസിൽ ക്വട്ടേഷൻ സംഘാംഗം പിടിയിൽ; അറസ്റ്റിലായത് കുന്ദമംഗലത്തെ ക്വട്ടേഷൻ സംഘത്തിൽ പെട്ടയാൾ; പ്രതികൾ വന്ന വാഹനവും പിടിച്ചെടുത്തു