You Searched For "വാഹനം"

ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകൾക്കും ജീവനക്കാർക്കും ആയി ബി എച്ച് രജിസ്ട്രേഷൻ; വാഹന രജിസ്ട്രേഷനുള്ള ഭാരത് സീരീസിനോട് കേരളത്തിന് താൽപ്പര്യക്കുറവ്; നികുതി നഷ്ടം ഭയന്ന് കേന്ദ്ര പദ്ധതിയിൽ നിന്ന് കേരളം മാറി നിൽക്കുമ്പോൾ
ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം; സാനിറ്റൈസർ കരുതണം, ഒരുസീറ്റിൽ ഒരാൾ, നിന്ന് യാത്ര പാടില്ല; പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്; വിദ്യാർത്ഥികളുടെ യാത്രക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്
തലപ്പാടി ചെക് പോസ്റ്റ് വരെ യാത്ര ഇന്നോവ കാറിൽ; പിന്നീട് വാഹനം മാറ്റി ഫോർച്യൂണറാക്കി; വാഹനം കണ്ണൂരിലെ മാമാക്കുന്നിൽ എത്തിയപ്പോൾ ടയർ പഞ്ചറായി; മറ്റൊരു വാഹനം എത്തിച്ചെങ്കിലും അതിനും സാങ്കേതിക തകരാർ; ഷാരൂഖ് സെഫിയുമായി പൊലീസ് പെരുവഴിയിൽ കിടന്നത് ഒരു മണിക്കൂർ; യാത്ര തുടർന്നത് വാഗനർ കാർ എത്തിച്ച ശേഷം; വെള്ളത്തോർത്തു കൊണ്ട് മുഖംമറച്ച് കേരളത്തെ നടുക്കിയ ഭീകരൻ
കണ്ണൂരിൽ പേമാരിയും വെള്ളപ്പൊക്കവും; വെള്ളക്കെട്ടിൽ വീണു ഒരാൾ മരിച്ചു; ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങൾക്ക് മുകളിൽ മരം പൊട്ടിവീണ് രണ്ടു യാത്രക്കാർക്ക് പരുക്കേറ്റു