You Searched For "വാഹനം"

വാഹന പരിശോധന നടത്തി ഒരു മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ മാസം 500 ചെക്ക് റിപ്പോർട്ടുകൾ എഴുതുകയും 4 ലക്ഷം രൂപയ്ക്കടുത്ത് പിഴ ഈടാക്കുകയും ചെയ്യണം; ടാർഗെറ്റ് തികച്ചില്ലെങ്കിൽ ഉദ്യോഗസ്ഥൻ വിശദീകരണവും നൽകേണ്ടി വരും; ഉത്തരവും മെമോയും ഇല്ലെന്ന് പറയുന്നത് പച്ചക്കള്ളം; ജനങ്ങളെ പിഴിഞ്ഞ് ഖജനാവ് നിറയ്ക്കാനുള്ള രേഖ മറുനാടൻ പുറത്തു വിടുമ്പോൾ
അമിതഭാരം കയറ്റിവന്ന ടോറസ് തടഞ്ഞപ്പോൾ ലോറി റോഡിൽ പാർക്ക് ചെയ്ത് ഡ്രൈവർ കടന്നു; ലോറി പൊലീസിന് കൈമാറിയത് പ്രതികാരമായി; ഭീഷണിക്ക് മുമ്പിൽ വഴങ്ങാതെ വന്നപ്പോൾ വ്യാജ പരാതിയിൽ ഉദ്യോഗസ്ഥയ്ക്ക് മാനസിക പീഡനം; ഒടുവിൽ പടമാടന്റെ അഹങ്കാരം തീർത്ത് ഹൈക്കോടതി; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ സ്മിതാ ജോസിന് കിട്ടുന്നത് സ്വാഭാവിക നീതി
തിരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി വാഹനം വിട്ടുനൽകിയവർക്ക് സർക്കാർ നിശ്ചയിച്ച തുക നൽകിയില്ലെന്ന് പരാതി; ബാങ്ക് അക്കൗണ്ട് വഴി നൽകേണ്ട തുക ഉടമകൾക്ക് നേരിട്ടു കൊടുത്തു; ഇതു വഴി നടന്നത് വൻ തട്ടിപ്പെന്ന് സംശയിച്ച് വാഹന ഉടമകൾ; തദ്ദേശ തെരഞ്ഞെടുപ്പിന് വാഹനം വിട്ടുനൽകി 20,000 രൂപയ്ക്ക് മുകളിൽ വാടക കിട്ടാനുള്ള ഉടമകളും
പെരിയ ഇരട്ടക്കൊലക്കേസ്: ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത വാഹനം സ്റ്റേഷനിൽ നിന്നും കാണാതായി; നഷ്ടപ്പെട്ടത് കേസിൽ പിടിച്ചെടുത്ത വാഹനങ്ങൾ സിബിഐക്ക് കൈമാറാൻ ഇരിക്കെ; അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്
മോഷ്ടിച്ച ടിപ്പർ ലോറിയുമായി കോഴിക്കോട് നഗരത്തിൽ യുവാക്കളുടെ മത്സരയോട്ടം; നിരവധി വാഹനങ്ങൾ ഇടിച്ചു തെറിപ്പിച്ചു ചീറിപ്പാഞ്ഞ വാഹനം പൊലീസ് ചേസ് ചെയ്തു പിടിച്ചു
ജോലിയുമായി ബന്ധപ്പെട്ട് ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുന്ന ആളുകൾക്കും ജീവനക്കാർക്കും ആയി ബി എച്ച് രജിസ്ട്രേഷൻ; വാഹന രജിസ്ട്രേഷനുള്ള ഭാരത് സീരീസിനോട് കേരളത്തിന് താൽപ്പര്യക്കുറവ്; നികുതി നഷ്ടം ഭയന്ന് കേന്ദ്ര പദ്ധതിയിൽ നിന്ന് കേരളം മാറി നിൽക്കുമ്പോൾ
ഡ്രൈവർമാരും ബസ് അറ്റൻഡർമാരും രണ്ട് ഡോസ് വാക്സിൻ എടുത്തവരാകണം; സാനിറ്റൈസർ കരുതണം, ഒരുസീറ്റിൽ ഒരാൾ, നിന്ന് യാത്ര പാടില്ല; പനിയോ ചുമയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള വിദ്യാർത്ഥികൾക്ക് യാത്ര അനുവദിക്കരുത്; വിദ്യാർത്ഥികളുടെ യാത്രക്ക് മാർഗരേഖയുമായി ഗതാഗത വകുപ്പ്