You Searched For "വാഹന അപകടം"

സിറാജ് ഓടിച്ച വാഹനം അപകടത്തിൽ പെട്ടപ്പോൾ കൊല്ലപ്പെട്ടത് രണ്ട് അറബ് വംശജർ; ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകാതിരുന്നതോടെ കുറ്റം ഡ്രൈവറുടേ മേൽ ചാർത്തപ്പെട്ടു; 75 ലക്ഷം ദയാധനം നൽകാനും വിധി; അഞ്ചുവർഷമായി ജയിലിൽ കഴിയുന്ന മലയാളിക്ക് ഒടുവിൽ മോചനം
അബ്ദുറഹ്മാൻ വിളിച്ചത് പ്രകാരമാണ് ആഷിഖ് സുഹൃത്തിനെ കാണാൻ കൊച്ചിയിലെത്തിയത്; മോഡലുകളെ കാണുന്നത് സംഭവ ദിവസം മാത്രം; ഹോട്ടൽ ഉടമ ഹാർഡ് ഡിസ്‌ക് മാറ്റിയതിൽ ദുരൂഹതയുണ്ട്; പരിചയം ഇല്ലാത്ത ആളുകളാണ് പിന്തുടർന്നത്; ആഷിഖിന്റെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് സഹോദരൻ
അമിത വേഗത്തിൽ എത്തിയ കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ചു;  ബൈക്ക് യാത്രികന് ദാരുണാന്ത്യം; ഒപ്പം യാത്ര ചെയ്ത യുവതി തെറിച്ച് മുകളിലേക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്