You Searched For "വിഎസ് അച്യുതാനന്ദന്‍"

വിഎസിന് ക്യാപിറ്റല്‍ പണിഷ്‌മെന്റ് നല്‍കണമെന്ന് സിപിഎം സമ്മേളനത്തില്‍ യുവാവ് പ്രസംഗിച്ചത് കെട്ടുകഥയായിരുന്നില്ല; പാര്‍ട്ടി നേതാക്കള്‍ ചിരിച്ച് പ്രോല്‍സാഹിപ്പിച്ചതല്ലാതെ പ്രസംഗം നിര്‍ത്താന്‍ ഒരാളും ശ്രമിച്ചില്ല; ആ യുവാവ് നല്ല വായനക്കാരനാണെന്നും സംസ്ഥാന കമ്മിറ്റി അംഗവും പിന്നീട് സെക്രട്ടറിയേറ്റിലും എത്തിയെന്നും വെളിപ്പെടുത്തല്‍; ആഞ്ഞടിച്ച് പിരപ്പിന്‍കോട് മുരളി; വി.എസ്. കമ്മ്യൂണിസ്റ്റ് മനുഷ്യാവതാരം ഇടി തീയാകുമോ?
അവസാനത്തെ കമ്മ്യൂണിസ്റ്റ് എന്ന് വി എസിനെ വിശേഷിപ്പിച്ചതില്‍ മനംനൊന്ത് നിലവിളിക്കുന്ന ഒരുപാട് പേരെ ക്കണ്ടു; വി എസിന് ശേഷം കമ്മ്യൂണിസ്റ്റ് എന്ന് വിളിക്കാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല; ഇതാ ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന് പറയാവുന്ന ഒരാളെയെങ്കിലും ചൂണ്ടിക്കാട്ടാമോയെന്ന് ജോയ് മാത്യു
സിപിഎമ്മിനോട് ചേരാനുള്ള ലീഗ് ആഗ്രഹം വിഎസിനെ അറിയിക്കാന്‍ നിയോഗിച്ചത് കുട്ടി അഹമ്മദ് കുട്ടിയെ; കേരളത്തിലെ കോണ്‍ഗ്രസിനെ കൊല്ലാനുള്ള സമയം ആയില്ല... ആ വിടവില്‍ കയറി വരുക ആരെന്ന് ഓര്‍ക്കണം! സാധ്യത തകര്‍ത്തത് ഈ പ്രതികരണം; ടിപിയെ കൊന്ന സിപിഎമ്മിന് വോട്ടു ചെയ്തില്ലെന്ന് അറിയിച്ച ആളെ ശാസിച്ചത് മോദി ആരെന്ന് നിങ്ങള്‍ക്ക് അറിയില്ലെന്ന് പറഞ്ഞും; 1998ല്‍ എല്ലാം വിഎസ് മുന്നില്‍ കണ്ടു; വിടവാങ്ങുന്നത് രാഷ്ട്രീയ കുലപതി തന്നെ
വേദന കടിച്ചമര്‍ത്തി ശാന്തതയില്‍ തിരുവനന്തപുരം യാത്ര പറഞ്ഞു; കൊല്ലത്ത് പ്രകൃതിയ്ക്കും വേദനയടക്കാനായില്ല; പൊട്ടിക്കരച്ചിലായി തോരാ മഴ; വിഎസിനെ ഊതിക്കാച്ചിയെടുത്ത തൊഴിലാളി സമര മണ്ണ് അക്ഷോഭ്യമായി; ആറു കൊല്ലമായി ഒന്നും പറയാത്ത സഖാവിനെ ആരും മറന്നില്ല; ജന്മനാടും അസഹനീയ വേദനയില്‍; വിഎസ് വിസ്മയ നക്ഷത്രം തന്നെ
ഈ പാര്‍ട്ടിയെ കുറിച്ച് ഒരു ചുക്കും അറിയില്ലെന്ന് പറഞ്ഞവരെ വീണ്ടും വിഎസ് എന്ന രണ്ടക്ഷരം അമ്പരപ്പിച്ചു; പാര്‍ട്ടി സീറ്റ് നിഷേധിച്ചപ്പോള്‍ തെരുവിലിറങ്ങി സഖാവിനെ മുഖ്യമന്ത്രിയാക്കിയവര്‍ തെരുവുകളില്‍ കാത്തു നിന്നു; തിരുവനന്തപുരത്ത് നിന്നും കരുനാഗപ്പള്ളി വരെ എത്താന്‍ എടുത്തത് 16 മണിക്കൂര്‍; കണ്ണേ കരളേ വിഎസേ... ലാല്‍ സലാം..... റെഡ് സല്യൂട്ട്; വിഎസിന്റെ അന്ത്യയാത്രയും ചരിത്രം
വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു;  ആറ്റിങ്ങല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ കസ്റ്റഡിയില്‍; അനൂപിനെതിരെ കടുത്ത പ്രതിഷേധം
ധീര സഖാവേ, വി എസേ, ആരു പറഞ്ഞു മരിച്ചെന്ന്, ജീവിക്കുന്നു ഞങ്ങളിലൂടെ; വേലിക്കകത്തെ വീട്ടിലെത്തിയും മുഖ്യമന്ത്രിയുടെ അന്ത്യാഞ്ജലി; വീട്ടില്‍ നിന്നും ദര്‍ബാര്‍ ഹാളിലേക്ക് മൃതദേഹം എടുക്കുമ്പോള്‍ പ്രകൃതിയും കലി തുള്ളി; കനത്ത മഴയിലും വിഎസിനെ പിന്തുടര്‍ന്ന് സഖാക്കള്‍; വി എസ് വികാരം അടിമുടി നിറഞ്ഞ് പൊതു ദര്‍ശനം; കണ്ണേ.. കരളേ... വിഎസേ.....; കേന്ദ്രവും പ്രതിനിധിയെ അയയ്ക്കും; ആലപ്പുഴയിലേക്കുള്ള യാത്ര രണ്ട് മണിക്ക്
ഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്‌നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന്‍ സിന്ദൂറിലെ കോണ്‍ഗ്രസ് വിമതന്‍ ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തി
തൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് പത്താമുദയത്തിന്; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്‍
മുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?
അമ്മ പോയതിന് പിന്നാലെ ഏക ആശ്രയം അച്ഛനായിരുന്നു; അച്ഛന് ജ്വരം പിടിപെട്ടതോടെ അറിയാവുന്ന ദൈവങ്ങളെ ഒക്കെ വിളിച്ച് പ്രാര്‍ത്ഥിക്കും; അച്ഛനും പോയതോടെ ആ സത്യം മനസിലാക്കി!പതിനാറുവയസ്സുവരെ ദൈവവിശ്വാസിയായിരുന്ന വി എസ് അച്യുതാനന്ദന്‍ നിരീശ്വര വാദിയായതിന് പിന്നിലെ കഥ