You Searched For "വിജയം"

ലക്കി ഭാസ്‌ക്കറിന്റെ വിജയം പുത്തന്‍ ഉണര്‍വ്വായി; ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും മലയാളത്തിലേക്ക്; സൗബിന്‍ ഷാഹിറിന്റെ സംവിധാനത്തില്‍ കൊച്ചിക്കാരന്‍ ഫ്രീക്കനായി ദുല്‍ഖറെത്തും
മഹാരാഷ്ട്രയിലെ ദഹാനുവില്‍ ചെങ്കൊടിപാറിച്ച് സിപിഎം; വിനോദ് നിക്കോള വിജയിച്ചത്  5133 വോട്ടിന്റെ ഭൂരിപക്ഷത്തില്‍; കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തി വിജയവഴിയില്‍ എത്തി സിപിഎം സ്ഥാനാര്‍ഥി
പാര്‍ലമെന്റില്‍ വയനാടിന്റെ ശബ്ദമാകും; എന്നിലര്‍പ്പിച്ച വിശ്വാസത്തിനും സ്‌നേഹത്തിനും നന്ദി; വിജയം നിങ്ങള്‍ ഓരോരുത്തരുടേതും; വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് നന്ദി അര്‍പ്പിച്ച് പ്രിയങ്ക; ഡല്‍ഹിയില്‍ മധുരം പങ്കിട്ട് ആഘോഷം
ചാനല്‍ ഡിബേറ്റുകളില്‍ എതിരാളികള്‍ക്ക് ഉരുളക്കുപ്പേരി മറുപടി പറയുന്ന തീപ്പൊരി; ഷാഫിയുടെ കൈപിടിച്ചു യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായി; സര്‍ക്കാര് വിരുദ്ധ പോരാട്ടത്തിലെ മുന്നണിപോരാളി ആയപ്പോള്‍ പിണറായിയുടെ കണ്ണില്‍ കരട്; സിപിഎം കുപ്രചരണങ്ങളെ അതിജീവിച്ച് പാലക്കാട്ട് ഉജ്ജ്വല വിജയവും; രാഹുല്‍ ഇനി നിയമസഭയിലെ താരം..!
ഇന്ത്യയുടെ ആയുധ കലവറയിലേക്ക് മറ്റൊരു വജ്രായുധം കൂടി; ദീര്‍ഘദൂര ഹൈപ്പര്‍ സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു ഇന്ത്യ; വിവിധ പേലോഡുകള്‍ വഹിക്കാന്‍ ശേഷിയുള്ള മിസൈലിന് 1500 കിലോമീറ്റര്‍ പ്രഹരപരിധി; അഭിനന്ദിച്ചു പ്രതിരോധമന്ത്രി
അഴിമതിക്കാരന്‍, വംശീയവാദി, മുസ്ലീം വിരോധി, കുടിയേറ്റ വിരുദ്ധന്‍, സ്ത്രീലമ്പടന്‍...! ഇലക്ഷന് ദിവസങ്ങള്‍ക്ക് മുമ്പുവരെ കഴിഞ്ഞത് ജയിലാവുമെന്ന ഭീതിയില്‍; എന്നിട്ടും വീണ്ടും യുഎസ് പ്രസിഡന്റ് പദത്തിലേക്ക്; ട്രംപിനെ തുണച്ച എട്ട് പ്രധാന ഘടകങ്ങള്‍ അറിയാം
അങ്കമാലി എല്‍.എഫ് ആശുപത്രി ചര്‍ച്ച വിജയം; പുറത്താക്കിയ മുഴുവന്‍ കരാര്‍ തൊഴിലാളികളെയും തിരിച്ചെടുക്കും; വിജയിച്ചത് 12 മണിക്കൂര്‍ മാരത്തണ്‍ ചര്‍ച്ചയ്ക്ക് ശേഷം
രണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; സന്ദര്‍ശകരെ വീഴ്ത്തിയത് ഇന്നിങ്‌സിനും 154 റണ്‍സിനും; കിവീസിനെതിരായ ടെസ്റ്റ് പരമ്പര ജയിക്കുന്നത് 15 വര്‍ഷത്തിന് ശേഷം; പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ശ്രീലങ്ക
നെഗറ്റീവ് റിവ്യൂ വന്ന സിനിമകളും സാമ്പത്തിക വിജയം; തുടര്‍ച്ചയായി എട്ടാമത്തെ ചിത്രവും 200 കോടി ക്ലബില്‍; ഇത് രജനിക്കും ബച്ചനും ഖാന്‍ത്രയത്തിനും കഴിയാത്ത നേട്ടം; ഇന്ത്യന്‍ ബോക്സോഫീസിലെ ഗോട്ട് വിജയ് തന്നെ!
മൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളും