Politicsഇടതുപക്ഷത്തിന് വിജയം സമ്മാനിച്ചത് ക്ഷേമ രാഷ്ട്രീയത്തിന്റെ തമിഴ്‌നാട് മോഡൽ; സാമൂഹ്യ ക്ഷേമ പെൻഷനുകൾ മുടക്കമില്ലാതെ വീട്ടിലെത്തിച്ചതും കോവിഡ് കാലത്തെ ഭക്ഷ്യക്കിറ്റുകളും സാധാരണക്കാരുടെ വോട്ടായി മാറി; പ്രതിമാസം ഖജനാവിൽ നിന്നും 1110 കോടി രൂപ മാത്രം രണ്ടിനത്തിലുമായി ചെലവിടുമ്പോഴും വോട്ടിൽ നേട്ടമായി മാറിമറുനാടന് മലയാളി17 Dec 2020 10:21 AM IST
Politicsമുന്നിൽ നിന്നു നയിക്കാൻ യുവത്വം ഉണ്ടെങ്കിൽ വിജയം പിടിക്കാമെന്ന് തെളിയിച്ചു തൃത്താല; വി ടി ബൽറാമിന്റെ നിയമസഭാ മണ്ഡലമായ തൃത്താലയിൽ എട്ടിൽ നാല് പഞ്ചായത്തും പിടിച്ചെടുത്ത് യുഡിഎഫ്; എൽഡിഎഫ് മൂന്നിലേക്ക് ചുരുങ്ങി; എംഎൽഎ എന്ന നിലയിൽ എല്ലാ പഞ്ചായത്തുകൾക്കും പിന്തുണ വാഗ്ദാനം ചെയ്തു വി ടി ബൽറാംമറുനാടന് മലയാളി17 Dec 2020 11:28 AM IST
SERVICE SECTORബ്രാഞ്ച് തലത്തിൽ കേരളത്തിലെ ഏറ്റവും സംഘടിതമായ പാർട്ടി ഇപ്പോഴും സിപിഎമ്മാണ്; മുസ്ലിം -ക്രിസ്ത്യൻ വിഭാഗങ്ങളിലുള്ളവരെ തങ്ങളിലെക്ക് കൂടുതൽ അടുപ്പിക്കാൻ അവർക്ക് സാധിച്ചു; ഫുഡ് കിറ്റുകളും, പെൻഷനകളും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിന്റെ നല്ല പെർഫോമൻസും ഫലം കണ്ടു; എൽഡിഎഫ് എന്തുകൊണ്ട് നല്ല പ്രകടനം കാഴ്‌ച്ചവെച്ചു? ജെഎസ് അടൂർ എഴുതുന്നുജെ എസ് അടൂർ17 Dec 2020 1:20 PM IST
SPECIAL REPORTഇനിയൽപ്പം മധുരമാകാം; ഇടത് മുന്നണിയിൽ താരമായി ജോസ് കെ മാണി; കേരള കോൺഗ്രസ് തങ്ങളുടേതൊന്നും തട്ടിപ്പറിക്കില്ലെന്ന തിരിച്ചറിവിലേക്ക് സിപിഐയും എത്തിയതോടെ മധുരം പകുത്ത് പിണറായി വിജയൻ; ചരിത്രവിജയം ആഘോഷിച്ച് സംസ്ഥാനത്തെ ഇടത് നേതാക്കൾമറുനാടന് ഡെസ്ക്18 Dec 2020 7:29 PM IST
Sportsബ്രിസ്ബേനിൽ കംഗാരുക്കളെ മലർത്തിയടിച്ച് ഇന്ത്യൻ വിജയം; ട്വന്റി 20 ആവേശത്തിലേക്ക് നീങ്ങിയ ടെസ്റ്റിൽ ഇന്ത്യയ്ക്ക് വിജയ സമ്മാനിച്ചത് ഋഷബ് പന്തിന്റെ ബാറ്റിങ് മികവ്; ഗവാസ്‌ക്കർ - ബോർഡർ ട്രോഫി നിലനിർത്തി; സീനിയർ താരങ്ങളുടെ അഭാവത്തിലും ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര നേടി അജങ്കെ രഹാനെയും കൂട്ടരുംമറുനാടന് ഡെസ്ക്19 Jan 2021 1:10 PM IST
Sportsഒന്നാം ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ വിരാട് കോലി ഭാര്യയുടെ പ്രസവത്തിനായി വണ്ടി കയറി; പരിക്കും അലട്ടി വമ്പന്മാർ പുറത്തു പോയപ്പോൾ ഈ ടീം എങ്ങനെ ജയിക്കുമെന്ന് ചോദിച്ചത് ക്രിക്കറ്റ് പണ്ഡിതർ; ഓസീസ് കളിക്കാരുടെ തെറിവിളിയും കാണികളുടെ വംശീയ അധിക്ഷേപങ്ങൾക്കും കളിക്കളത്തിൽ മറുപടി; രഹാനെയുടെയും കൂട്ടരുടെയും വിജയത്തിന് മധുരമേറെമറുനാടന് ഡെസ്ക്19 Jan 2021 3:28 PM IST
SPECIAL REPORTബ്രഡ്ഡും ഐസ്‌ക്രീമും വെളിച്ചെണ്ണയും ഉൽപ്പാദിപ്പിക്കുന്നിടത്തു മെർക്ക്യൂറിയും സൾഫ്യുറിക്ക് ആസിഡുമൊക്കെ ഉപയോഗിക്കുന്ന സ്വർണ്ണാഭരണ നിർമ്മാണ ശാല! ഫുഡ് പാർക്കിലെ റെഡ് കാറ്റഗറി ഫാക്ടറി ഉയർത്തിയത് എൻഡോസൾഫാന് സമാനമായ വെല്ലുവിളി; ഒടുവിൽ ജനകീയ പ്രതിരോധത്തിന് മുന്നിൽ മലബാർ ഗോൾഡ് മുട്ടുമടക്കി; കാക്കഞ്ചേരിയിലേത് മാധ്യമ പിന്തുണയില്ലാതെ നേടിയ സാധാരണക്കാരുടെ സമര വിജയംമറുനാടന് മലയാളി16 Feb 2021 8:35 AM IST
Sportsആദ്യ ടെസ്റ്റിലെ തോൽവിക്ക് കണക്കു തീർത്ത് ഇന്ത്യ; ചെന്നൈ ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ വിജയം; 317 റൺസിന് ഇംഗ്ലണ്ടിനെ തൂത്തെറിഞ്ഞത് ഒന്നര ദിവസം മാറ്റി നിൽക്കവേ; അഞ്ചു വിക്കറ്റുമായി വിജയമൊരുക്കിയത് അക്ഷർ പട്ടേൽമറുനാടന് ഡെസ്ക്16 Feb 2021 1:06 PM IST
Sportsരണ്ടാം ട്വന്റി 20 യിൽ ഇന്ത്യക്ക് ഉജജ്വല ജയം; ഇന്ത്യൻ വിജയം അരങ്ങേറ്റ മത്സരത്തിൽ അർധ സെഞ്ച്വറി നേടിയ ഇഷാൻ കിഷന്റെ പ്രകടനത്തിൽ; മികച്ച പ്രകടനവുമായി ക്യാപ്ടൻ കോലിയുംമറുനാടന് മലയാളി14 March 2021 11:14 PM IST
Uncategorizedതെലങ്കാന ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പ്; നരസിംഹറാവുവിന്റെ മകൾക്ക് വിജയംസ്വന്തം ലേഖകൻ22 March 2021 7:07 AM IST
Uncategorizedനന്ദിഗ്രാമിൽ ഉറപ്പായും ജയിക്കും; അക്കാര്യത്തിൽ ആശങ്ക വേണ്ട; വിജയപ്രതീക്ഷ പങ്കുവച്ച് മമത ബാനർജിമറുനാടന് ഡെസ്ക്2 April 2021 5:54 PM IST
Sports34 പന്തിൽ 87 റൺസ്! കീറോൺ പൊള്ളാഡ് അടിയോട് അടി; അവസാന പന്ത് വരെ ആവേശം നിറഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് വിജയം; ധോണിയുടെ ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത് നാല് വിക്കറ്റിന്മറുനാടന് ഡെസ്ക്1 May 2021 11:37 PM IST