You Searched For "വിജയം"

എല്‍ക്ലാസിക്കോയില്‍ വിജയം തലയുടെ ടീമിന്; മുംബൈ ഇന്ത്യന്‍സിനെ ചെന്നൈ തോല്‍പ്പിച്ചത് നാല് വിക്കറ്റിന്; അരങ്ങേറ്റത്തില്‍ മൂന്ന് വിക്കറ്റുമായി തിളങ്ങി മുംബൈയുടെ മലയാളി താരം; ഐ.പി.എല്ലില്‍ പുത്തന്‍ താരോദയമായി മലപ്പുറത്തുകാരന്‍ വിഗ്‌നേഷ് പുത്തൂര്‍
ഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരം
ഏകദിനത്തിലും മാറ്റു തെളിയിച്ചു വരുണ്‍ ചക്രവര്‍ത്തി; അഞ്ചു വിക്കറ്റ് നേട്ടം; കിവീസിനെ സ്പിന്‍ കെണിയില്‍ വീഴ്ത്തി ഇന്ത്യക്ക് മൂന്നാം വിജയം; 44 റണ്‍സ് വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി ഇന്ത്യ; സെമി ഫൈനലില്‍ എതിരാളികള്‍ ഓസ്‌ട്രേലിയ
ചേസ് മാസ്റ്റര്‍ റീലോഡഡ്! ദുബായില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി കിംഗ് കോലിയുടെ വിളയാട്ടം; അര്‍ദ്ധ സെഞ്ച്വറിയുമായി തിളങ്ങി ശ്രേയസ് അയ്യരും; തകര്‍ന്നടിഞ്ഞു പാക്കിസ്താന്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ എല്‍ ക്ലാസിക്കോയില്‍ ഇന്ത്യക്ക് ആറ് വിക്കറ്റിന്റെ ഉജ്ജ്വല വിജയം; തോല്‍വിയോടെ പുറത്താകല്‍ ഭീഷണിയില്‍ പാക്കിസ്ഥാന്‍
യുക്രെയിനും നാറ്റോയും തോറ്റോടി, യുദ്ധത്തില്‍ റഷ്യ ജയിച്ചു: ദിവസങ്ങള്‍ക്കകം യുദ്ധ വിജയം പ്രഖ്യാപിക്കാന്‍ പുടിന്‍; പാശ്ചാത്യ രാഷ്ട്രങ്ങള്‍ യുക്രെയിനെ വഞ്ചിച്ചുവെന്നും യുക്രെയിന്‍ സര്‍ക്കാര്‍ അനധികൃതമെന്നും ഉള്ള കുപ്രചാരണങ്ങള്‍ക്ക് ഏജന്റുമാര്‍; ട്രംപ് റഷ്യക്ക് അനുകൂലമായതോടെ യുദ്ധ കുറ്റവാളി എന്ന പ്രതിച്ഛായ വെള്ളപൂശിയെടുക്കാന്‍ പുടിന്റെ കളികള്‍
ആം ആദ്മി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് അതിഷിയുടെ വിജയാഘോഷം; കെജ്രിവാളും സിസോദിയയും അടക്കം കനത്ത പരാജയം നേരിട്ട സമയത്തെ വ്യക്തിഗത വിജയാഘോഷത്തില്‍ വ്യാപക വിമര്‍ശനം; നാണംകെട്ട നടപടിയെന്ന് വിമര്‍ശിച്ചു സ്വാതി മലിവാള്‍
അര്‍ദ്ധസെഞ്ച്വറികളുമായി അയ്യരും അക്ഷറും ഗില്ലും; ടി20 പരമ്പരയിലെ വിജയക്കുതിപ്പ് ഏകദിനത്തിലും തുടര്‍ന്ന് ഇന്ത്യ; നാഗ്പൂര്‍ ഏകദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ നാലുവിക്കറ്റിന്റെ ജയം; പരമ്പരയില്‍ ഇന്ത്യ മുന്നില്‍
തുറിച്ചു നോക്കിയ തോല്‍വിയെ തല്ലിയകറ്റി തിലക് മാജിക്..! തിലക് വര്‍മ്മയുടെ ഒറ്റയാള്‍ പോരാട്ടത്തില്‍ രണ്ടാം ടി 20യില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഇന്ത്യ; സഞ്ജു അടക്കമുള്ളവര്‍ തോറ്റിടത്തു കത്തിക്കയറി ഇടങ്കയ്യന്‍ ബാറ്റര്‍; വിജയം അവസാന ഓവര്‍ വരെ നീണ്ട ത്രില്ലറില്‍
മൂന്ന് പേർക്കായി രണ്ടു കസേരയേ ഉള്ളൂവെങ്കിൽ ആണുങ്ങളെ ആദ്യമിരുത്താനേ ഞാൻ നോക്കൂ; ആണുങ്ങളെ ബഹുമാനിക്കുക എന്ന് പെൺകുട്ടികളെ പറഞ്ഞു പഠിപ്പിക്കണം; പുരുഷന്മാർക്ക് ഒരു മര്യാദയും വിലയും കൊടുക്കണം; ഒപ്പം ആൺ മയിലിന് മാത്രമേ പീലി ഉള്ളൂ, ആൺ ആനയ്ക്ക് മാത്രമേ കൊമ്പുള്ളൂ എന്നും ഓർക്കണം; ബീനാ കണ്ണന്റെ പഴയ അഭിമുഖം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു; ബീന കണ്ണന്റെ നിലപാട് അംഗീകരിച്ചു നിരവധി പേർ; അംഗീകരിക്കാൻ ആവില്ലെന്ന നിലപാടിൽ ഫെമിനിസ്റ്റ് അനുകൂലികളും
പഞ്ചാബിന്റെ പ്ലേഓഫ് സ്വപ്‌നം തകർത്ത് ചെന്നൈ;  അവസാന മത്സരത്തിൽ ചെന്നൈ ഒമ്പത് വിക്കറ്റിന് വിജയിച്ചപ്പോൾ പഞ്ചാബും ഐപിഎല്ലിൽ നിന്നും പുറത്തേക്ക്;  അർധ സെഞ്ചുറിയുമായി തിളങ്ങി റുതുരാജ് ഗെയ്ക്വാദ്
വിജയമുറപ്പിച്ച് ബൈഡൻ; പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ ട്രംപിന്റെ നടപടി റദ്ദാക്കുമെന്ന് ആദ്യ പ്രഖ്യാപനം; അധികാരമേൽക്കുന്നതിന് സഹായിക്കുന്ന സംഘം രൂപീകരിച്ചു; ട്രംപിന്റെ പ്രതീക്ഷ കോടതിയിൽ; വോട്ടെണ്ണൽ നിർത്തൂ എന്ന് മുദ്രാവാക്യം മുഴക്കി റിപബ്ലിക്കൻസ് തെരുവിൽ; വോട്ടുകൾ പൂർണ്ണമായും എണ്ണാൻ ആവശ്യപ്പെട്ട് ഡെമോക്രാറ്റ്സും തെരുവിൽ; അമേരിക്കയിൽ സംഘർഷ ഭീതി