Marketing Featureബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ കൊടുങ്ങല്ലൂരിലെ ലൊക്കേഷനിൽ നിന്നും വിജയ് ബാബുവിനെയും കൂട്ടി വിമാനത്താവളത്തിലെത്തി; ദുബായിലേക്ക് പറന്നത് പ്രമുഖ നടൻ; അക്കൗണ്ടിൽ പണം തീർന്നപ്പോൾ ക്രെഡിറ്റ് കാർഡുമായി ദുബായിലേക്ക് തിരിച്ചത് നടന്റെ ഭാര്യയും; വിജയ് ബാബുവിന് സംരക്ഷണ വലയം തീർത്ത് സിനിമാക്കാർആർ പീയൂഷ്28 May 2022 9:45 AM
Marketing Featureപാസ്‌പോർട്ട് റദ്ദാക്കുകയും സ്വത്തുക്കൾ കണ്ടു കെട്ടുന്നതിലേക്കുള്ള നടപടികളിലേക്ക് പൊലീസ് നീങ്ങിയതോടെ കീഴടങ്ങാൻ തീരുമാനിച്ച് ജോർജിയയിൽ നിന്നു ദുബായിലെത്തി; കോടതിയിൽ ടിക്കറ്റ് ഹാജരാക്കി ശ്രമിച്ചത് മുൻകൂർ ജാമ്യം നേടാൻ; അറസ്റ്റ് ഭയത്തിൽ തീരുമാനം മാറ്റി; വിജയ് ബാബു ദുബായിൽ ഒളിവിൽ തുടരുംമറുനാടന് മലയാളി30 May 2022 6:00 AM
Marketing Featureഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന വിജയ് ബാബുവിന്റെ വാദം സ്ഥിരീകരിക്കാൻ ആവുക ശാസ്ത്രീയ പരിശോധനയിലൂടെ; തെളിവുകളിൽ കൂടുതൽ പരിശോധന നടത്തും; ആവശ്യമെങ്കിൽ വീണ്ടും ചോദ്യം ചെയ്യൽ; നടനെ ചോദ്യം ചെയ്തത് എട്ടര മണിക്കൂർമറുനാടന് മലയാളി1 Jun 2022 5:23 PM
Marketing Featureചില വിവരങ്ങൾ ബോധിപ്പിക്കാനുണ്ടെന്നും അതിജീവിതയുടെ സ്വകാര്യത ഉറപ്പാക്കാനായി കോടതി നടപടികൾ രഹസ്യമാക്കുന്നത് ഉചിതമാകുമെന്നും പ്രോസിക്യൂഷൻ; കോടതിക്ക് മുമ്പിലെത്തിയ വാദങ്ങൾ വിജയ് ബാബുവിന് തുണയാകുമോ? സിനിമാക്കാരന് മുൻകൂർ ജാമ്യം അനുവദിച്ചേക്കുമെന്ന വിലയിരുത്തൽ സജീവം; പ്രതിഭാഗം ആത്മവിശ്വാസത്തിൽമറുനാടന് മലയാളി14 Jun 2022 4:43 AM
SPECIAL REPORTവിജയ് ബാബു സുഹൃത്ത് വഴി ഒരു കോടി വാഗ്ദാനം ചെയ്തു; പരാതിക്ക് ശേഷം തന്റെ പുതിയ സിനിമയുടെ സംവിധായകനെ വിളിച്ച് അവസരം കളയാൻ ശ്രമിച്ചു; 'അമ്മ' പുറത്താക്കാത്തത് പൈസ ഓഫർ ചെയ്തതു കൊണ്ട്; സിനിമയിൽ അഭിനയിച്ചതിന് വെറും 20,000 രൂപയാണ് തനിക്ക് ലഭിച്ചത്; മൗനം വെടിഞ്ഞ് അതിജീവിതമറുനാടന് മലയാളി19 Jun 2022 12:37 AM
KERALAMപുതുമുഖ നടിയെ ബലാൽസംഗം ചെയ്തെന്ന കേസ്; വിജയ് ബാബുവിനെ മറൈൻ ഡ്രൈവിലെ ഫ്ളാറ്റിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി; ചോദ്യം ചെയ്യൽ അഞ്ചുദിവസം പിന്നിട്ടുമറുനാടന് മലയാളി1 July 2022 1:50 PM