You Searched For "വിജിലന്‍സ്"

ഇഡി പ്രാഥമിക അന്വേഷണത്തില്‍ ശേഖര്‍ കുമാര്‍ കുറ്റക്കാരനല്ലെന്ന് വ്യക്തം; ആ സ്ഥലം മാറ്റത്തിന് പിന്നില്‍ ഉദ്യോഗസ്ഥരെ സംശയ നിഴലില്‍ നിര്‍ത്തുന്ന വിജിലന്‍സ് നീക്കം തന്നെ; ഇഡിയെ കുടുക്കാനുള്ള കേരള ഗൂഡാലോചനയാണ് അനീഷ് ബാബുവിന്റെ പരാതിയെന്ന നിഗമനത്തില്‍ കേന്ദ്ര ഏജന്‍സി; സിബിഐയും തെളിവ് തേടുന്നു; ഇഡിയും വിജിലന്‍സും കൊമ്പു കോര്‍ക്കുമ്പോള്‍
കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയെന്ന വിജിലന്‍സ് കേസ്; പ്രതിയായ ഇഡി ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി; ശേഖര്‍ കുമാര്‍ ഇനി ഷില്ലോങ്ങില്‍; സ്ഥലംമാറ്റം ശേഖര്‍ കുമാറിന്റെ അറസ്റ്റ് തടഞ്ഞ നടപടി ഹൈക്കോടതി നീട്ടിയതിന് പിന്നാലെ
എന്തിനാണ് അനാവശ്യമായി സമയം ചോദിക്കുന്നത്?  ഇഡി കൈക്കൂലിക്കേസില്‍ മറുപടി നല്‍കാന്‍ സാവകാശം തേടിയ സര്‍ക്കാറിന് ഹൈക്കോടതിയുടെ വിമര്‍ശനം; ചൊവ്വാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സിനോട് ഹൈക്കോടതി; കേസ് ഡയറി ഹാജരാക്കാനും നിര്‍ദേശം
കൈക്കൂലി കേസില്‍ ഒന്നാം പ്രതിയായ ശേഖര്‍കുമാര്‍ കേസ് കൈകാര്യം ചെയ്യുന്നതിനെ ചോദ്യംചെയ്യാന്‍ വിജിലന്‍സ്; ഇഡി നടപടി കേസിന്റെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതിയായ ഉദ്യോഗസ്ഥന് അവസരം നല്‍കുന്ന നടപടിയെന്ന് വിമര്‍ശനം; എറണാകുളത്തെ വ്യാപാരിയില്‍ നിന്ന് കേസ് ഒതുക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയ മറ്റൊരു ഇഡി ഉദ്യോഗസ്ഥനെതിരെയും വിജിലന്‍സ്
വിജിലന്‍സിന്റെ നോട്ടീസിന് ഇഡി മറുപടി നല്‍കില്ല; കേസിന്റെ അന്വേഷണ വിവരങ്ങള്‍ തേടുന്നത് അഴിമതി കേസ് അട്ടിമറിക്കാനുള്ള കുതന്ത്രമെന്ന് വിലയിരുത്തല്‍; വിജിലന്‍സ് പ്രമുഖരുടെ സ്വത്തുക്കളില്‍ കേന്ദ്ര ഏജന്‍സിയുടെ രഹസ്യാന്വേഷണം; ഇഡിക്കെതിരെ കൂടുതല്‍ കേസെടുക്കാന്‍ പിണറായി പോലീസും; ഇഡി-വിജിലന്‍സ് പോര് പുതിയ തലത്തിലേക്ക്
ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറിന് എതിരെ മതിയായ തെളിവുകളില്ല; കൊച്ചി ഇഡി ഓഫീസില്‍ വിജിലന്‍സ് സംഘം എത്തി നോട്ടീസ് നല്‍കി; ശേഖര്‍ കുമാറിന് എതിരെ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുക ലക്ഷ്യം; കൈക്കൂലി കേസില്‍ ശേഖറിനെ തല്‍ക്കാലം അറസ്റ്റ് ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
ബെംഗളൂരു വിജിലന്‍സില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍വിളി; മറ്റൊരു നമ്പറില്‍ നിന്ന് പലരെയും ഭീഷണിപ്പെടുത്തുന്നതായി പരാതി ലഭിച്ചെന്ന് അവകാശവാദം; നമ്പര്‍ ബ്ലോക്ക് ചെയ്യുമെന്നും ഭീഷണി; അനൂപ് ജേക്കബ് എംഎല്‍എയെ കബളിപ്പിക്കാന്‍ ശ്രമം; പരാതി നല്‍കി പിറവം എംഎല്‍എ
മുന്‍ എംഎല്‍എ കൂടിയായ സിപിഎം നേതാവിന്റെ മകളുടെ കണ്‍സ്ട്രക്ഷന്‍ വര്‍ക്കില്‍ ഒപ്പിട്ടില്ല; ഡെപ്യൂട്ടി മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയുമായും ഉടക്ക്; വിരമിക്കുന്നതിന് തൊട്ടുതലേന്ന് കോര്‍പ്പറേഷന്‍ സൂപ്രണ്ടിങ് എന്‍ജിനിയര്‍ക്ക് വിജിലന്‍സ് റെയ്ഡ് വഴി പണികൊടുത്തതിന് പിന്നില്‍ പകപോക്കലോ?
കണ്ണൊന്നടച്ചാല്‍ അക്കൗണ്ടില്‍ വീഴുക ലക്ഷങ്ങള്‍; വിരമിക്കല്‍ നാളില്‍  കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് കിട്ടിയത് എട്ടിന്റെ പണി; 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന് വിജിലന്‍സ്; എം എസ് ദിലീപ് സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന വിചിത്രവാദവുമായി മേയര്‍ ബീന ഫിലിപ്പ്
ഏജന്റുമാര്‍ കൈമാറിയത് താനെയിലെ കമ്പനിയുടെ ബാങ്ക് അക്കൗണ്ട് നമ്പര്‍; രണ്ടുകോടി രൂപ 50 ലക്ഷം വീതമുള്ള നാല് ഗഡുക്കളായി അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്ന് അനീഷ് ബാബു; അന്വേഷണം താനെ കമ്പനി കേന്ദ്രീകരിച്ച്; ഇഡി കേസ് ഒഴിവാക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയുമായി അഞ്ചുപേര്‍; പരാതി എഴുതി നല്‍കിയില്ലെന്ന് വിജിലന്‍സ്
ആശയ വിനിമയങ്ങള്‍ രഹസ്യ ആപ്പിലൂടെ; കൈക്കൂലിയുടെ അറുപത് ശതമാനവും ഉദ്യോഗസ്ഥന്; മൊഴികളെല്ലാം കൊച്ചി യൂണിറ്റിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍കുമാറിന് എതിര്; ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റും പിടിയിലായ രണ്ടു പേരും ഇടനിലക്കാര്‍; യഥാര്‍ത്ഥ വില്ലനെ ഉടന്‍ അറസ്റ്റു ചെയ്യില്ല; പരമാവധി തെളിവ് ശേഖരിക്കാന്‍ നീ്ക്കം; ഇഡിയെ കുരുക്കി വിജിലന്‍സ്
കൊച്ചി കോര്‍പ്പറേഷനില്‍ കൈക്കൂലിക്കാര്‍ വിലസുന്നത് പണം വാങ്ങാന്‍ പ്രത്യേകം ഏജന്റുമാരെ നിയോഗിച്ച്;  സ്വപ്ന വന്‍തോതില്‍ കൈക്കൂലി വാങ്ങി; കൈക്കൂലിപ്പണം ഉപയോഗിച്ച് തൃശൂരിലും കൊച്ചിയിലും വീടും സ്ഥലവും വാങ്ങി; ബില്‍ഡിങ് ഇന്‍സ്പെക്ടറെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ വിജിലന്‍സ്